ഓസോണ്‍ പാളി  

(Search results - 7)
 • International27, Apr 2020, 4:08 PM

  കൊറോണാ വൈറസില്‍ മരണം മണക്കുന്ന ലോകം

  ലോകം ഇന്ന് ഏറെക്കുറെ നിശ്ചലമാണ്. ആശുപത്രികളും ശവപ്പറമ്പുകളിലുമാണ് ഇന്ന് ചലമുള്ള ഇടങ്ങള്‍. നവംബര്‍ അവസാനമാണ് ചൈനയിലെ വുഹാനില്‍ ആദ്യ കൊവിഡ് 19 രോഗി എത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ചൈന കൊവിഡ്19 നെ ഒരു പകര്‍ച്ചവ്യാധിയായി അംഗീകരിക്കുന്നത് ജനുവരിയിലും. ഇതിനകം വിമാനയാത്രക്കരിലൂടെ രോഗം ലോകത്തിന്‍റെ എല്ലാഭാഗത്തേക്കും പടര്‍ന്നുപിടിച്ചു. ദിവസേന മരണസംഖ്യ പുതിയ ഉയരങ്ങള്‍ തേടി. രാജ്യങ്ങള്‍ പരസ്പരം പഴി ചാരി. അതുവരെ ഉണ്ടായിരുന്ന നയതന്ത്രബന്ധങ്ങള്‍ പലതും പുനക്രമീകരിക്കപ്പെടുമോയെന്ന് പോലും പലരും ചിന്തിച്ച് തുടങ്ങി. ലോകം ലോക്ഡൗണിലേക്ക് നീങ്ങിയിട്ട് മാസങ്ങളായി. മാലിന്യപുഴയായി ഒഴുകിയിരുന്ന പുഴകളില്‍ തെളിനീരൊഴുക്കി. എന്തിന് ഓസോണ്‍ പാളിയിലെ വിള്ളല്‍ പോലും അടഞ്ഞെന്ന് ശാസ്ത്രലോകം. പക്ഷേ.... ശവപ്പറമ്പുകള്‍ ഭൂമിയില്‍ കൂടുതല്‍ സ്ഥലം കവര്‍ന്നു തുടങ്ങി. അവസാന വിവരങ്ങള്‍ കിട്ടുമ്പോള്‍ 30,04,887 പേരാണ് കോറോണാ രോഗികളായി മാറിയത്. 2,07,254 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 8,82,909 പേര്‍ രോഗമുക്തരായി. രോഗമുക്തരായവര്‍ക്ക് വീണ്ടും കൊറോണാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ വീണ്ടും കണ്ട് തുടങ്ങിയത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

 • <p>ozone layer largest hole</p>

  Science26, Apr 2020, 7:34 PM

  ശുഭവാര്‍ത്ത; ഓസോണ്‍ പാളിയിലെ ആ വലിയ ദ്വാരം തനിയെ അടഞ്ഞു, ശാസ്ത്രലോകത്തിന് അത്ഭുതം

  ആര്‍ട്ടികിന് മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ ഒരുമില്യണ്‍ സ്ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. കൊവിഡ് 19 മഹാമാരിക്കിടെ ശാസ്ത്രലോകത്തിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ ആശ്വാസകരമായിട്ടുള്ളതാണ് റിപ്പോര്‍ട്ട് 

 • ozone

  Web Specials31, Mar 2020, 6:01 PM

  അന്റാര്‍ട്ടിക്കയ്ക്കു പിന്നാലെ ആര്‍ട്ടിക്കിലും ഓസോണ്‍ പാളിയില്‍ വലിയ വിള്ളല്‍

  അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറഞ്ഞുവരികയാണ്. അതിനിടെയാണ്,ആര്‍ട്ടിക്കില്‍ ഈ വിള്ളല്‍ കണ്ടെത്തിയത്.

 • climate change

  Web Specials28, Mar 2020, 4:15 PM

  രാഷ്ട്രങ്ങള്‍ ഒന്നിച്ചു ശ്രമിച്ചാല്‍ കാലാവസ്ഥാ  വ്യതിയാനം തടയാം; ഇതാ തെളിവ്!

  കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണോ? ആണെന്നുള്ളതിന് ഇതാ തെളിവുകള്‍.

 • climate change

  Web Specials22, Jan 2020, 6:42 PM

  കാലാവസ്ഥാ വ്യതിയാനം: പുതിയ വില്ലന്‍മാരെ കണ്ടെത്തി!

  ഓസോണ്‍ പാളിയെ തകര്‍ക്കാന്‍ കഴിവുള്ള വാതകങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍ 

 • ozone day

  Web Specials16, Sep 2019, 12:49 PM

  ഇന്ന് ഓസോണ്‍ ദിനം... ഓസോണ്‍ പാളിയുടെ നാശത്തെക്കുറിച്ചുള്ള ആശങ്ക അവസാനിക്കുന്നോ?

  ഈ ഉടമ്പടി നടപ്പിലാക്കുന്നതില്‍ രാജ്യങ്ങള്‍ വിമുഖത കാണിച്ചില്ല. ഓസോണിനെ നാശത്തിലേക്ക് നയിക്കുന്ന രാസവസ്‍തുക്കളുടെ ഉപയോഗം കുറക്കാനുള്ള നടപടികള്‍ രാജ്യങ്ങളെല്ലാം കൈക്കൊണ്ടു.