കയറ്റം  

(Search results - 17)
 • undefined

  travel12, Mar 2020, 6:31 PM IST

  നിയമലംഘനങ്ങളുടെ ചുരം കയറ്റം

  " താമരശ്ശേരി ചൊരം… അയ്.. മ്മഡെ താമരശ്ശേരി ചൊരന്നേയ് ”. അന്തരിച്ച മഹാനടനായ പപ്പു 'വെള്ളാനകളുടെ നാട്' എന്ന ചിത്രത്തില്‍ പറയുന്ന ഈ വാചകം പല തവണ കേള്‍ക്കാത്ത, ഒരിക്കലെങ്കിലും പറയാത്ത ഒരു തലമുറ ഒരുനാള്‍ കേരളത്തിലില്ലായിരുന്നുവെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയായി കരുതുന്നവരാകാം ഇന്നത്തെ തലമുറ. എന്നാല്‍, ആ പറഞ്ഞതില്‍ തരിമ്പും അതിശയോക്തിയില്ലെന്ന് തൊണ്ണൂറുകളുടെ തലമുറ ആണയിടും. അതേ പറഞ്ഞ് വരുന്നതും അതേ താമരശ്ശേരി ചുരത്തെക്കുറിച്ച് തന്നെ. അവിടുത്തെ അവിരാമമായി തുടരുന്ന നിയമലംഘനങ്ങളെപ്പറ്റിത്തന്നെ. കാണാം ചിത്രവും എഴുത്തും : രാഗേഷ് തിരുമല. 

 • ksrtc

  auto blog12, Nov 2019, 10:41 AM IST

  കയറ്റത്തില്‍ രക്തം ഛർദിച്ച് ഡ്രൈവര്‍ കുഴഞ്ഞുവീണു, രക്ഷകനായി കണ്ടക്ടര്‍!

  യാത്രികരുമായി കയറ്റം കയറുന്നതിനിടെ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞുവീണു. നിയന്ത്രണം വിട്ട് പുറകിലോട്ട് ഉരുണ്ടുനീങ്ങി. 

 • Endeavour 1

  auto blog19, Oct 2019, 8:29 PM IST

  എന്‍ഡവറിന്‍റെ മിന്നുംപ്രകടനം, കയ്യടിച്ച് തലസ്ഥാനം!

  കിടങ്ങളുടെ ആഴം അകത്തിരിക്കുന്നവരെ അറിയിക്കാതെയുള്ള ഓട്ടം. വന്‍ വെള്ളക്കെട്ടുകളെ വകഞ്ഞുമാറ്റിയുള്ള പാച്ചില്‍. കല്ലും ചെളിയും നിറഞ്ഞ കുത്തുകയറ്റങ്ങളില്‍ ഉടുമ്പിനെപ്പോലുള്ള കയറ്റം. ഏതൊരു ഭൂപ്രകൃതിയെയും അതിജീവിക്കുന്ന ഒരു വാഹനത്തിന്‍റെ കിടിലന്‍ പ്രകടനം കണ്ട് കയ്യടിക്കുകയാണ് തലസ്ഥാന നഗരിയിലെ വാഹന പ്രേമികള്‍.

 • manju warrier

  News29, Aug 2019, 11:46 PM IST

  'അഹര്‍' ഫസ്റ്റ് ലുക്ക് എത്തി, നിര്‍മ്മാണം മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ്

  റോട്ടര്‍ഡാം ചലചിത്രമേളയില്‍ ഹിവോസ് ടൈഗര്‍ പുരസ്‌കാരം നേടിയ എസ് ദുര്‍ഗ്ഗക്കും ഈ വര്‍ഷത്തെ വെനീസ് മേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലയ്ക്കും ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹര്‍ (കയറ്റം).
   

