ഓഫീസ് സെക്രട്ടറി
(Search results - 17)KeralaDec 18, 2020, 5:17 PM IST
നടിയെ ആക്രമിച്ച കേസിൽ ഭീഷണിക്കിരയായ മാപ്പുസാക്ഷിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ആവശ്യപ്പെട്ട്, നടനും എംഎൽഎയുമായ കെ.ബി.ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്
KeralaNov 30, 2020, 1:49 PM IST
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തി; പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
നാല് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തെന്നും റിമാൻഡ് നീട്ടരുതെന്നും പ്രതിഭാഗം വാദിച്ചു. അതേ സമയം ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും കൂടുതൽ സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു
KeralaNov 27, 2020, 3:56 PM IST
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: ഗണേശൻ്റെ മുൻ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
ആരുടെ നിർദ്ദേശപ്രകാരമാണ് കാസർകോട്ടെത്തിയത്, ഭീഷണി കോൾ വിളിച്ച ഫോണും സിംകാർഡും എവിടെയാണ്... തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രദീപ്കുമാർ മറുപടി പറഞ്ഞില്ല
KeralaNov 26, 2020, 6:02 PM IST
'സഹകരിക്കുന്നില്ല'; ഗണേഷ് കുമാറിന്റെ മുന്‍ ഓഫീസ് സെക്രട്ടറിയെ പൊലീസ് ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍
ആരുടെ നിർദ്ദേശ പ്രകാരമാണ് കാസർകോടെത്തിയത്, ഭീഷണി കോൾ വിളിക്കാൻ ഉപയോഗിച്ച സിംകാർഡ് ഫോൺ തുടങ്ങിയവ എവിടെ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രതി മറുപടി പറഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
KeralaNov 24, 2020, 8:28 AM IST
നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായ ഓഫീസ് സെക്രട്ടറിയെ പുറത്താക്കി: ഗണേഷ് കുമാര്‍
ദിലീപിന് അനുകൂലമായി മൊഴി നൽകാൻ മാപ്പുസാക്ഷി വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
KeralaNov 24, 2020, 6:33 AM IST
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റില്‍
പ്രദീപ് കുമാറടക്കം എറണാകുളത്ത് യോഗം ചേർന്ന് മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്താൻ തീരുമാനിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇയാൾ മാപ്പുസാക്ഷി വിപിന്‍ ലാലിന്റെ അമ്മാവനെ കാണാൻ കാസർകോട്ടെ ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്.
KeralaNov 20, 2020, 1:20 PM IST
സിദ്ധിഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി, എതിർപ്പില്ലെന്ന് സൊളിസിറ്റർ ജനറൽ
സിദ്ധിക്ക് കാപ്പൻ പോപ്പുലർ ഫ്രണ്ട് ഓഫീസ് സെക്രട്ടറിയെന്നാണ് യുപി പൊലീസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. മാധ്യമ പ്രവർത്തകനെന്ന വ്യാജേനെ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാൻ ഹഥ്രാസിലെത്തിയെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
KeralaNov 20, 2020, 1:05 PM IST
നടിയെ ആക്രമിച്ച കേസ്; പ്രദീപിനെതിരെ ശക്തമായ തെളിവുകള്‍, മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണസംഘം
നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ജനുവരി 20 ന് ഒരു സംഘം എറണാകുളത്ത് യോഗം ചേർന്നു. ഈ യോഗത്തിൽ പ്രദീപ് കുമാർ പങ്കെടുത്തോ എന്ന് സംശയമുണ്ടെന്നും അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ടില്‍ പറയുന്നു.
KeralaNov 19, 2020, 5:03 PM IST
ഗണേഷിന്റെ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്ത് വിട്ടു; ആരോപണങ്ങൾ നിഷേധിച്ച് പ്രദീപ് കുമാര്‍
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ അഞ്ച് മണിക്കൂറോളമാണ് ഗണേഷ്കുമാറിന്റെ സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തത്.
