ഓക്ലന്‍ഡ് ടി20
(Search results - 21)CricketFeb 9, 2020, 8:46 AM IST
പരമ്പര ജയത്തിന് പിന്നാലെ ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി; വമ്പന്‍ നാണക്കേട്
ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന് ഐസിസിയുടെ കുരുക്ക്. പരമ്പര ജയത്തിന് പിന്നാലെയാണ് നടപടി.
CricketJan 26, 2020, 3:37 PM IST
രാഹുല്‍ ക്ലാസ്, ശ്രേയസ് മാസ്; രണ്ടാം ടി20യും ജയിച്ച് ഇന്ത്യ
ഒരിക്കല്‍ കൂടി കെ എല്‍ രാഹുല്‍-ശ്രേയസ് അയ്യര്‍ സഖ്യമാണ് ഇന്ത്യക്ക് ആവേശജയം സമ്മാനിച്ചത്
CricketJan 26, 2020, 2:40 PM IST
സൗത്തിയുടെ ഇരട്ട പ്രഹരം; രോഹിത്തും കോലിയും മടങ്ങി; ഇന്ത്യക്ക് മോശം തുടക്കം
ബാറ്റിംഗ് പരാജയം വീണ്ടുമാവര്‍ത്തിച്ച ഓപ്പണര്‍ രോഹിത് ശര്‍മ്മ എട്ട് റണ്‍സില്‍ മടങ്ങി
CricketJan 26, 2020, 2:04 PM IST
രണ്ടാം ടി20: കിവികളെ വരിഞ്ഞുമുറുക്കി ഇന്ത്യ; 133 റണ്‍സ് വിജയലക്ഷ്യം
മുപ്പത്തിമൂന്ന് റണ്‍സെടുത്ത ഓപ്പണര്‍ മാര്ട്ടിന് ഗപ്ടില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗില്‍ താരമായപ്പോള്‍ ഇന്ത്യക്കായി ജഡേജ രണ്ടും ബുമ്രയും ദുബെയും ഠാക്കൂറും ഓരോ വിക്കറ്റുകള്‍ നേടി
CricketJan 26, 2020, 12:55 PM IST
അടിയോടെ തുടങ്ങി കിവീസ്; ആദ്യ തിരിച്ചടി നല്കി ഇന്ത്യ; പോര് മുറുകുന്നു
മാര്ട്ടിന് ഗപ്ടിലും കോളിന് മണ്‍റോയും ആദ്യ ഓവറിലെ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ കിവികള്‍ പവര്‍പ്ലേയില്‍ പിടിമുറുക്കി
CricketJan 26, 2020, 12:09 PM IST
ഓക്ലന്ഡില് ടോസ് ന്യൂസിലന്‍ഡിന്; ഇന്നും സഞ്ജുവില്ല
മാറ്റങ്ങളില്ലാതെയാണ് ടീം ഇന്ത്യയിറങ്ങുന്നത്. കിവീസ് ടീമിലും മാറ്റമില്ല.
CricketJan 26, 2020, 8:52 AM IST
ജയം തുടരാന്‍ ടീം ഇന്ത്യ; രണ്ടാം ടി20 ഇന്ന്; ടീമില്‍ മാറ്റമുറപ്പ്
ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഇതേവേദിയിൽ നടന്ന ആദ്യ ട്വന്റി 20യിൽ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.
CricketJan 24, 2020, 2:49 PM IST
ഹിറ്റ്മാനെ നഷ്ടമായിട്ടും പതറാതെ; അടിക്ക് തിരിച്ചടിയുമായി ഇന്ത്യ മുന്നോട്ട്
ഓക്ലന്ഡില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുത്തു
CricketJan 24, 2020, 2:33 PM IST
'തൊട്ടു തൊട്ടില്ല'; ബൗണ്ടറിലൈനില്‍ അത്ഭുതമായി രോഹിത് ശര്‍മ്മയുടെ ക്യാച്ച്- വീഡിയോ
ഓക്ലന്‍ഡ് ടി20യില്‍ രോഹിത് ശര്‍മ്മ എടുത്ത ക്യാച്ചിന് അത്രത്തോളം അവിശ്വസനീയ ഉണ്ടായിരുന്നു
CricketJan 24, 2020, 2:05 PM IST
ഓക്ലന്ഡില് ആളിക്കത്തി കിവീസ്; മൂന്ന് ഫിഫ്റ്റി; ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കിവികള്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സെടുത്തു. ന്യൂസിലന്‍ഡിനായി മണ്‍റോയും വില്യംസണും ടെയ്ലറും അര്‍ധ സെഞ്ചുറി നേടി.
CricketJan 24, 2020, 12:01 PM IST
ഓക്ലന്ഡില് ടോസ് നേടി കോലി; സഞ്ജു ടീമിലില്ല
മലയാളി താരം സഞ്ജു സാംസണ് ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ഋഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കാക്കും.
CricketJan 24, 2020, 11:00 AM IST
മഴ മുടക്കുമോ ആദ്യ ടി20; കാലാവസ്ഥാ പ്രവചനമിങ്ങനെ; മത്സരം കാണാന്‍ ഈ വഴികള്‍
ടി20 ലോകകപ്പ് നടക്കുന്ന വര്‍ഷമായതിനാല്‍ ന്യൂസിലന്‍ഡില്‍ മികച്ച വിജയം ലക്ഷ്യമിട്ടാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കോലിപ്പടയിറങ്ങുന്നത്
CricketJan 24, 2020, 9:00 AM IST
നായകപദവി ഒഴിയാമെന്ന് വില്യംസണ്; പാടില്ലെന്ന് കോലി; ന്യൂസിലന്‍ഡില്‍ നാടകീയ രംഗങ്ങള്‍
വില്യംസണെ ശക്തമായി പിന്തുണച്ച് ഇന്ത്യന്‍ നായകന് കോലി രംഗത്തത്തി
CricketJan 24, 2020, 8:40 AM IST
'അവര്‍ മാന്യന്മാര്'; ന്യൂസിലന്‍ഡിനോട് പകരംവീട്ടാനില്ലെന്ന് കോലി; കയ്യടിച്ച് ക്രിക്കറ്റ് പ്രേമികള്‍
മാന്യന്മാരായ ന്യൂസിലന്‍ഡ് താരങ്ങള്‍ക്കെതിരെ കളിക്കുമ്പോള്‍ പ്രതികാരം എന്ന ചിന്ത മനസില്‍ വരില്ലെന്ന് ഇന്ത്യന്‍ നായകന് വിരാട് കോലി
CricketJan 24, 2020, 8:19 AM IST
ആദ്യ ടി20 ഇന്ന്; സഞ്ജു കളിക്കുമോ; ടീം സാധ്യതകള്‍
ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലന്‍ഡ് ഫൈനലിലെത്തിയ ശേഷം ഇരുടീമുകളും മുഖാമുഖം വരുന്നതാദ്യം