ഓസ്ട്രേലിയ ഇന്ത്യ
(Search results - 133)CricketJan 25, 2021, 3:25 PM IST
ലാറ ആലിംഗനം ചെയ്ത് ഒരു കാര്യം പറഞ്ഞു; ഗാബയിലെ ഐതിഹാസിക ജയത്തെ കുറിച്ച് ഗാവസ്കര്‍
ക്രിക്കറ്റ് പ്രേമികളെ കൂടുതല്‍ ത്രസിപ്പിക്കുന്നതായിരുന്നു ലാറയുടെ പ്രതികരണം.
CricketJan 19, 2021, 10:30 AM IST
ബ്രിസ്ബേനില്‍ ഒരു സെഷന് ബാക്കി; ഇന്ത്യക്ക് ജയിക്കാന്‍ 145 റണ്‍സ്
ചേതേശ്വര്‍ പൂജാരയും(43) റിഷഭ് പന്തുമാണ്(10) ക്രീസില്‍. രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്.
CricketJan 17, 2021, 5:19 PM IST
കോലി മുതല്‍ സച്ചിന് വരെ; വാഷിംഗ്ടണിനും ഷാര്‍ദുലിനും അഭിനന്ദനപ്രവാഹം
അരങ്ങേറ്റത്തില്‍ മികച്ച പ്രകടനം എന്ന് പറഞ്ഞ് വാഷിംഗ്ടണ്‍ സുന്ദറിനെ അഭിനന്ദിച്ച കോലി മറാത്ത ഭാഷയിലാണ് താക്കൂറിനെ സന്തോഷം അറിയിച്ചത്.
CricketJan 17, 2021, 3:31 PM IST
കണ്ടവരെല്ലാം കണ്ണുതള്ളി; നോ ലുക്ക് സിക്സറുമായി വാഷിംഗ്ടണ്‍ സുന്ദര്‍- വീഡിയോ
ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്സില്‍ സുന്ദറിന്റെ ഒരു സുന്ദരന്‍ സിക്സറുമുണ്ടായിരുന്നു.
CricketJan 15, 2021, 9:13 AM IST
ടെസ്റ്റ് ക്യാപ്പണിഞ്ഞ് നടരാജന്; അരങ്ങേറ്റം അപൂര്‍വ റെക്കോര്‍ഡോടെ!
പരിക്കുമൂലം മുന്‍നിര പേസര്‍മാരെല്ലാം വിശ്രമത്തിലായതോടെയാണ് ടി നടരാജന് ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഇന്ത്യ അരങ്ങേറ്റത്തിന് നല്‍കിയത്.
CricketJan 14, 2021, 2:43 PM IST
'എതിര് ടീമുകള്‍ക്ക് ഇവിടെ വരാന്‍ പേടി'; ബ്രിസ്ബേന്‍ ടെസ്റ്റിന് മുമ്പ് വാക്പോരുമായി ഹേസല്‍വുഡ്
ഇന്ത്യൻസമയം നാളെ രാവിലെ 5.30നാണ് ബ്രിസ്ബേൻ ടെസ്റ്റ് തുടങ്ങുക. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഓരോ കളി വീതം ജയിച്ചിരുന്നു.
CricketJan 12, 2021, 11:02 AM IST
'അശ്വിനോട് ചെയ്തത് പൊറുക്കാനാവില്ല'; പെയ്നിനെതിരെ ആഞ്ഞടിച്ച് ഗാവസ്കര്‍, ഒപ്പം ഒരു മുന്നറിയിപ്പും
രവിചന്ദ്ര അശ്വിനോട് പെറുമാറിയ രീതി ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ഗാവസ്കര്‍.
CricketJan 12, 2021, 10:18 AM IST
സിഡ്നി തുണച്ചു! ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സ്ഥാനം നിലനിര്‍ത്തി; കനത്ത വെല്ലുവിളിയുമായി കിവീസ്
ഇന്ത്യക്ക് കനത്ത വെല്ലുവിളിയുമായി ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്ത് നില്ക്കുന്നു.
CricketJan 12, 2021, 9:49 AM IST
ആരാധകര്‍ക്ക് ഞെട്ടല്‍; ഓസീസിനെതിരായ അവസാന ടെസ്റ്റില്‍ നിന്ന് ബുമ്രയും പുറത്ത്
അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത് കൂടി പരിഗണിച്ചാണ് ബുമ്രക്ക് വിശ്രമം അനുവദിക്കാനുള്ള ബിസിസിഐയുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
CricketJan 12, 2021, 8:41 AM IST
ജഡേജയ്ക്ക് ഇന്ന് ശസ്ത്രക്രിയ; ബ്രിസ്ബേൻ ടെസ്റ്റിൽ പേസര്‍ പകരക്കാരനായേക്കും
ശസ്ത്രക്രിയക്ക് ശേഷം ജഡേജയ്ക്ക് നാലാഴ്ച എങ്കിലും വിശ്രമം വേണ്ടിവരും. ഇതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റും ജഡേജയ്ക്ക് നഷ്ടമാവും.
CricketJan 12, 2021, 8:22 AM IST
ഇന്ത്യക്ക് അടുത്ത തിരിച്ചടി; വിഹാരി അവസാന ടെസ്റ്റിനില്ല; ഇംഗ്ലണ്ട് പരമ്പരയും നഷ്ടമാകും
സിഡ്നിയിൽ ജയത്തോളം പോന്ന സമനില പൊരുതി നേടിയ ശേഷം ഹനുമ വിഹാരി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത് മുടന്തിയായിരുന്നു.
CricketJan 11, 2021, 11:27 AM IST
സിഡ്നിയിലെ തീപ്പൊരി ബാറ്റിംഗ്; പന്തിന് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍
ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഇന്നിംഗ്സോടെ തകര്‍പ്പന്‍ റെക്കോര്‍ഡ് പന്ത് കീശയിലാക്കി.
CricketJan 10, 2021, 7:24 PM IST
രക്ഷകനായി ജഡേജയെത്തും? കുത്തിവയ്പ്പെടുത്ത് നാളെ ബാറ്റ് ചെയ്യുമെന്ന് റിപ്പോര്‍ട്ട്, ഒപ്പം നിരാശ വാര്‍ത്തയും
സിഡ്നിയില്‍ തോല്‍വിയില്‍ നിന്ന് ടീമിനെ രക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ വേദനസംഹാരി ഇഞ്ചക്ഷന് വച്ചശേഷം ജഡേജ ബാറ്റിംഗിന് ഇറങ്ങും.
CricketJan 9, 2021, 9:18 AM IST
ഹേസല്‍വുഡ് ആരാ എബിഡിയോ! അവിശ്വസനീയം വിഹാരിയെ പുറത്താക്കിയ ത്രോ- വീഡിയോ
സിഡ്നി ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ ഉയരക്കാരന് പേസര്‍ ജോഷ് ഹേസല്‍വുഡിന്റെ തകര്‍പ്പന്‍ ത്രോയിലാണ് വിഹാരി പുറത്തായത്.
CricketJan 8, 2021, 1:38 PM IST
സ്മിത്തിനെ പുറത്താക്കി ജഡേജയുടെ ബുള്ളറ്റ് ത്രോ; കണ്ണുതള്ളി ക്രിക്കറ്റ് ലോകം- വീഡിയോ
ബുള്ളറ്റ് വേഗതയില്‍ വന്ന ത്രോയില്‍ ക്രീസിന് ഇഞ്ചുകള്‍ക്ക് മാത്രം പുറത്തുവച്ച് സ്മിത്തിന് അടിയറവ് പറയേണ്ടിവന്നു.