 • manju manali thumb

  India21, Aug 2019, 4:46 PM IST

  മഞ്ജുവും സംഘവും സുരക്ഷിതരായി മണാലിയിലേക്ക്, രണ്ട് ദിവസത്തിന് ശേഷം നാട്ടിലെത്തും

  സംഘത്തിന്‍റെ ചിത്രങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സുരക്ഷിതരാണ് മഞ്ജുവും സംഘവും. സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ 'കയറ്റം' എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് മഞ്ജുവും സംഘവും ..

 • kayattam

  News20, Aug 2019, 4:25 PM IST

  'കയറ്റം'; 'ചോല'യ്ക്ക് ശേഷമുള്ള സനല്‍കുമാര്‍ ശശിധരന്‍ ചിത്രം

  സനല്‍കുമാറിന്‍റെ സിനിമയ്ക്ക് ഹിമാലയം പശ്ചാത്തലമാകുന്നത് ആദ്യമായല്ല. അദ്ദേഹത്തിന്‍റെ ആദ്യ ഫീച്ചര്‍ ചിത്രമായ ഒരാള്‍പ്പൊക്കത്തിന്‍റെ ഒരു ഭാഗം കേദാര്‍നാഥിലായിരുന്നു ചിത്രീകരിച്ചത്.

 • agasthyamal
  Video Icon

  Web Exclusive30, Mar 2019, 6:43 PM IST

  കാടും മലയും കടന്ന് അഗസ്ത്യാര്‍ കൂടത്തിലേക്ക്

  അഗസ്ത്യാര്‍ കൂടത്തിലെ ട്രക്കിങ് വിലക്കിനെ കോടതി ഉത്തരവിലൂടെ മറി കടന്ന് ഈ വര്‍ഷം മുതല്‍ സ്ത്രീകളും കാട് കയറി. മൂന്നു ദിവസത്തെ യാത്ര. കഠിനമായ നടത്തങ്ങള്‍, മല കയറ്റം, കാടും വെള്ളച്ചാട്ടവും ഗുഹകളും ചെങ്കുത്തായ പാതകളും പുല്‍മേടുകളും. അഗസ്ത്യാര്‍കൂടത്തിലേക്കുള്ള യാത്രയിലെ കാഴ്ചകള്‍ കാണാം...

 • open jail

  Chuttuvattom11, Feb 2019, 12:38 AM IST

  തുറന്ന ജയിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയാന്‍ ജയില്‍ വകുപ്പിന്‍റെ 'ഓപ്പറേഷൻ റാഡ് ക്ലിഫ്'

  സാമൂഹ്യ വിരുദ്ധരുടെയും കന്നുകാലികളുടെയും വന്യമൃഗങ്ങളുടെയും  കടന്ന് കയറ്റം തടയുക, ജയിൽ കോമ്പൗണ്ടിലെ വന്യമൃഗങ്ങളുടെ താവളങ്ങൾ തകർത്ത് അവയെ വനത്തിലേക്ക് തിരിച്ച് വിടുക, വ്യാജവാറ്റ് തടയുകെ തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

 • gold

  News6, Feb 2019, 10:01 AM IST

  സ്വര്‍ണ്ണം: ആവശ്യകത കുറയുന്നു, വിലയില്‍ വന്‍ കയറ്റം

  അതേസമയം വിലയുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തി. ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 

 • pinarayi salute

  KERALA8, Jan 2019, 12:25 PM IST

  അച്ചടക്ക നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി സ്ഥാനക്കയറ്റം കിട്ടില്ല

  തിരുവനന്തപുരം: പൊലീസ് സേനയില്‍ അച്ചടക്ക നടപടികള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. അച്ചടക്ക നടപടി നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇനി മുതല്‍ സ്ഥാനം കയറ്റം ലഭിക്കില്ല. ഇതിനായി പൊലീസ് ആക്ടിലെ ബന്ധപ്പെട്ട വകുപ്പ് എടുത്തു കളയാന്‍ ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

 • undefined

  CRICKET8, Dec 2018, 6:45 PM IST

  രഞ്ജി ട്രോഫി: തമിഴ്‌നാടിനെതിരെ കേരളത്തിന് റണ്‍മല കയറ്റം

  രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 369 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്ത തമിഴ്നാട് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മൂന്നാം ദിനം ബാറ്റിംഗിലിനിറങ്ങിയ കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.

