കച്ചവടക്കാരന്
(Search results - 24)Lottery Winners StoryJan 7, 2021, 9:03 PM IST
ഉന്തുവണ്ടി കച്ചവടക്കാരന് 75 ലക്ഷത്തിന്റെ വിൻ വിൻ ഭാഗ്യം !
തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ഉന്തുവണ്ടി കച്ചവടക്കാരന്.
തിരുവനന്തപുരം നഗരൂർ ഇടവൂർക്കോണം സ്വദേശിയായ എം.തങ്കപ്പനെ (72)യാണ് ഭാഗ്യം തുണച്ചത്. WR 746417 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.Kerala LotteriesDec 17, 2020, 6:06 PM IST
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ഇപ്പോള്‍ ലോട്ടറി കച്ചവടക്കാരന്; ഒപ്പമുണ്ടായിരുന്ന വൈസ് പ്രസിഡന്റ് മന്ത്രിയും
ചേർത്തല തെക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ പി അശോകന് ഇപ്പോള്‍ തെരഞ്ഞെടുപ്പും രാഷ്ട്രീയ തിരക്കുകളുമില്ല. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന അശോകന് ഇപ്പോൾ രാഷ്ട്രീയവുമില്ല. 1997 മുതൽ 2000വരെ അശോകൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
InternationalNov 19, 2020, 5:32 PM IST
വീടിന്റെ മേല്‍ക്കൂര തകര്‍ത്ത് ഉല്‍ക്കശില; ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി ശവപ്പെട്ടി കച്ചവടക്കാരന്
ഒറ്റ രാത്രികൊണ്ട് ജോസുവ ഹുത്തഗലംഗ് കോടീശ്വരനായി മാറുന്നതാണ് പിന്നീട് കാണുന്നത്. ഏകദേശം 9 കോടിയിലേറെ രൂപയ്ക്ക് ആ ഉൽക്ക ഹുത്തഗലംഗ് വിറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
IndiaNov 7, 2020, 5:22 PM IST
കക്കൂസ് വെള്ളമുപയോഗിച്ച് പാനി പൂരി; കട തകര്‍ത്ത് നാട്ടുകാര്‍
കോലാപൂരിലെ രാണ്‍കല തടാകത്തിന് സമീപത്ത് സ്ഥിരമായി കച്ചവടം നടത്തിയ വ്യക്തിയാണ് ശുചിമുറിയില്‍ നിന്നുള്ള വെള്ളം ഭക്ഷണത്തിലുപയോഗിച്ച വില്പന നടത്തിയത്.
Kerala LotteriesNov 7, 2020, 4:55 PM IST
ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റും തട്ടിയെടുത്ത യുവാവ് പിടിയിൽ
ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റുകളും തട്ടിയെടുത്ത യുവാവിനെ പിടികൂടി. പാറമ്പുഴ ഇലഞ്ഞിവേലിൽ ടോണി എന്ന യുവാവിനെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ ഒമ്പതാം തീയതിയായിരുന്നു സംഭവം.
Kerala LotteriesOct 29, 2020, 1:29 PM IST
‘ഒറിജിനലിനെ വെല്ലും വ്യാജൻ‘; ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോ കോപ്പി നൽകി കച്ചവടക്കാരനെ പറ്റിച്ചു
പലർക്കും ഭാഗ്യം കൊണ്ട് തരുന്നവരാണ് ലോട്ടറി കച്ചവടക്കാർ. എന്നാൽ നിർധനരായ ഇവർക്ക് തിരിച്ച് പണി കൊടുക്കുന്നവരുമുണ്ട് നാട്ടിൽ. സൈക്കിളിൽ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന നങ്ങ്യാർകുളങ്ങര അകംകുടിയിൽ ഡി.ദേവകുമാറിനെയാണ് ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി കബളിപ്പിച്ച് പണം തട്ടിയത്. കാറിൽ എത്തിയ ആളാണ് കൃത്യം ചെയ്തതെന്നാണ് പരാതി.
Kerala LotteriesOct 7, 2020, 11:07 AM IST
‘ഒറിജിനലിനെ വെല്ലും വ്യാജൻ‘; ക്യാൻസർ രോഗിയായ ലോട്ടറി കച്ചവടക്കാരനിൽ നിന്നും തട്ടിയെടുത്തത് 4000 രൂപ
കാലടി തോട്ടകം സ്വദേശിയായ സൈമൺ ക്യാൻസർ രോഗിയാണ്. ലോട്ടറി വിൽപനയിലൂടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപാട് കഴിക്കുന്നതിനിടെയാണ് സൈമണിനെ ഒരാൾ ചതിച്ചത്. വ്യാജ ലോട്ടറി നൽകി ഇയാൾ പറ്റിച്ചത് 4000 രൂപയാണ്. കാലടിയിലെ വിവിധ പ്രദേശങ്ങളിൽ സൈമൺ ലോട്ടറി വിൽക്കുന്നുണ്ട്.
IndiaAug 11, 2020, 10:23 PM IST
വഴിയോര കച്ചവടക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ടു, സാധനങ്ങൾ വലിച്ചെറിഞ്ഞു; ഒടുവിൽ എസ്ഐയ്ക്ക് സസ്പെന്ഷന്
വഴിയോര കച്ചവടക്കാരന്റെ ഉന്തുവണ്ടി മറിച്ചിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്. ഉത്തർപ്രദേശിലെ ശിവ്പൂര്‍ മേഖലയിലാണ് സംഭവം. ചോളം വിൽപ്പനക്കാരന്റെ ഉന്തുവണ്ടിയാണ് സബ് ഇന്‍സ്പെക്ടര്‍ വരുണ്‍ കുമാര്‍ ശശി മറിച്ചിട്ടത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇയാൾക്കെതിരെ അധികാരികൾ നടപടി എടുക്കുകയായിരുന്നു.
