ഓട്ടോ റിക്ഷ
(Search results - 18)IndiaDec 13, 2020, 11:31 AM IST
നവജാത ശിശുവിനെ വിറ്റ് ഓട്ടോ റിക്ഷ വാങ്ങിയ പിതാവിനായി തെരച്ചില്‍ ഊര്‍ജ്ജിതം
കുഞ്ഞിനെ കാണുന്നില്ലെന്ന പരാതിയുമായി പെണ്‍കുഞ്ഞിന്റെ അമ്മയാണ് പൊലീസിനെ സമീപിച്ചത്. പലരിലൂടെ വില്‍പ്പന നടന്ന കുഞ്ഞ് ഇപ്പോള്‍ ഉള്ളത് ആന്ധ്രപ്രദേശിലാണ്
ChuttuvattomJul 18, 2020, 9:52 PM IST
കൂരാച്ചുണ്ടില്‍ തടിപ്പാലം ഒടിഞ്ഞുവീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു
ഇന്ന് ഉച്ചയോടെ പാലത്തിനക്കരെയുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിൽ പോകുന്ന വഴി തടിപ്പാലം ഒടിഞ്ഞായിരുന്നു അപകടം
KeralaMay 20, 2020, 12:13 PM IST
55 ദിവസത്തിന് ശേഷം നിരത്തിലിറങ്ങി ഓട്ടോ റിക്ഷകൾ; പ്രതിസന്ധി തീരുന്നില്ലെന്ന് ഡ്രൈവർമാർ
ഓട്ടോകൾ സ്റ്റാൻഡിൽ നിരത്തിയിട്ട് ആരെങ്കിലും ഓട്ടം വിളിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് എല്ലാവരും. കഴിഞ്ഞ 55 ദിവസമായി പുറത്തിറക്കാതിരുന്ന ഓട്ടോകൾ വായ്പ എടുത്ത പണം കൊണ്ട് അറ്റകുറ്റപണികൾ തീർത്താണ് ഭൂരിപക്ഷവും നിരത്തിൽ ഇറക്കിയത്.
auto blogOct 19, 2019, 6:11 PM IST
കിടിലന്‍ ഓട്ടോയുമായി ബാറ്ററിക്കമ്പനി
രാജ്യത്തെ പ്രമുഖ ബാറ്ററി നിര്‍മാതാക്കളായ എക്സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ആദ്യ ഇലക്ട്രിക്ക് ഓട്ടോ അവതരിപ്പിച്ചു
auto blogOct 9, 2019, 4:18 PM IST
കൊല്ലത്ത് താരമായി സഖാവെന്ന ഇ-ഓട്ടോ
നിരത്തിലൂടെ പാഞ്ഞാൽ ഒരു കുഞ്ഞു ശബ്ദം പോലും കേൾക്കില്ലെന്നതാണ് ഇലക്ട്രോണിക് ഓട്ടോകളുടെ ഒരു ഗുണം.
ChuttuvattomJul 11, 2019, 1:40 PM IST
മൂന്നാറില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടത് 500 ഓട്ടോ റിക്ഷകള്‍; പിടിച്ചെടുക്കാന്‍ പൊലീസ് നിര്‍ദ്ദേശം
നിലവില്‍ മൂന്നാറില്‍ 2000 ത്തോളം ഓട്ടോകള്‍ സമാന്തര സര്‍വ്വീസ് നടത്തുന്നുണ്ട്. എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം ഓട്ടോകള്‍ പലതും സമാന്തര സര്‍വ്വീസ് നടത്തുന്നത്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന് നല്കിയ ലിസ്റ്റിലെ ഓട്ടോകള്‍ കണ്ടെത്തുന്നതിന് ബുധനാഴ്ച മുതല്‍ പരിശോധന കര്‍ശനമാക്കി. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, മൂന്നാര്‍ ട്രാഫിക്ക് യൂണിറ്റ്, പൊലീസ്, പിങ്ക് പൊലീസ് എന്നിവര്‍ സംയുക്തമായാണ് പരിശോധന.auto blogNov 12, 2018, 6:18 PM IST
മരണപ്പാച്ചിലിനൊടുവില്‍ കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ചു; പിന്നെ സംഭവിച്ചത്!
ബൈക്കുകളും കാറുകളും ഓട്ടോ റിക്ഷയും ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ അമിതവേഗത്തില്‍ പാഞ്ഞ കാറിന്റെ ടയര്‍ ഒടുവില്‍ പൊട്ടിത്തെറിച്ചു. ഏറെ നേരം കാറിനെ പിന്തുടര്‍ന്ന നാട്ടുകാര്‍ വാഹനം അടിച്ചു തകര്‍ത്തു
auto blogNov 8, 2018, 10:38 PM IST
ഓട്ടോ ഡ്രൈവര്‍മാര്‍ പലപ്പോഴും ഒരുവശം ചെരിഞ്ഞ് ഇരിക്കുന്നതിനു കാരണം!
ഓട്ടോ എന്നത് സാധാരണക്കാരന്റെ വാഹനമാണ്, ഓട്ടോയില്‍ സഞ്ചരിക്കാത്തവരും കുറവായിരിക്കും. പലപ്പോഴും നാം കാണാറുള്ള സാധാരണമായ ഒരു കാഴ്ചയുണ്ട്. എന്ത് കൊണ്ടാണ് ഓട്ടോ ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുമ്പോള്‍ ചെരിഞ്ഞ് ഇരിക്കുന്നത്.?
local newsNov 1, 2018, 12:55 PM IST
കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോകൾക്ക് അയിത്തം; പ്രവേശിച്ചാല്‍ പിഴ 3000 രൂപ
കരിപ്പൂർ വിമാനത്താവളത്തിൽ ഓട്ടോ റിക്ഷയ്ക്ക് വിലക്ക്. വിലക്ക് ലംഘിച്ച് അകത്തു പ്രവേശിച്ചാൽ മൂവായിരം രൂപ പിഴ ഈടാക്കുമെന്ന് അധികൃതർ ബോർഡ് സ്ഥാപിച്ചു. ഇതോടെ വിമാനത്താവളത്തിലെത്തുന്ന സാധാരണ യാത്രക്കാർ പ്രതിസന്ധിയിലായി.
local newsOct 28, 2018, 10:40 PM IST
ബൈക്കില്‍ ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കവേ ബസിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു; ഒരാള്‍ക്ക് പരിക്ക്
വിഴിഞ്ഞം കോളിയൂരിൽ ഓട്ടോ റിക്ഷയെ മറികടക്കാൻ ശ്രമിക്കവേ എതിരേവന്ന ബസിനടിയിൽപ്പെട്ടു ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. കോളിയൂർ സ്വദേശി വിനീത് (27) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അഭിറാം(17)നെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
auto blogOct 16, 2018, 11:19 PM IST
ഇലക്ട്രിക് ഓട്ടോറിക്ഷയുമായി ബജാജ്
ബജാജിന്റെ പരീക്ഷണ ഓട്ടം നടത്തുന്ന ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ചിത്രങ്ങള്‍ പുറത്തുവന്നു
Apr 13, 2018, 9:23 AM IST
Jan 21, 2018, 10:45 PM IST
Sep 14, 2017, 1:54 PM IST
Sep 9, 2017, 11:22 AM IST