കര്‍ണിസേന
(Search results - 11)Movie NewsOct 29, 2020, 6:34 PM IST
ഹിന്ദു ദേവതയെ അപമാനിച്ചുവെന്ന് പ്രതിഷേധം; അക്ഷയ് കുമാറിന്റെ 'ലക്ഷ്മി ബോംബ്' പേര് മാറ്റി
ചിത്രത്തിന്റെ പേര് ഹിന്ദു ദേവതയായ ലക്ഷ്മീദേവിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒന്നരയാഴ്ചയോളമായി ട്വിറ്ററിലൂടെ ബഹിഷ്കരണാഹ്വാനം ഉണ്ടായിരുന്നു. ഹിന്ദുത്വ സംഘടനയായ കര്‍ണിസേന ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.
Movie NewsOct 29, 2020, 3:15 PM IST
'ലക്ഷ്മി ബോംബ്' എന്ന പേര് മാറ്റണം; അക്ഷയ് കുമാര്‍ ചിത്രത്തിനെതിരെ കര്‍ണിസേനയുടെ വക്കീല്‍ നോട്ടീസ്
അടുത്ത മാസം റിലീസിന് കാത്തിരിക്കുന്ന ചിത്രമാണ് അക്ഷയ് കുമാര്‍ നായകനായി ലക്ഷ്മി ബോംബ്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അണിയറപ്രവര്‍ത്തകര്‍ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് കര്‍ണിസേന. ലക്ഷ്മീദേവിയെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണ് ഈ തലക്കെട്ടെന്ന് ആരോപിച്ചാണ് നോട്ടീസ്.
IndiaMay 5, 2019, 3:31 PM IST
'മാപ്പു പറഞ്ഞില്ലെങ്കില്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കും; നാക്കും കണ്ണുകളും പിഴുതെടുക്കും'; ജാവേദ് അക്തറിന് കര്‍ണിസേനയുടെ ഭീഷണി
ഘൂണ്‍ഘത്ത് നിരോധിക്കണമെന്ന പരാമര്‍ശത്തില്‍ പ്രശസ്ത ഗാന രചയിതാവ് ജാവേദ് അക്തര്‍ മാപ്പു പറയണമന്നും അതല്ലെങ്കില്‍ ഭവിഷത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നുമുളള ഭീഷണിയുമായി കര്‍ണി സേന
NewsJan 18, 2019, 4:27 PM IST
എന്നെ ഉപദ്രവിച്ചാൽ നശിപ്പിച്ചു കളയും: കര്‍ണിസേനയ്ക്ക് മറുപടിയുമായി നടി കങ്കണ
എന്നാൽ അവർ നിരന്തരം തന്നെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അവർ അവസാനിപ്പിക്കുന്നില്ലെങ്കിൽ, അവർ അറിയേണ്ടിവരും താനും ഒരു രജപുത് ആണെന്ന്. അവരെ ഓരോരുത്തരെയായി താൻ നശിപ്പിക്കുമെന്നും കങ്കണ പറയുന്നു.
Jun 15, 2018, 12:08 AM IST
Feb 2, 2018, 7:16 AM IST
Jan 27, 2018, 6:01 PM IST
Jan 26, 2018, 8:43 AM IST
Jan 21, 2018, 9:31 AM IST
Jan 19, 2018, 6:58 PM IST
Jan 6, 2018, 11:03 AM IST