KeralaNov 17, 2020, 5:06 PM IST
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി ജാമ്യാപേക്ഷ നല്കി
നവംബർ 19 ന് ബേക്കൽ പൊലീസിന് മുന്നിൽ പ്രദീപിനോട് ഹാജരാകാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്.
KeralaNov 14, 2020, 9:35 PM IST
നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിക്ക് ബേക്കൽ പൊലീസിന്റെ നോട്ടീസ്
കേസിൽ പ്രദീപ് കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ് ഹൊസ്ദുർഗ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു
crimeNov 13, 2020, 12:57 PM IST
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രതി
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വ്യാജമൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് നേരിട്ടും, ഫോണിലൂടെയും, കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്ന മാപ്പുസാക്ഷി വിപിൻലാലിന്റെ പരാതിയിലാണ് പ്രദീപ്കുമാറിനെ പ്രതി ചേർത്തത്.
viralJul 7, 2020, 12:12 PM IST
സ്വപ്നം പോലൊരു സ്വര്‍ണ്ണക്കടത്ത്; ന്യായീകരിച്ച് തളര്‍ന്ന് ട്രോളന്മാര്
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഏറെ വിവാദമായ കേസായിരുന്നു സോളാര്‍ കേസ്. പേപ്പര്‍ കമ്പനിയുടെ പേരില്‍ സോളാര്‍ പദ്ധതി നടത്തിപ്പിനായി നിരവധി പേരില്‍ നിന്ന് സരിത പണം വാങ്ങിയെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സ്വാധീനം ഉപയോഗിച്ചുമെന്നായിരുന്നു സോളാര്‍ കേസിന്റെ തുടക്കം. തുടര്‍ന്ന് അധികാരത്തിലെത്തിയ ഇടതുപക്ഷം കഴിഞ്ഞ നാല് വര്‍ഷവും പലവിധ ആരോപണങ്ങളെയും ചെറുത്ത് നിന്നെങ്കിലും ഭരണ അവസാനിക്കാറായപ്പോഴാണ് തിരുവനന്തപുരം വിമാനത്താവളം വഴി 30 കിലോ സ്വര്‍ണ്ണം ഡിപ്ലോമാറ്റിക്ക് ബാഗ് ഉപയോഗിച്ച് യുഎഇയില്‍ നിന്ന് കടത്തിയത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഓഫീസ് സെക്രട്ടറിയേയും ഉപയോഗിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇടത്പക്ഷം നേരിട്ട ഏറ്റവും വലിയ ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നത്. ഇതോടെ ന്യായീകരണവും ആരോപണങ്ങളുമായി ട്രോളന്മാരും ഉണര്‍ന്നു. അതിനായി സോളാര്‍ കേസ് വരെ കുത്തിപ്പൊക്കുകയാണ് ട്രോളന്മാര്.
KeralaJun 21, 2019, 8:39 PM IST
സി.ഒ.ടി നസീർ വധശ്രമം: എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ സഹായി കസ്റ്റഡിയില്‍
നസീറിന് നേരെയുണ്ടായ വധശ്രമത്തിൽ പങ്കില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴാണ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
KeralaMay 14, 2019, 8:17 PM IST
പ്രകാശ് കാരാട്ട് ബിജെപിയുടെ ഏജന്റിനെ പോലെ: യെച്ചൂരി ശരിക്കും സെക്രട്ടറി ആകണമെന്ന് സിപി ജോൺ
"എല്ലാ രാഷ്ട്രീയ വിഷയങ്ങളിലും ബിജെപിക്ക് സഹായകരമാകുന്ന രാഷ്ട്രീയ നിലപാടാണ് കാരാട്ട് പക്ഷെ സ്വീകരിക്കുന്നത്. യെച്ചൂരി നിസ്സഹായനാണ്. അദ്ദേഹം പാർട്ടിയുടെ ജനറൽ സെക്രട്ടറിയാകണം ആദ്യം. ഓഫീസ് സെക്രട്ടറിയായി ഇരിക്കരുത്," സിഎംപി ജനറൽ സെക്രട്ടറി സിപി ജോൺ