കമല്ഹാസന്
(Search results - 125)IndiaJan 15, 2021, 10:07 PM IST
മക്കള്‍ നീതി മയ്യത്തിന് ടോര്‍ച്ച് ചിഹ്നം
ടോർച്ച് ചിഹ്നം അനുവദിക്കാതിരുന്ന കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് കമൽഹാസന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണിത്.
IndiaDec 29, 2020, 5:45 PM IST
രാഷ്ട്രീയത്തിലേക്കില്ലെന്ന രജനികാന്തിന്റെ തീരുമാനം നിരാശാജനകം: കമല്ഹാസന്
ആരോഗ്യ പ്രശ്നങ്ങളും തീവ്ര കൊവിഡ് വ്യാപനവും കണക്കിലെടുത്താണ് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് രജനികാന്ത് പിന്‍വാങ്ങുന്നത്.
Movie NewsDec 28, 2020, 2:48 PM IST
തിരുവനന്തപുരം മേയര്‍ ആര്യയ്ക്ക് അഭിനന്ദനവുമായി കമല്ഹാസന്
ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നും കമല്‍ കുറിക്കുന്നു.
Movie NewsDec 26, 2020, 8:34 AM IST
'എത്രയും വേഗം സുഖം പ്രാപിക്കട്ടെ'; രജനിയുടെ ആരോഗ്യത്തിന് ആശംസയുമായി കമല്ഹാസന്
രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായതിനെത്തുടർന്ന് ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടൻ രജനീകാന്തിന്റെ സുഖാരോഗ്യത്തിന് ആശംസകളുമായി കമല്ഹാസന്. എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
IndiaDec 15, 2020, 12:05 PM IST
തമിഴ്നാട്ടില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്ഹാസന് സ്ഥാനാര്‍ത്ഥിയാകും
രജനികാന്തിനൊപ്പം ചേർന്ന് മൂന്നാം മുന്നണി സാധ്യത സജീവമാണ്. ചർച്ചകൾ നടക്കുന്നുവെന്നും അന്തിമ പ്രഖ്യാപനം രജനിയുടെ പാർട്ടി പ്രഖ്യാപനത്തിന് ശേഷമെന്നുമാണ് കമൽഹാസൻ്റെ നിലപാട്.
TrailerNov 7, 2020, 5:41 PM IST
'വിക്രം'; പിറന്നാള്‍ ദിനത്തില്‍ ത്രില്ലര്‍ പ്രഖ്യാപിച്ച് കമല്ഹാസന്
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് നിര്‍മ്മാണം. സംഗീതം അനിരുദ്ധ്.
IndiaNov 3, 2020, 10:33 PM IST
ഡിഎംകെ, അണ്ണാ ഡിഎംകെ പാര്‍ട്ടികളുമായി സഖ്യത്തിനില്ലെന്ന് കമല്ഹാസന്
പ്രാദേശിക ദ്രാവിഡ പാര്‍ട്ടികളുമായാണ് സഖ്യനീക്കത്തിന് ശ്രമമെന്നും കമല്ഹാസന് പറഞ്ഞു.
Movie NewsOct 24, 2020, 7:23 AM IST
സൗജന്യ കൊവിഡ് വാക്സിന് വാഗ്ദാനം: ദാരിദ്ര്യം വച്ച് കളിക്കുന്നത് ബിജെപിയുടെ പതിവ്; വിമര്‍ശനവുമായി കമല്ഹാസന്
ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത വാക്സിന്റെ പേരിലാണ് ദുഷിച്ച വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
INTERVIEWAug 28, 2020, 10:32 AM IST
'സര്‍വൈവ് ചെയ്യാനുള്ള വഴിനോക്കാന്‍ കമല്ഹാസന് പറഞ്ഞു, സീ യു സൂണ്‍ പിറന്നു..'
മഹേഷ് നാരായണന് സംവിധാനം ചെയ്ത് ഹഹദ് ഫാസില്‍,റോഷന് മാത്യു,ദര്‍ശന രാജേന്ദ്രന് അഭിനയിച്ച 'സി യു സൂണ്‍' സെപ്തംബര്‍ ഒന്നിന് ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസാവുന്നു. സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും കൊവിഡ് കാലത്തെ സിനിമാപ്രതിസന്ധിയെക്കുറിച്ചും സംവിധായകന് 'നമസ്തേ കേരള'ത്തില്‍ സംസാരിക്കുന്നു..
EntertainmentMay 5, 2020, 6:18 PM IST
'തമിഴ്നാട് കേരളത്തെ മാതൃകയാക്കണം'; രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കേണ്ട സമയമെന്ന് കമല്ഹാസന്
കൊവിഡ് പ്രതിരോധത്തില്‍ തമിഴ്നാട് കേരളത്തെ മാതൃകയാക്കണമെന്ന് നടന് കമല്ഹാസന്. രാഷ്ട്രീയെ മറന്ന് തിരിച്ചറിവ് നടത്തേണ്ട സമയമാണിതെന്നും കമല്ഹാസന് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നടന്റെ പ്രതികരണം.
NewsApr 15, 2020, 9:22 AM IST
'കുടിയേറ്റ പ്രശ്നം ടൈംബോബ്; കൊറോണയെക്കാൾ ഗുരുതരമാകും മുമ്പ് പരിഹരിക്കണം': കമല്ഹാസന്
കുടിയേറ്റ തൊഴിലാളികള്‍ മുംബൈയില്‍ പ്രതിഷേധത്തിനിറങ്ങിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും അവരെയും കൂടി പരിഗണിച്ചാവണം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതെന്നും കമNewsApr 12, 2020, 10:11 PM IST
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള പൊലീസിനെ അഭിനന്ദിച്ച് കമല്ഹാസന്
കേരള പൊലീസ് തയാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും കമല്ഹാസന് പ്രത്യേകം പ്രശംസിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമേകുന്ന ഗാനമാണെന്നാണ് 'നിര്‍ഭയ'ത്തെ കമല്‍ വിശേഷിപ്പിച്ചത്.
NewsApr 7, 2020, 8:20 AM IST
നോട്ട് നിരോധനം പോലെയാകുമോ ജനതാകര്‍ഫ്യൂ; വിമര്‍ശനവുമായി പ്രധാനമന്ത്രിക്ക് കമല്‍ ഹാസ്സന്റെ കത്ത്
ബാൽക്കണികൾ ഉള്ള ജനങ്ങളുടെ മാത്രം ഗവൺമെന്റ് അല്ല മോദി സർക്കാർ എന്നും കത്തിലൂടെ മോദിയെ ഓർമ്മിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ അടിസ്ഥാനം തന്നെ ബാൽക്കണികൾ ഇല്ലാതെ ജീവിക്കുന്ന വലിയ വിഭാഗം ജനങ്ങളാണ്.
NewsMar 18, 2020, 11:38 AM IST
ഹര്‍ഭജന്റെ സിനിമയില്‍ ബിഗ്ബോസ് താരം നായിക
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ഹർഭജന് പുറത്തുവിട്ടിരുന്നു. ഈ വർഷം തന്നെ സിനിമ പുറത്തിറങ്ങും എന്നാണ് സൂചനകള്‍.
NewsMar 3, 2020, 6:25 PM IST
കമല്‍ഹാസനെ രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തു
സിനിമയുടെ സംവിധായകന് ഷങ്കറിനെ കഴിഞ്ഞ ആഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു. ഫെബ്രുവരി 19നാണ് അപകടം നടന്നത്. ഇവിപി ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം.