കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി  

(Search results - 1)
  • ganja

    Chuttuvattom28, Feb 2019, 5:08 PM

    കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവുമായി വീണ്ടും പിടിയിൽ

    കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി1.5 കിലോഗ്രാം കഞ്ചാവുമായി വീണ്ടും  പൊലീസിന്റെ  പിടിയിലായി. ആനക്കുഴിക്കര സ്വദേശി മായങ്കോട്  ജംഷീദ് (37) ആണ് പിടിയിലായത്. കോഴിക്കോട് ജില്ലയിലെ കായലം, ചെറുപ്പ, പൂവാട്ട്പറമ്പ്, ആനകുഴിക്കര, കുറ്റിക്കാട്ടൂർ  തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാനിയാണ്  ജംഷീദ്