കരുതലോടെ കേരളം  

(Search results - 5)
 • <p>pravasi kerala</p>

  India7, May 2020, 4:44 PM

  കരുതലിലേക്ക് പ്രവാസികൾ; അബുദാബിയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി, ദുബായ് വിമാനം എത്തുന്നു | Live

  പ്രവാസികൾ നാടിന്‍റെ കരുതലിലേക്ക്.അബുദാബിയില്‍ നിന്നുള്ള വിമാനം കൊച്ചിയിലെത്തി, ദുബായ് വിമാനം എത്തുന്നു. അബുദാബി വിമാനം നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ ദുബായ് വിമാനം കരിപ്പൂരിലുമാണ് ഇറങ്ങുക. വിമാനത്താവളങ്ങളിൽ ജനപ്രതിനിധികൾക്കടക്കം കർശന നിയന്ത്രണമുണ്ട്

 • Corona Kerala Thumb

  Kerala22, Mar 2020, 6:55 AM

  കൊവിഡിൽ കരുതലോടെ കേരളം; രോഗബാധിതർ 52 പേർക്ക്, കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ തയ്യാറാകുന്നു

  സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, ഹോസ്റ്റലുക, സാംസ്ക്കാരിക കേന്ദ്രങ്ങൾ എല്ലാം ക്വാറന്റൈന്‍ കേന്ദ്രങ്ങളായി മാറുകയാണ്.

 • undefined

  Chuttuvattom11, Mar 2020, 3:50 PM

  കൊവിഡ് 19 : കരുതലോടെ കേരളം ; ചിത്രങ്ങള്‍ കാണാം


  ചെറിയൊരു ഇടവേളയ്ക്കിടെയില്‍ കേരളം കൊവിഡ് 19 - നെ നേരിടുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യം ചൈനയില്‍ നിന്ന് വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലൂടെയാണ് കേരളത്തില്‍ വൈറസ് ബാധ എത്തിയത്. എന്നാല്‍ ലോകത്ത് മറ്റൊരിടത്തും കാണാത്ത ജാഗ്രതയോടെ കേരളാ ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ നമ്മള്‍ കൊറോണാ വൈറസ് എന്ന കൊവിഡ് 19 -നെ കൃത്യമായ അകലത്തില്‍ നിര്‍ത്തി. എന്നാല്‍ അവിജാരിതമായി ഇറ്റലിയില്‍ നിന്നും വന്ന വൈറസ് ബാധയുള്ള പ്രവാസി മലയാളികളില്‍ നിന്നും വിനോദസഞ്ചാരികളില്‍ നിന്നും കേരളത്തെ ആശങ്കപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോള്‍ കൊവിഡ് 19 വ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ആരോഗ്യവകുപ്പ് കൃത്യമായ നിരീക്ഷണങ്ങളിലൂടെയും കര്‍ശനമായ പരിശോധനകളിലൂടെയും വൈറസിന്‍റെ വ്യാപനം തടയാന്‍ കഠിന പരിശ്രമത്തിലാണ്.  സര്‍ക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും പ്രവര്‍ത്തനങ്ങളോട് മറ്റെല്ലാ എതിര്‍പ്പുകളും മാറ്റി വച്ച് സഹകരിക്കുക എന്നതാണ് ഇന്ന് ഒരു പൗരന് സ്വന്തം രാഷ്ട്രത്തോട് ചെയ്യാനുള്ള കടമ. പ്രളയത്തെയും നിപയേയും അതിജീവിച്ച ജനതയാണ് നാം. രോഗാണു പകരാതെ പടരാതെ നാം നമ്മെയും സമൂഹത്തെയും സംരക്ഷിക്കേണ്ടതുണ്ട്. നമ്മുക്കൊരുമിക്കാം, കൊവിഡ് 19 -നെയും നാം മറികടക്കും. 

 • pinarayi covid

  Kerala11, Mar 2020, 1:41 AM

  കൊവിഡ് 19: 14 പേര്‍ക്ക് സ്ഥിരീകരിച്ചു, 1495 പേര്‍ നിരീക്ഷണത്തില്‍; അതീവജാഗ്രതയില്‍ കരുതലോടെ കേരളം

  സംസ്ഥാനത്ത് ഇന്നലെ 8 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതിയിലാണ് കേരളം. ഇതുവരെയുള്ള കണക്ക് പ്രകാരം ആകെ രോഗ ബാധിതരുടെ എണ്ണം 14 ആയെന്ന് ആരോഗ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

 • K K Shailaja coronavirus

  Kerala24, Jan 2020, 4:08 PM

  കൊറോണ വൈറസിനെ നേരിടാന്‍ കരുതലോടെ കേരളം, ജാഗ്രതയോടെ നീങ്ങുകയാണെന്ന് ആരോഗ്യമന്ത്രി

  ജനുവരി 18 മുതല്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങള്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നത്. ഇവയെല്ലാം കര്‍ശനമായി പാലിക്കാന്‍ എല്ലാ ആശുപത്രികളും തയ്യാറാകണമെന്ന് ആരോഗ്യമന്ത്രി...