ഓട്ടം
(Search results - 97)CricketDec 12, 2020, 8:00 PM IST
ഇങ്ങനെ ഒരു സിംഗിള്‍ മുമ്പ് കണ്ടിട്ടുണ്ടോ, ബിഗ് ബാഷിലെ കോമഡി റണ്‍ കാണാം
ക്രിക്കറ്റില്‍ ബാറ്റില്‍ കൊള്ളാത്ത പന്തിലും ബൈ റണ്ണെടുക്കാനായി ഓടുന്ന ബാറ്റ്സ്മാന്മാരെ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ നടന്നതുപോലൊരു സിംഗിള്‍ റണ്ണിനായുള്ള ഓട്ടം നമ്മളധികം കണ്ടിട്ടുണ്ടാവില്ല. ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ താരമായ നിക്ക് ലാര്‍ക്കിനാണ് കാണികളെ ചിരിപ്പിച്ച ഈ കോമഡി റണ്ണിലെ കഥാപാത്രം.
Movie NewsNov 7, 2020, 10:18 AM IST
പൂര്‍ണ നഗ്നനായി ബീച്ചിലൂടെ ഓട്ടം; മിലിന്ദ് സോമനെതിരെ പൊലീസ് കേസെടുത്തു
''ഹാപ്പി ബെര്‍ത്ത് ഡേ ടു മീ. 55 ആന്റ് റണ്ണിംങ്'' എന്ന അടിക്കുറുപ്പോടെയാണ് ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ നഗ്നനായി ഓടുന്ന ചിത്രം താരം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നത്.
ExplainerOct 18, 2020, 6:30 PM IST
ക്രോസ് ഓവര്‍ സെലേറിയോ വൈകും; പ്ലാന്‍ ബിയുമായി മാരുതി
ഇന്ത്യന്‍ നിരത്തുകളില്‍ വാഹനം പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു. ഹാച്ച് ബാക്കില്‍ നിന്നു മാറി ക്രോസ് ഓവര്‍ രൂപത്തില്‍ എത്തുന്ന വാഹനത്തിനായി വിപണി കാത്തിരിക്കുകയായിരുന്നു,
crimeOct 7, 2020, 5:19 PM IST
ഡ്രൈവറെ കൊന്ന ശേഷം കാർ തട്ടിയെടുത്ത കേസ്; രണ്ട് പ്രതികൾക്ക് ഇരട്ടജീവപര്യന്തം
കൊലയ്ക്ക് നേരിട്ട് ദൃക്സാക്ഷികൾ ഇല്ലാത്ത കേസായിരുന്നു. ഡിഎൻഎ പരിശോധനഫലമാണ് കുറ്റം തെളിയിക്കുന്നതിൽ നിർണായകമായത്.
KeralaJul 27, 2020, 4:02 PM IST
സർവ്വീസുകൾ വൻനഷ്ടത്തിൽ: സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നു
കൊവിഡ് പ്രതിസന്ധി മൂലം നിലവിൽ എല്ലാ ബസുകളും ഓടുന്നില്ല. ഓടുന്ന ബസുകളാണെങ്കിൽ വലിയ നഷ്ടവും നേരിടുന്നു
KeralaJul 21, 2020, 7:38 PM IST
നൂറ് മീറ്റര്‍ ഓടി ജയിക്കുന്ന പോലെയല്ല കൊവിഡിന് എതിരായ പോരാട്ടമെന്ന് മുഖ്യമന്ത്രി
മാരത്തോണ്‍ ഓട്ടം പോലെ ദീര്‍ഘമായ പരീക്ഷണമാണ് കൊവിഡിന് എതിരായ പോരാട്ടമെന്ന് പിണറായി വിജയന്. ഇവിടെ പൊതുസമൂഹത്തിന് ക്ഷമയും സഹനശക്തിയും ഉണ്ടെങ്കിലെ വിജയിക്കാന്‍ സാധിക്കുകയുളളു എന്ന്
മുഖ്യമന്ത്രി.പി ആര് പ്രവര്‍ത്തം കൊണ്ടാണ് ബിബിസിയില്‍ വാര്‍ത്ത വന്നത് എന്ന് പറഞ്ഞവര്‍ ഉണ്ടായിരുന്നതായും മുഖ്യമന്ത്രിLifestyleJul 13, 2020, 6:04 PM IST
കടല്‍ത്തീരത്തെ ഓട്ടം നല്ലതാണോ? പുതിയ പഠനം പറയുന്നത്...
ബീച്ചിലെ മണലിലൂടെ നടക്കുന്നതും ഓടുന്നതും ശരീരത്തിന് ഏറെ ഗുണം ചെയ്യും.
auto blogJun 18, 2020, 3:29 PM IST
കാറുകള്‍ കമ്പനി പിടിച്ചെടുത്തു, പട്ടിണിയില്‍ ഒല ഡ്രൈവര്‍മാര്‍
തലസ്ഥാന നഗരിയിലെ അറുപതോളം ഡ്രൈവര്‍മാരാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലയുടെ ഉപവിഭാഗമായ ഒല ഫ്ലീറ്റിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
KeralaJun 8, 2020, 11:36 AM IST
കോഴിക്കോട്ടെ സ്വകാര്യ ബസുകൾ ഓട്ടം നിർത്തി, സമയക്രമം പാലിക്കാതെ കെഎസ്ആർടിസി, ജനം പെരുവഴിയിൽ
ഇന്നു മുതൽ സർക്കാർ ജീവനക്കാർ മുഴുവൻ ഓഫീസുകളിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇതിനായി രാവിലെ ഇറങ്ങിയവരാണ് ബസുകളുടെ കുറവ് കാരണം കൂടുതലും ദുരിതത്തിലായത്
viralMay 12, 2020, 9:25 PM IST
'ചെവികളാട്ടി കുണുങ്ങിക്കുണുങ്ങി ഓട്ടം'; പക്ഷിക്കൂട്ടങ്ങള്ക്കൊപ്പം കളിച്ച് രസിച്ച് കുട്ടിയാന; വീഡിയോ വൈറല്‍
മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ നിരവധിപ്പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. 'ക്യൂട്ട്നെസ് ഓവര്‍ലോഡഡ്' എന്നാണ് കൂടുതല്‍ ആളുകളും വീഡിയോയ്ക്ക് നല്കുന്ന കമൻഡ്.
