ഓസട്രേലിയന്‍ ഓപ്പണ്‍  

(Search results - 2)
 • Roger Federer

  Other Sports30, Jan 2020, 7:57 PM IST

  ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫെഡററുടെ അവസാന ഗ്രാന്‍സ്ലാമോ; മറുപടിയുമായി ടെന്നീസ് ഇതിഹാസം

  ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ നൊവാക് ജോക്കോവിച്ചിനോട് തോറ്റ് പുറത്തായതിന് പിന്നാലെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ഉടനൊന്നും വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മികച്ച ശാരീരികക്ഷമത നിലനിര്‍ത്താന്‍ തനിക്കിപ്പോഴും കഴിയുന്നുണ്ടെന്നും ഫെഡറര്‍ പറഞ്ഞു.

   

 • Sania Mirza-Rohan Bopanna

  Other Sports22, Jan 2020, 7:48 PM IST

  ഓസ്ട്രേലിയന്‍ ഓപ്പണ്‍: സാനിയ മിക്സഡ് ഡബിള്‍സില്‍ കളിക്കില്ല

  പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ താരം സാനിയ മിര്‍സ ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍ നിന്ന് പിന്‍മാറി. രോഹന്‍ ബൊപ്പണ്ണയ്ക്കൊപ്പമാണ് സാനിയ മിക്സഡ് ഡബിള്‍സില്‍ മത്സരിക്കാനിരുന്നത്. എന്നാല്‍ ഡബിള്‍സില്‍ യുക്രൈനിന്റെ നാദിയ കിചെനോക്കിനൊപ്പം സാനിയ മത്സരിക്കും.