കയ്യേറ്റം
(Search results - 356)KeralaJan 19, 2021, 9:01 AM IST
55 ഏക്കർ, 200-ലധികം റിസോർട്ടുകൾ! വാഗമണ്ണിലെ വൻ കയ്യേറ്റം ഒഴിപ്പിക്കും, ഒടുവിൽ തീരുമാനം
ഭൂമിക്ക് പൊന്നുംവിലയുള്ള വാഗമണ്ണിലെ വൻഭൂമികയ്യേറ്റം പുറത്തു കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. കയ്യേറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഈ കയ്യേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ...
ChuttuvattomJan 11, 2021, 9:41 PM IST
മൂന്നാറില്‍ പെട്ടിക്കടകളുടെ കയ്യേറ്റം ഒഴിപ്പിച്ചു; വ്യാപക പരാതി
സന്ദര്‍ശകരുടെ വരവ് കൂടിയതോടെ റവന്യുവകുപ്പ് അധിക്യതരുടെ ദേശീയപാത കയ്യേറിയുള്ള ഒഴിപ്പിക്കല്‍ നടത്തുകയായിരുന്നു.
KeralaDec 28, 2020, 11:12 AM IST
വൈസ് ചെയർപേഴ്സണെച്ചൊല്ലി തർക്കം; കണ്ണൂരിൽ നേതാക്കളെ കൈകാര്യം ചെയ്ത് യൂത്ത് ലീഗുകാർ
കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസിലെ തർക്കത്തിന് ഒരുവിധം പരിഹാരമായതിന് പിന്നാലെയാണ്...
KeralaDec 15, 2020, 2:14 PM IST
കർണാടക നിയമ നിർമാണ കൗൺസിലിൽ കയ്യാങ്കളി, ഡപ്യൂട്ടി സ്പീക്കറെ കയ്യേറ്റം ചെയ്തു; അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു
കന്നുകാലി കശാപ്പ് ബില്ലിനെ എതിർക്കുന്നയാളാണ് നിയമ നിർമാണ കൗൺസിലിലെ സ്പീക്കർ പ്രതാപ ചന്ദ്ര ഷെട്ടി. ഇദ്ദേഹത്തിനെതിരെ ബിജെപി സർക്കാർ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോൾ ഡപ്യൂട്ടി ചെയർമാനായ ധർമ ഗൗഡയായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്
KeralaDec 13, 2020, 3:19 PM IST
വാഗമൺ ഉളുപ്പുണിയിൽ വൻ കയ്യേറ്റം ഒഴിപ്പിച്ച് റവന്യു വകുപ്പ്; ഒഴിപ്പിച്ചത് 79 ഏക്കർ ഭൂമി
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സമീപകാലത്ത് നടന്ന വലിയ കയ്യേറ്റ ഒഴിപ്പിക്കലുകളിൽ ഒന്നാണിത്.
KeralaDec 9, 2020, 9:02 AM IST
കെഎം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോർപറേഷന്റെ നോട്ടീസ്, 17 ന് ഹാജരാകണം
ചട്ടവിരുദ്ധമായി വീട് നിർമിച്ച ഭൂമിയിൽ കോർപറേഷൻ സർവേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തിൽ വിശദീകണം നൽകണം
crimeDec 8, 2020, 12:06 AM IST
മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി; പൊലീസുകാരെ കയ്യേറ്റം ചെയ്ത് യുവതി
തന്റെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനം അറിയുമോ എന്ന് ചോദിച്ചായിരുന്നു അക്രോശം. വാഹനം തടഞ്ഞ പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറാനും ക്യാമറ തകര്‍ക്കാനും യുവതി ശ്രമിച്ചു
ChuttuvattomDec 4, 2020, 4:27 PM IST
പെന്ഷന് വിതരണത്തോടൊപ്പം വോട്ടുപിടുത്തവുമെന്ന് ആക്ഷേപം
സംഭവം ചോദ്യം ചെയ്ത ബിജെപി വാര്‍ഡ് കണ്‍വീനറെ കയ്യേറ്റം ചെയ്തായും പരാതിയുയര്‍ന്നു.
ChuttuvattomDec 4, 2020, 10:20 AM IST
ഇടുക്കിയില്‍ സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച വീടുകളും ഷെഡും റവന്യൂ സംഘം പൊളിച്ചു നീക്കി
മൂന്നാർ - വട്ടവട റോഡിൽ കുണ്ടള പുതുക്കടിയിൽ പ്രധാന പാതയോരത്ത് പി.പളനി എന്നയാളാണ് സർക്കാർ ഭൂമി കൈയ്യേറി വീടുകളും മറ്റും നിർമ്മിച്ചത്.
IndiaNov 21, 2020, 12:16 PM IST
മകന് ഒളിച്ചോടി വിവാഹം ചെയ്തു; അമ്മയെ മുണ്ഡനം ചെയ്ത് നഗ്നയാക്കി മര്‍ദ്ദിച്ച് മരുമകളുടെ വീട്ടുകാര്‍
അയല്‍ വീട്ടിലെ പെണ്‍കുട്ടിയെയാണ് വീട്ടമ്മയുടെ മകന് വിവാഹം ചെയ്തത്. വീട്ടുകാരുടെ അനുമതിയില്ലാതെ മകളെ വിവാഹം ചെയ്തതിലുള്ള പ്രതികാരമാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്
KeralaNov 19, 2020, 12:14 PM IST
കൊയിലാണ്ടിയിലെ ക്ഷേത്രഭരണ സമിതിയുടെ കടല്കയ്യേറ്റം; പൊളിച്ച് നീക്കാന്‍ പഞ്ചായത്ത് നോട്ടീസ്
കേരളാ പഞ്ചായത്ത് രാജ് ആക്ട്, പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം, തീരദേശ സംരക്ഷണ നിയമം എന്നിവയുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് പഞ്ചായത്ത് കണ്ടെത്തി.
KeralaNov 16, 2020, 11:54 AM IST
മദ്യപിച്ചത് ചോദ്യം ചെയ്ത വനിതാ എസ്ഐക്ക് നേരെ കയ്യേറ്റം: അഭിഭാഷകന് അറസ്റ്റിൽ
മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനാണ് ഇയാൾ പ്രകോപിതനായതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയാണ് സംഭവം നടന്നത്
KeralaNov 10, 2020, 1:48 PM IST
യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിക്കും കൂട്ടുപ്രതികള്‍ക്കും ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം
അശ്ലീല യുട്യൂബറെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
KeralaNov 10, 2020, 10:31 AM IST
യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം ഉപാധികളോടെ
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹർജി നൽകിയിരുന്നു
InternationalOct 24, 2020, 10:11 PM IST
'നേപ്പാളിന്റെ വിവിധ പ്രദേശങ്ങള്‍ ചൈന കയ്യേറി', ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇന്റലിജന്‍സ് ഏജന്‍സികള്‍
അതിര്‍ത്തിയിലെ ഏഴ് ജില്ലകളിലേക്ക് കയ്യേറ്റം വ്യാപിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നതെന്ന് ഐഎഎന്‍എസ്...