auto blogMay 6, 2020, 2:12 PM IST
അള്‍ട്രോസ് ടര്‍ബോയുമായി ടാറ്റ
ടാറ്റ അടുത്തിടെ അവതരിപ്പിച്ച അള്‍ട്രോസിന്റെ ടര്‍ബോ പതിപ്പും ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് പുത്തൻ റിപ്പോർട്ടുകൾ.
NewsApr 15, 2020, 9:36 PM IST
കേരളത്തിൽ സുരക്ഷിതരാണ് നമ്മൾ; കാരണങ്ങള്‍ നിരത്തി ടിനി ടോം
ലോക്ക് ഡൗണ്‍ കാലത്ത് നിങ്ങൾ ചുറ്റുപാടും ഒന്ന് നോക്കൂ. രാവും പകലും ഓരോരുത്തർക്കുമായി കഷ്ടപ്പെടുകയാണ് ഇവിടുത്തെ പൊലീസും ആരോഗ്യപ്രവർത്തകരും. അവരുടെ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങൾ എല്ലാം കളഞ്ഞിട്ടാണ് നമ്മൾ ഓരോരുത്തരുടെയും ജീവൻ സംരക്ഷിക്കാനുള്ള ഓട്ടം. ആകെ അവർ നമ്മളോട് ആവശ്യപ്പെടുന്നത് നിങ്ങൾ വീടുകളിലിരിക്കണമെന്നാണ് പക്ഷെ അത് എത്ര പേർ പാലിക്കുന്നുണ്ട്?.
auto blogApr 14, 2020, 11:57 PM IST
ടെയിനുകളിലെ അനാക്കോണ്ട; 2 കിലോമീറ്റര്‍ നീളമുള്ള ചരക്കുതീവണ്ടിയുമായി ഇന്ത്യന്‍ റെയില്‍വെ
ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും പാതയിലെ തിരക്കു കുറയ്ക്കാനും ഇതുകൊണ്ട്കഴിയുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല ചെലവ് കുറവാണെന്നതും ഇതിന്റെ മേൻമയാണെന്നാണ് റെയില്‍വേ വിശദമാക്കുന്നത്KeralaApr 3, 2020, 11:36 AM IST
മഹാരാജാസ് കോളേജില്‍ രക്തക്കളം; പൊലീസ് ഓടെടാ ഓട്ടം; ഒടുവില്‍ സംഭവിച്ചത്
രക്തത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് ആദ്യ പരിശോധനയില്‍ തിരിച്ചറിഞ്ഞു. പിന്നെ കൊച്ചി നഗരത്തിലെ എല്ലാ ആശുപത്രികളിലും സന്ദേശമെത്തി
InternationalMar 25, 2020, 11:21 AM IST
വീട് അഭയം; സ്വയം നിരീക്ഷണ കാലത്ത് നാമെന്ത് ചെയ്യും ?
ഈ കൊറോണാക്കാലത്ത് മറ്റെല്ലാം അപ്രസക്തമാണ്. വീടാണ് ഏക അഭയം. സമൂഹത്തോട് പാലിക്കേണ്ട ചില കടമകളുണ്ട്. ആ കടമയാണ് നാമിപ്പോള്‍ ചെയ്യുന്നതെന്ന ഉത്തമബോധ്യം ആവശ്യമാണ്. ജീവിതത്തില്‍ ഇതുപോലൊരു കാലത്തിലൂടെ നാം കടന്നുപോയിട്ടില്ലെന്ന ഉത്തമബോധ്യത്തോടെ നാം കരുതലോടെയിരിക്കണം. പലപ്പോഴും നമ്മള് ആഗ്രഹിച്ചിട്ടുണ്ടാകാം കുറച്ച് നേരം ഒന്ന് സ്വസ്ഥമായി ഇരിക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന്. എന്നും രാവിലെ എഴുന്നേല്ക്കുമ്പോള് തുടങ്ങുന്ന ഓട്ടം, ഒടുക്കം പാതിരാത്രി ഉറക്കം തൂങ്ങി കിടക്കയിലേക്കുള്ള വീഴ്ച്ചവരെയെത്തിയിരുന്നു. അതിനിടെ ഒന്ന് ഇരിക്കണമെന്ന് ആരാണ് ആഗ്രഹിച്ചിരിക്കാത്തത് ? ഇന്ന് അതിനൊരവസരമാണ് കൈവന്നിരിക്കുന്നതെന്ന് കരുതുക. ആ കരുതല്‍ സമൂഹത്തോടുള്ള മറ്റൊരു കരുതലായി മാറ്റുക. ഒരുപക്ഷേ ഈ ഒറ്റപ്പെടല്‍ നിങ്ങളെ അസ്വസ്ഥമാക്കിയേക്കാം ആ അസ്വാസ്ഥ്യത്തെ ഏങ്ങനെ മറികടക്കാമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചില കാഴ്ചകള്‍ കാണിച്ചുതരുന്നു. നമ്മിലേക്ക് ചുരുങ്ങുമ്പോള്‍ മറ്റുള്ളവരെ കൂടെ ഓര്‍ക്കുക. ഈ കാലവും നാം മറികടക്കും.