ഓട്ടോ ഡ്രൈവർ
(Search results - 45)KeralaJan 13, 2021, 2:39 PM IST
വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു
ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിൽ വച്ച് റോഡരികിലുണ്ടായിരുന്ന പ്ലാവ് ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.
KeralaJan 11, 2021, 11:28 AM IST
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവർ പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കി
ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആയിരുന്നു ആത്മഹത്യ.
ChuttuvattomJan 6, 2021, 9:04 PM IST
ആലപ്പുഴയിൽ ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
ഓട്ടോറിക്ഷ നിയന്ത്രണംതെറ്റി ടോറസിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. മുന്നിൽ പോയവാഹനത്തില്‍ നിന്നും ടാർപോളിൻ പറന്ന് മുകളില്‍ വീണതാണ് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റാൻ കാരണം.
crimeOct 27, 2020, 8:41 PM IST
കാസര്‍കോട് 17 കാരിയെ ബലാത്സംഗം ചെയ്ത കേസ്; ബസ് ക്ലീനര്‍ക്കെതിരെയും ഓട്ടോ ഡ്രൈവർക്കെതിരെയും കേസ്
രാജപുരം സ്വദേശി ബാബുരാജ്, പെൺകുട്ടിയുടെ പരാതിയിൽ പറയുന്ന ഓട്ടോ ഡ്രൈവർ എന്നിവർക്കെതിരെയാണ് പോക്സോ കേസെടുത്തത്. ബാബുരാജ് ഒരു വർഷം മുമ്പ് കാഞ്ഞങ്ങാട് വിജനമായ സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
Lottery Winners StoryOct 23, 2020, 10:10 AM IST
സമ്മാനമില്ലെന്ന് കരുതി കീറിയെറിഞ്ഞ ലോട്ടറി ടിക്കറ്റിന് അഞ്ച് ലക്ഷം; പ്രതീക്ഷയോടെ ഓട്ടോ ഡ്രൈവർ
ചെറിയ സമ്മാനങ്ങൾ വല്ലതും കിട്ടിയോന്ന് പരിശോധിച്ച് നിരാശനായി ലോട്ടറി ടിക്കറ്റ് കീറിയെറിയുമ്പോൾ ഓട്ടോ ഡ്രൈവറായ മൻസൂർ അലി കരുതിയിരുന്നില്ല, പ്രതീക്ഷിച്ചതിനെക്കാൾ വലിയ സമ്മാനം തനിക്കുണ്ടായിരിക്കുമെന്ന്. അഞ്ച് ലക്ഷം സമ്മാനം അടിച്ചത് അറിയിക്കാൻ ലോട്ടറി ഏജന്റ് എത്തിയപ്പോഴാണ് മൻസൂർ വിവരമറിയുന്നത്.
crimeOct 20, 2020, 8:16 PM IST
വൃദ്ധദമ്പതികളെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
അപകടത്തിൽ വൃദ്ധദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ദമ്പതികളിലൊരാൾ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. യാതൊരു തുമ്പും ഇല്ലാതിരുന്ന കേസിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് വൃദ്ധദമ്പതികളെ ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞ പാസഞ്ചർ ഓട്ടോ പോലീസ് കണ്ടെത്തുന്നത്.
KeralaAug 1, 2020, 11:31 PM IST
കണ്ണൂരിൽ ഹൃദയാഘാതം മൂലം മരിച്ചയാൾക്ക് കൊവിഡ്, രോഗമുക്തി നേടി ചികിത്സയിലായിരുന്ന വയനാട് സ്വദേശിയും മരിച്ചു
ജൂലൈ 17-ന് കൊവിഡ് സ്ഥിരീകരിച്ച റെജിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോട് മെഡി.കോളേജിലേക്ക് മാറ്റിയിരുന്നു.
