കരള്‍ ക്യാന്‍സര്‍  

(Search results - 5)
 • undefined
  Video Icon

  Challenge CancerFeb 11, 2020, 4:10 PM IST

  കരള്‍ ക്യാന്‍സര്‍ തിരിച്ചറിയാം; ലക്ഷണങ്ങള്‍ ഇവയാണ്

  മദ്യപാനവും പുകവലിയുമാണ് കരള്‍ ക്യാന്‍സറിന് പ്രധാന കാരണമാകുന്നത്. നാല് സ്റ്റേജുകളിലായാണ് കരള്‍ ക്യാന്‍സര്‍ പൊതുവെ പടരുന്നത്.
  ആദ്യത്തെ അവസ്ഥയില്‍ ലിവറില്‍ ഒരു ട്യൂമറുണ്ടാകും. രണ്ടാമത്തെ സ്റ്റേജില്‍ ഇത് ഒന്നില്‍ കൂടുതല്‍ ട്യൂമറാകാം.മൂന്നാമത്തെ സ്റ്റേജില്‍ ഈ വലിയ ട്യൂമര്‍ ചെറിയ രക്തക്കുഴലിലൂടെ പ്രധാന രക്തക്കുഴലിലെത്താം. നാലാമത്തെ സ്റ്റേജാണ് മെറ്റാസിസ് എന്നറിയപ്പെടുന്നത്. ലിവര്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും പടര്‍ന്നു പിടിക്കുന്ന അവസ്ഥയാണിത്

 • coffee

  FoodNov 9, 2019, 12:03 PM IST

  കരള്‍ ക്യാന്‍സറും കോഫി കുടിയും; പുതിയ പഠനം പറയുന്നത് ഇങ്ങനെ...

  നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.  രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കോഫി കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. 

 • liver cancer

  HealthMay 31, 2019, 1:16 PM IST

  കരള്‍ ക്യാന്‍സറിനെ തിരിച്ചറിയാം; ലക്ഷണങ്ങള്‍...

  ക്യാന്‍സര്‍ ശരീരത്തിന്‍റെ ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാം. ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. 

 • Diabetics

  HealthMay 21, 2019, 12:11 PM IST

  പ്രമേഹ രോഗികള്‍ക്ക് ഈ രോഗം വരാനുള്ള സാധ്യത ഏറെയെന്ന് പഠനം

  യൂറോപ്പ്യന്‍ യൂണിയന്‍സ് ഇനോവേറ്റീവ് മെഡിസിന്‍സാണ് പഠനം നടത്തിയത്. ഡോക്ടര്‍ വില്ല്യം അലസാവിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 

 • cancer1

  Dec 8, 2016, 3:42 PM IST

  കരള്‍ ക്യാന്‍സര്‍ തിരിച്ചറിയാം; ലക്ഷണങ്ങള്‍

  കരള്‍ ക്യാന്‍സര്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ രോഗമാണ്. പെട്ടെന്ന് കണ്ടു പിടിയ്ക്കാനാവില്ല എന്നതാണ് ഇതിനെ അപകടകരമാക്കി മാറ്റുന്നത്. എന്നാല്‍ ചില ലക്ഷണങ്ങള്‍ ഇതിനു മുന്നോടിയായി ശരീരം കാണിച്ച് തരും. കരള്‍ ക്യാന്‍സര്‍ ഗുരുതരമാണ് എന്നതിന്റെ ചില ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്.