ഓപ്പോ ഫൈന്‍ഡ് എക്സ് 2
(Search results - 3)GadgetMar 8, 2020, 8:36 AM IST
ഓപ്പോ ഫൈന്‍ഡ് എക്സ് 2, ഫൈന്‍ഡ് എക്സ് 2 പ്രോ എന്നിവ പുറത്തിറക്കി, വിലയും പ്രത്യേകതയും ഇങ്ങനെ
ഓപ്പോ അതിന്റെ മുന്‍നിര ഫോണുകളായ ഫൈന്‍ഡ് എക്സ് 2, ഫൈന്‍ഡ് എക്സ് 2 പ്രോ എന്നിവ പുറത്തിറക്കി. മുന്‍നിര ഫോണുകള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള ടോപ്പ് എന്‍ഡ് സവിശേഷതകളോടെയാണ് ഫൈന്‍ഡ് എക്സ് 2 സീരീസ് വരുന്നത്.
GadgetJan 22, 2020, 9:48 AM IST
വിജയം ആവര്‍ത്തിക്കാന്‍ ഓപ്പോ; സവിശേഷതകളുമായി ഫൈന്‍ഡ് എക്സ് 2 വിപണിയിലേക്ക്
ഓപ്പോ ഫൈന്‍ഡ് എക്സിന്റെ വിജയം ആവര്‍ത്തിക്കാനൊരുങ്ങുന്നു. ഫൈന്‍ഡ് എക്സ് രണ്ടുമായാണ് ഓപ്പോ എത്തുന്നത്
GadgetJan 18, 2020, 7:56 PM IST
ഓപ്പോ ഫൈന്‍ഡ് എക്സ് 2 വരുന്നു; 10 എക്സ് സൂമുമായി
ഓപ്പോ ഫൈന്‍ഡ് എക്സ് സീരീസ് പോര്‍ട്ട്ഫോളിയോ നിര്‍മ്മിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പോകുന്നു. ഓപ്പോ ഫൈന്‍ഡ് എക്സ് സീരീസിന്റെ ആദ്യ ഫോണ്‍ രണ്ട് വര്‍ഷം മുമ്പ് 2018 ല്‍ ഉയര്‍ന്ന നിലവാരമുള്ള സവിശേഷതകളുമായി ആരംഭിച്ചിരുന്നു