crimeAug 1, 2020, 9:18 AM IST
കണ്ണൂരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് കുത്തേറ്റു, നില ഗുരുതരം
ഓട്ടോഡ്രൈവറായ മിഥുനെ മറ്റൊരു യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
KeralaJul 13, 2020, 12:50 PM IST
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശി, രോഗ ഉറവിടം വ്യക്തമല്ല
കോട്ടയത്ത് ചികിത്സയിലായിരുന്ന പാറത്തോട് സ്വദേശി അബ്ദുള്‍ സലാം കൊവിഡ് ബാധിച്ച് മരിച്ചു. രോഗ ഉറവിടം വ്യക്തമല്ല. 71 കാരനായ ഇദ്ദേഹം ഓട്ടോ ഡ്രൈവറായിരുന്നു. ജൂലൈ 6നാണ് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിശോധിച്ചപ്പോള്‍ കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തി. ന്യുമോണിയ കൂടി ബാധിച്ചതോടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. 48 പേര് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്.
KeralaJul 6, 2020, 11:36 AM IST
എറണാകുളത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണില്ലെന്ന് മന്ത്രി സുനിൽകുമാര്‍, ആലുവ മാർക്കറ്റ് ഭാഗീകമായി തുറക്കും
ഇന്ന് ശുചീകരണം പൂര്‍ത്തിയായ ശേഷം നാളെ മുതൽ വീണ്ടും പ്രവര്‍ത്തനം തുടങ്ങും. ഹോള്‍സൈല്‍ മാർക്കറ്റ് മാത്രമാകും പ്രവർത്തിക്കുക.
KeralaJul 5, 2020, 9:59 AM IST
നെടുമ്പാശ്ശേരിയിലെ ടാക്സി കൗണ്ടര്‍ ജീവനക്കാരിക്കും ഓട്ടോ ഡ്രൈവർക്കും കൊവിഡ്, ആലുവ മാര്‍ക്കറ്റും അടച്ചു
ഓട്ടോ ഡ്രൈവർ ചികിത്സയ്ക്ക് വേണ്ടിയെത്തിയ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ഏതാനും നഴ്സുമാരും നിരീക്ഷണത്തിലാണുള്ളത്
ExplainerJun 21, 2020, 9:58 PM IST
ഉറവിടമറിയാത്ത രോഗികൾ പെരുകുന്നു; തിരുവനന്തപുരം സാമൂഹിക വ്യാപനത്തിലേക്കോ?
ഓട്ടോ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാന നഗരി വലിയ ആശങ്കയിലാണ്. തിരുവനന്തപുരത്തുണ്ടായ രണ്ട് കൊവിഡ് മരണങ്ങളിലും ഇതുവരെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
HealthJun 21, 2020, 7:25 PM IST
'എന്നെ കൈവിടരുത്'; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടി ഓട്ടോ ഡ്രൈവര്‍
കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ സഹായം തേടി തൃശൂര്‍ ആളൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍. അമ്പത്തിനാലുകാരനായ പ്രസാദനാണ് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള പെടാപ്പാടിനിടെ ശാപം പോലെ വന്നുപെട്ട രോഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സുമനസുകളുടെ സഹായം തേടുന്നത്.
KeralaMay 20, 2020, 8:14 PM IST
കൊച്ചിയിൽ രണ്ട് പേരെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമം, അക്രമിയും സ്വയം തീ കൊളുത്തി മരിച്ചു
നഗരമധ്യത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്തു
ChuttuvattomMay 17, 2020, 9:54 PM IST
ലോക്ക് ഡൗണില്‍ ഒരു കര്‍ഷക മാതൃക; വിളവെടുത്ത മുഴുവന്‍ ചീരയും പാവങ്ങൾക്ക് നൽകി
വിളവെടുത്ത 2000 ചുവട് ചീരയാണ് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർക്കും കയർ തൊഴിലാളികൾക്കും കൂലിപണിക്കാർക്കും കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി നൽകിയത്