Lottery Winners StoryJul 25, 2020, 1:57 PM IST
ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടി; കൈ പിടിച്ച് ഭാഗ്യ ദേവത, 75 ലക്ഷം ലോട്ടറി കച്ചവടക്കാരന് സ്വന്തം
കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ജീവിതം വഴിമുട്ടിയ കുടുംബത്തിന് അപ്രതീക്ഷിത കൈത്താങ്ങായി ഭാഗ്യദേവതയെത്തി. പട്ടിണിയുടെ കയത്തിലായ മുരുക്കുംപുഴ മുണ്ടയ്ക്കല്‍ സ്വദേശി ബാബുവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഈ ആഴ്ച നടന്ന സ്ത്രീ ശക്തി ഭാഗ്യക്കുറിയുടെ (എസ് കെ 447584 ) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ബാബുവിന് സ്വന്തമായത്.
Kerala LotteriesJun 9, 2020, 5:08 PM IST
കാണാതായ മകനെ തേടി ഒരു പിതാവ്; തിരച്ചിലിന് തൊഴിലായി തെരഞ്ഞെടുത്തത് ലോട്ടറി കച്ചവടം
തിരുനെല്‍വേലി സ്വദേശിയായ കൈലാസ സ്വാമി ലോട്ടറി വിൽപ്പന ആരംഭിച്ചത് ജീവനോപാധി എന്ന നിലയിലല്ല. മറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തന്റെ സൗഭാഗ്യത്തെ കണ്ടെത്തുന്നതിന് വേണ്ടിയാണ്. ആളുകൾ അദ്ദേഹത്തിന്റെ പക്കലുള്ള ടിക്കറ്റുകളിൽ നിന്ന് ഭാഗ്യം തിരയുമ്പോൾ കൈലാസ സ്വാമി സ്വന്തം മകനെ അന്വേഷിക്കും.
crimeMay 22, 2020, 4:55 PM IST
ഉന്തുവണ്ടിയില്‍ പഴങ്ങള്‍ കച്ചവടം ചെയ്യുന്നയാള്‍ വില്പനയ്ക്കായി കൊണ്ടുവന്ന മാങ്ങകള്‍ മോഷ്ടിച്ച് നാട്ടുകാര്‍
കച്ചവടക്കാരന് ഉന്തുവണ്ടി മാറ്റിയിടുന്നതിന് ഇടയില്‍ കയ്യിലും ഹെല്‍മെറ്റിലും ബാഗിലുമായി കിട്ടാവുന്ന അത്രയും മാങ്ങകളാണ് നാട്ടുകാര്‍ എടുത്ത് കൊണ്ട് പോവുകയായിരുന്നു.
Kerala LotteriesMar 5, 2020, 9:09 AM IST
ലോട്ടറി ടിക്കറ്റുകളും 850 രൂപയും മോഷ്ടിക്കപ്പെട്ടതായി പരാതി നൽകി; പിന്നാലെ കച്ചവടക്കാരന് തൂങ്ങിമരിച്ചു
ലോട്ടറി ടിക്കറ്റുകളും 850 രൂപയും മോഷ്ടിക്കപ്പെട്ടതായി പൊലീസിൽ പരാതി നൽകിയ കച്ചവടക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് മാങ്ങാട്ടിടം ദേശബന്ധുവിനു സമീപം ആമ്പിലാട്ടെ മലർവാടിയിൽ സതീശനെയാണ് കഴിഞ്ഞ ദിവസം പുർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാനത്തുംചിറയിലെ മരമില്ലിനു സമീപമാണ് സതീശന്റെ മൃതദേഹം കണ്ടെത്തിയത്.
Kerala LotteriesMar 3, 2020, 9:54 PM IST
'ഫ്രീയായി' ലോട്ടറി കൊടുത്തില്ല; കച്ചവടക്കാരനെ കൊലപ്പെടുത്തിയ ബാർ ജീവനക്കാരൻ പിടിയിൽ
പണം തരാതെ ലോട്ടറി ടിക്കറ്റ് നൽകില്ലെന്ന് പറഞ്ഞ കച്ചവടക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തി. ലോട്ടറി വിൽപ്പനക്കാരനായ തങ്കപ്പൻ പിള്ളയാണ് മരിച്ചത്. കൊലപാതകം നടത്തിയ കുണ്ടറ സ്വദേശി തോമസ് ഫിലിപ്പിനെ പൊലീസ് അറസ്റ്റ് ചെയ്തു.
KeralaNov 17, 2019, 4:36 PM IST
സ്കൂട്ടറില്‍ സഞ്ചരിക്കവെ ലോട്ടറി കച്ചവടക്കാരന് കുഴഞ്ഞുവീണ് മരിച്ചു
മുണ്ടേലയില്‍ നിന്ന് സ്കൂട്ടറില്‍ നെടുമങ്ങാട്ടേയ്ക്ക് വരികയായിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചു.
ChuttuvattomSep 27, 2019, 9:54 PM IST
ആലപ്പുഴയില്‍ കച്ചവടക്കാരന് മരിച്ച സംഭവം; ഇടിച്ച വാഹനം പിടിച്ചെടുത്ത കാര്‍ തന്നെയെന്ന് പരിശോധനാഫലം
ഇടിച്ചത് ഈ കാർ തന്നെയെന്ന് പരിശോധനയിൽ വ്യക്തമായി. ഷാജി ഓടിച്ചിരുന്ന സ്കൂട്ടറിൽ പതിച്ചിരുന്ന ചില്ലുകൾ കാറിന്റേതുതന്നെയെന്ന് പരിശോധനയിൽ തെളിഞ്ഞു.