കടത്തുകയായിരുന്ന
(Search results - 36)KeralaJan 20, 2021, 10:06 AM IST
ചോക്ലേറ്റിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കാസർഗോഡ് സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
KeralaJan 12, 2021, 6:25 PM IST
മയക്കുവെടി വെച്ചിട്ടും ഫലമില്ല; കടുവയെ ബന്ദിപ്പൂർ വനത്തിലേക്ക് തുരത്തി, പരിക്കേറ്റ വാച്ചര്‍ക്ക് ശസ്ത്രക്രിയ
കർണാടക അതിർത്തിയിലെ പാറ കവലയിൽ വെച്ച് കടുവയെ മയക്കുവെടി വെച്ചെങ്കിലും മയങ്ങാതായേതോടെ ഓടിച്ച് കന്നാരം പുഴ കടത്തുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പാറ കവലയിലെ ആളില്ലാത്ത വീട്ടിൽ കടുവയെ കണ്ടത്.
crimeDec 27, 2020, 3:40 PM IST
കോഴിക്കോട് വൻ കഞ്ചാവ് വേട്ട; കാറിൽ കടത്താന്‍ ശ്രമിച്ച 44 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
മഹാരാഷ്ട്രയിൽ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നാണ് അറസ്റ്റിലായ നിസാമിന്റെ മൊഴി. ഇയാൾ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
KeralaDec 15, 2020, 1:30 PM IST
കണ്ണൂർ വിമാനത്താവളത്തിൽ ഫാനിനുള്ളിൽ കടത്താന്‍ ശ്രമിച്ച സ്വർണം പിടികൂടി
ഫാനിനുള്ളിൽ കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്. 465 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.
ChuttuvattomDec 4, 2020, 10:31 PM IST
ഏഴു കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട് പാളയം ജങ്ഷനില്‍ നടത്തിയ പട്രോളിങ്ങിലാണ് സ്കൂട്ടറില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
pravasamNov 25, 2020, 8:48 AM IST
കുവൈത്തില്‍ മിനി ബസില്‍ കടത്തുകയായിരുന്ന വന്‍ മദ്യശേഖരം പിടികൂടി
മിനി ബസില്‍ കടത്തുകയായിരുന്ന 364 കുപ്പി മദ്യം അഹ്മദി പൊലീസ് പിടികൂടി. പതിവ് പരിശോധനകള്‍ക്കിടെയാണ് മെഹ്ബൂലയില് പാര്‍ക്ക് ചെയ്തിരുന്ന ബസ് പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. സംശയം തോന്നിയതോടെ പരിശോധന നടത്തുകയായിരുന്നു.
crimeNov 21, 2020, 12:02 AM IST
അത്തോളിയിൽ ബൈക്കിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടി
ബൈക്കിൽ കടത്തുകയായിരുന്ന അഞ്ചു ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.ആർടിഓ എൻഫോഴ്സ്മെന്റ് സംഘവും അത്തോളി പോലീസും നടത്തിയ വാഹനപരിശോധനയിലാണ് രണ്ടു പേർ പിടിയിലായത്.
crimeOct 10, 2020, 8:27 PM IST
നാലുകിലോ കഞ്ചാവുമായി അഞ്ച് യുവാക്കള്‍ പിടിയില്‍
രണ്ട് കാറുകളിലായി കടത്തുകയായിരുന്ന നാലുകിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. വയനാട്ടില്‍ വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
ChuttuvattomSep 23, 2020, 11:53 AM IST
ലോറിയില്‍ കൊണ്ടുവന്ന 15,000 പാക്കറ്റ് ഹാന്‍സുമായി യുവാവ് പിടിയില്‍
പ്രതിയെയും ഹാന്‍സും വാഹനവും സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി.
crimeSep 23, 2020, 12:01 AM IST
കേരളത്തിലേക്ക് പച്ചക്കറി വാനിൽ കടത്തുകയായിരുന്ന 176 കിലോ കഞ്ചാവ് പിടികൂടി
കമ്പം ആർഎംടിസി ഡിപ്പോയ്ക്ക് മുന്നിൽ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട. പച്ചക്കറി വാനിൽ ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്തൽ. ആറ് ചാക്കുകളിലായി 176 കിലോ കഞ്ചാവ്.
KeralaAug 27, 2020, 8:36 PM IST
തൃശൂരില്‍ നിന്ന് മുംബെെയിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി; രണ്ട് കോടി രൂപ പിഴ
സ്വര്‍ണത്തിന്റെ ബില്ലോ മറ്റ് രേഖകളോ ഹാജരാക്കാൻ സാധിക്കാത്തതിനാൽ രണ്ട് കോടിയോളം രൂപ പിഴ ഈടാക്കി. അടുത്ത കാലത്ത് ജി എസ് ടി വകുപ്പ് ഈടാക്കുന്ന ഏറ്റവും വലിയ പിഴത്തുക ആണിത്.
crimeAug 26, 2020, 5:58 PM IST
പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റിൽ മൂന്നരക്കിലോ സ്വര്‍ണവും ആറ് ലക്ഷം രൂപയും പിടികൂടി, രണ്ടുപേർ അറസ്റ്റിൽ
മീനാക്ഷിപുരത്ത് വൻ സ്വര്‍ണക്കടത്ത് പിടികൂടി. തമിഴ്നാട്ടില്‍ നിന്ന് തൃശൂരിലേക്ക് കടത്തുകയായിരുന്ന മൂന്നരക്കിലോ സ്വര്‍ണവും ആറു ലക്ഷം രൂപയും എക്സൈസാണ് പിടികൂടിയത്
KeralaJul 14, 2020, 8:40 AM IST
കുമ്പളയില്‍ കാറില്‍ കടത്തുകയായിരുന്ന 2.87 കോടി രൂപ പിടികൂടി
കാസര്‍കോട് കുമ്പളയില്‍ കാറില്‍ കടത്തിയ 2.87 കോടി രൂപയും 20 പവന് സ്വര്‍ണ്ണവും എക്സൈസ് സംഘം പിടികൂടി. ചാക്കില്‍ കെട്ടിയ നിലയിലുള്ള പണം മഞ്ചേശ്വരം സ്വദേശിക്കായി കൊണ്ടുവന്നതാണെന്നാണ് ഡ്രൈവറുടെ മൊഴി.
ChuttuvattomJul 13, 2020, 7:37 AM IST
കുളത്തിന് ആഴം കൂട്ടുന്നെന്ന മറവില്‍ പാറഖനനം; ഇടുക്കി പുഷ്പഗിരിയില്‍ ലോറി നാട്ടുകാര്‍ പിടികൂടി
അനധികൃത പാറഖനനത്തിന് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയുണ്ടെന്നും നാട്ടുകാർ
crimeMay 20, 2020, 7:29 PM IST
തണ്ണിമത്തൻ ലോറിയിൽ കഞ്ചാവ് കടത്ത്: നിലമ്പൂരിൽ 58.5 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
കർണ്ണാടകയിൽ നിന്നും തണ്ണിമത്തൻ കയറ്റിവന്ന ലോറിയിൽ രണ്ട് ചാക്കുകളിലായാമ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.