ഓക്സ്ഫോർഡ്
(Search results - 11)HealthNov 20, 2020, 12:55 PM IST
2021 ഏപ്രിലിലോടെ ഓക്സ്ഫോർഡ് വാക്സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ
രണ്ട് ഡോസിന് പരമാവധി ആയിരം രൂപയാകും വില. അന്തിമ ഫലവും റെഗുലേറ്ററി അംഗീകാരങ്ങളും അടിസ്ഥാനമാക്കി ഇത് നിശ്ചയിക്കും. 2024 ലോടെ എല്ലാ ഇന്ത്യക്കാർക്കും കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് നൽകുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് സമ്മിറ്റിൽ പൂനാവാല പറഞ്ഞു.
MagazineNov 10, 2020, 12:46 PM IST
ഇനി മുതൽ ഓക്സ്ഫോർഡ് നിഘണ്ടുവില്‍ സ്ത്രീയെന്നാൽ പഴയ അര്‍ത്ഥമല്ല, പരിഷ്കരിച്ച് നിഘണ്ടു
സ്ത്രീയുമായി ബന്ധപ്പെട്ട പദങ്ങളെ വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് മാറ്റങ്ങൾ നടപ്പിലാക്കിയതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് വക്താവ് പറഞ്ഞു.
programOct 17, 2020, 8:39 PM IST
മൂന്നാം ഘട്ട വാക്സിൻ പരീക്ഷത്തിനിടെ വോളന്റിയറുടെ ആരോഗ്യനില മോശമായി
കൊവിഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ച് ജോൺസൺ & ജോൺസൺ. ഓക്സ്ഫോർഡ് വാക്സിന് സമാനമായ വെല്ലുവിളിയെ തുടർന്നാണ് നടപടി.
InternationalSep 9, 2020, 8:49 AM IST
വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാത രോഗം; വാക്സിൻ പരീക്ഷണം നിർത്തിവച്ചു
ലോകം പ്രത്യാശയോടെ ഉറ്റുനോക്കിയ കൊവിഡ് വാക്സിന്റെ പരീക്ഷണം ഓക്സ്ഫഡ് സർവ്വകലാശാല നിർത്തിവച്ചു. ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്പനിയുമായി ചേർന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവച്ചത്.
IndiaAug 18, 2020, 5:45 PM IST
കൊവിഡ് വാക്സിൻ: റഷ്യയുമായി ഇന്ത്യ ചർച്ച തുടങ്ങിയെന്ന് റിപ്പോർട്ട്; സെറം- ഓക്സ്ഫോർഡ് പരീക്ഷണം രണ്ടാം ഘട്ടത്തിൽ
ലോകത്തിലെ ആദ്യ വാക്സിൻ വികസിപ്പിച്ചു എന്നവകാശപ്പെട്ട റഷ്യൻ കമ്പനിയുമായി റഷ്യയിലെ ഇന്ത്യൻ എംബസി ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ടുകൾ
InternationalJul 20, 2020, 7:57 PM IST
കൊവിഡ് വാക്സിൻ: മനുഷ്യരിൽ നടത്തിയ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ഓക്സ്ഫോർഡ് സർവ്വകലാശാല
1077 പേരിലാണ് ആദ്യഘട്ടത്തിൽ വാക്സിൻ പരീക്ഷിച്ചത്. വാക്സിൻ സ്വീകരിച്ച ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവരുടെ പ്രതിരോധ ശേഷി വർധിച്ചതായും ശാസ്ത്രജ്ഞർ അറിയിച്ചു
ExplainerJul 7, 2020, 7:06 PM IST
കൊവിഡ് വൈറസ് ഈ ലോകത്ത് മുമ്പേ ഉണ്ടായിരുന്നുവെന്ന് ഓക്സ്ഫോർഡ് വിദഗ്ധൻ
കൊവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്പുതന്നെ കൊറോണ വൈറസ് ലോകത്തുണ്ടായിരുന്നതായി പഠനങ്ങൾ. അനുകൂല സാഹചര്യം ഉണ്ടായതോടെ വൈറസ് മഹാമാരിയായി പടരുകയായിരുന്നുവെന്നാണ് പുതിയ കണ്ടെത്തൽ.
HealthJun 25, 2020, 10:30 PM IST
കൊവിഡ് 19; ഒക്ടോബറില്‍ വാക്സിന് വിപണിയിലെത്തുമെന്ന് ഗവേഷകര്‍...
ലോകരാജ്യങ്ങളാകെയും കൊറോണ വൈറസ് എന്ന മാഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് നിലവില്‍ മിക്ക രാജ്യങ്ങളും മുന്നോട്ടുപോകുന്നത്. 'വാക്സിന്' കണ്ടെത്തും വരെ ഈ രീതിയല്‍ മാത്രമേ നമുക്ക് മുന്നോട്ടുപോകാന്‍ കഴിയുകയുമുള്ളൂ.
ExplainerMay 15, 2020, 6:38 PM IST
കൊവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദം; അടുത്ത ഘട്ടം മനുഷ്യരിൽ
ലണ്ടനിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ കുരങ്ങുകളില്‍ ഫലപ്രദമായതായി പഠനങ്ങൾ. എന്നാൽ കുരങ്ങുകളിൽ വാക്സിൻ വിജയമായെന്ന് കരുതി മനുഷ്യരിൽ വിജയിക്കണമെന്നില്ലെന്ന് വിദഗ്ധർ പറയുന്നു.
KeralaJan 30, 2020, 6:58 AM IST
രാത്രി വൈകിയും വിദഗ്ധരുമായി ചര്‍ച്ച, മുഖ്യമന്ത്രിയുടെ ഓഫിസുമായി കത്തിടപാട്; ഗവര്‍ണര്‍ എതിര്‍പ്പുള്ള ഭാഗം വായിച്ചതിന് പിന്നിലെ കാരണങ്ങള്‍
രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും രാത്രി വൈകിയും കത്തിലൂടെ ഏറ്റുമുട്ടി. ഓക്സ്ഫോർഡ് നിഘണ്ടുവിൽ നയവും കാഴ്ചപ്പാടും രണ്ടാണെന്ന വിശദീകരണം ചൂണ്ടിക്കാട്ടിയായിരുന്നു രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
IndiaJan 24, 2020, 10:47 PM IST
'ആധാർ, ഹർത്താൽ, ഉപജില്ല...', ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ഇടംപിടിച്ചത് 26 ഇന്ത്യൻ വാക്കുകൾ
പുതുതായി ഉൾപ്പെടുത്തിയ 26 ഇന്ത്യൻ വാക്കുകളിൽ 22 എണ്ണം അച്ചടിച്ച ഡിക്ഷണറിയിലും ബാക്കിയുള്ള നാലെണ്ണം ഡിജിറ്റൽ ഡിക്ഷണറിയിലുമാണുള്ളത്. കറന്റ്, ലൂട്ടർ (loote), ലൂട്ടിങ്, ഉപജില്ല എന്നിവയാണ് ഡിജിറ്റൽ ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയ വാക്കുകൾ.