 • libi sabarimala woman blocked

  KERALA17, Oct 2018, 10:13 AM IST

  പത്തനംതിട്ട ബസ് സ്റ്റാൻഡിലും സ്ത്രീതീർഥാടകരെ തടയുന്നു; സമരം സംഘർഷത്തിലേയ്ക്ക്

  സന്നിധാനത്ത് ഭക്തരെത്തിത്തുടങ്ങിയപ്പോൾ, സ്ത്രീകളായ ഒരു തീർഥാടകരെപ്പോലും കയറ്റിവിടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. സമരം സമാധാനപരമായി നടക്കുന്നുവെന്നാണ് സമരക്കാരുടെ നിലപാട്. എന്നാൽ പത്തനംതിട്ടയിൽ സ്ഥിതി സംഘർഷത്തിലേയ്ക്ക് നീങ്ങുകയാണ്. പത്തനംതിട്ട ബസ് സ്റ്റാൻഡിലും, മല കയറ്റം തുടങ്ങുന്ന ഗാർഡ് റൂമിന് മുന്നിലും വനിതാ ഉദ്യോഗസ്ഥരെയും സ്ത്രീ തീർഥാടകരെയും സമരക്കാരും നാട്ടുകാരും തടയുകയാണ്. 

 • undefined

  local news29, Sep 2018, 4:14 AM IST

  ആലപ്പുഴയിൽ അപ്രതീക്ഷിത കടൽകയറ്റം

  അമ്പലപ്പുഴ: പുന്നമ്പ്ര ചള്ളിയിൽ അപ്രതീക്ഷിത കടൽകയറ്റുമുണ്ടായത് പരിഭ്രാന്തി പരത്തി. വെളളിയാഴ്ച്ച ഉച്ചയോടെയാണ് അപ്രതീക്ഷിതമായി കടൽ കരയിൽ കയറിയത്. ശക്തമായ തിരമാലകൾ കടലിൽ നിന്നും മീറ്ററുകളോളം അകത്തേക്ക് കയറി വന്നു. ചാകര കടപ്പുറത്തു സ്ഥാപിച്ചിരുന്ന കടകളിലുൾപ്പടെ കടലേറ്റത്തിൽ വെള്ളം കയറി. കടൽ കയറ്റം ഇനിയും ശക്തമായാൽ എന്തു ചെയ്യുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. 


   

 • lance naik sandeep singh

  INDIA25, Sep 2018, 10:54 PM IST

  ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ച സെെനികന്‍ മിന്നലാക്രമണത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് സെെന്യം

  നുഴഞ്ഞ് കയറ്റം തടയുന്നതിനിടെ ഭീകരരുടെ വെടിയേറ്റ് മരിച്ച സന്ദീപ് മിന്നലാക്രമണ സംഘത്തിലുണ്ടായിരുന്നില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ രാജേഷ് കാലിയ വ്യക്തമാക്കി

 • undefined

  NEWS12, Aug 2018, 12:16 PM IST

  എസ്ഐമാർക്കായി ഡിജിപിയുടെ പരീക്ഷ; വിജയിച്ചാൽ മാത്രം സ്ഥാനകയറ്റം

  വരാപ്പുഴ സംഭവവും തീയറ്റര്‍ പീഡ‍നവും മുതൽ കെവിൻ വധക്കേസ് വരെ സേനക്ക് നാണക്കേടുണ്ടാക്കിയ സംഭവങ്ങളിലെല്ലാം എസ്ഐമാരുടെ പ്രായോഗിക പരിജ്ഞാനക്കുറവ് ചര്‍ച്ചയായിരുന്നു. ഇതിന്റെ പിന്നാലെയാണ് നിയമവും കാര്യക്ഷമതയും പഠിപ്പിക്കാൻ ഡിജിപിയുടെ പുത്തൻ ഉത്തരവ്.