ഓട്ടോ ചാര്‍ജ്ജ്
(Search results - 3)travelFeb 7, 2019, 4:18 PM IST
തൊഴിലാളികള്‍ കൈകോര്‍ത്തു; ഓട്ടോ ചാര്‍ജ്ജ് വെറും 10 രൂപ!
കൊച്ചിയില്‍ എത്തുന്ന യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കൊച്ചിയിലെവിടെയും ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇനി വെറും 10 രൂപ മാത്രം നല്കിയാല് മതി.
travelDec 31, 2018, 10:40 AM IST
നിരക്ക് ഇനി മൊബൈലിലും തെളിയും; സംസ്ഥാനത്തെ ഓട്ടോക്കാര്‍ക്ക് സര്‍ക്കാര്‍ വക 'ആപ്പ്'!
സംസ്ഥാനത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള സാധാരണക്കാരുടെ മുഖ്യപരാതികളിലൊന്നാണ് അന്യായമായ നിരക്ക് കൊള്ള. ഇതിനു പരിഹാരമായി സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചുള്ള കൃത്യമായി ഓട്ടോറിക്ഷാ നിരക്ക് യാത്രികരെ അറിയിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
auto blogDec 12, 2018, 6:12 PM IST
ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിർബന്ധമാക്കുന്നു!
ഓട്ടോറിക്ഷകളില്‍ സീറ്റ് ബെല്‍റ്റും ഡോറുകളും നിർബന്ധമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ സാധാരണക്കാരന്റെ വാഹനമായ ഓട്ടോകളില്‍ പുതിയ നിരവധി സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.