കടലിൽ മുങ്ങിമരിച്ചു
(Search results - 2)ChuttuvattomOct 22, 2020, 7:39 PM IST
കോഴിക്കോട് 18കാരൻ കടലിൽ മുങ്ങിമരിച്ചു
പയ്യോളിയിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ ആദിത്യനാണ് മുങ്ങി മരിച്ചത്
LifestyleMay 25, 2019, 7:07 PM IST
കടലിന്റെ കഥകള്‍ പറയാനിനി റഫീഖില്ല; ജീവിതം പോലെ മരണവും കടലിന്റെ ആഴങ്ങളില്‍ തന്നെ!
'കടലിനെയും നല്ല സൗഹൃദങ്ങളേയും നെഞ്ചോടുചേര്‍ക്കുന്ന കോഴിക്കോട്ടുകാരനായ ഒരു മനുഷ്യസ്നേഹി'യെന്നാണ് റഫീഖ് തന്നെപ്പറ്റിത്തന്നെ ആമുഖമായി പറയുന്നത്. അത് സത്യമാണെന്ന് റഫീഖിന്റെ മരണം നിശബ്ദമായി സ്ഥാപിച്ചെടുക്കുകയാണിപ്പോള്‍. ജീവിതത്തില്‍ നല്ലൊരു പങ്കും കടലില്‍ ചിലവഴിച്ചു. അപ്രതീക്ഷിതമായി മരണം വന്നുവിളിച്ചപ്പോഴും റഫീഖ് കടലില്‍ത്തന്നെയായിരുന്നു.