കര്‍ഷക ആത്മഹത്യ
(Search results - 40)IndiaSep 22, 2020, 9:59 AM IST
കര്‍ഷക ആത്മഹത്യകളുടെയും കണക്ക് കൈവശമില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍
രാജ്യത്തെ ആകെ ആത്മഹത്യയില്‍ 7.4 ശതമാനവും നടക്കുന്നത് കാര്‍ഷിക മേഖലയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
KeralaApr 6, 2020, 8:07 PM IST
കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടരുത്, അടിയന്തര ശ്രദ്ധ നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്
കര്‍ഷക കുടുംബങ്ങള്‍ പട്ടിണിയിലേക്കും കടക്കെണിയിലേക്കും വീണിരിക്കുന്നു. അവരെ ആത്മഹത്യയിലേക്കു തള്ളിവിടാതെ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Web SpecialsNov 16, 2019, 12:01 PM IST
കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ എന്തുചെയ്യാം? എന്‍.ഐ.എ.എസിന്റെ പഠന റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നത്...
ഇന്ത്യയിലെ ഗ്രാമീണ മേഖലയെക്കുറിച്ച് വിശദമായ പഠനം നടത്തി മൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ് ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. കാര്‍ഷിക മേഖലയിലെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 15 ശതമാനം കുറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ExplainerNov 11, 2019, 6:47 PM IST
ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ മഹാരാഷ്ട്രയില്‍; 2016ലെ ആത്മഹത്യ കണക്കിങ്ങനെ
11379 കര്‍ഷകര്‍ 2016ല്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖകള്‍ വ്യക്തമാക്കുന്നത്. മൂന്ന് വര്‍ഷത്തോളം വൈകിച്ചതിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.IndiaNov 11, 2019, 2:34 PM IST
2016ലെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ പുറത്തുവിട്ടു; ജീവനൊടുക്കിയത് 11,379 പേര്
റിപ്പോർട്ട് പ്രകാരം കര്‍ഷക ആത്മഹത്യയില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. 3,661 പേർ മഹാരാഷ്ട്രയിൽ ജീവനൊടുക്കി. കർണാടകയാണ് തൊട്ടുപിന്നില്‍. 2,079 ആത്മഹത്യകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
Web SpecialsNov 4, 2019, 1:45 PM IST
ഇന്ത്യ 'കര്‍ഷക ആത്മഹത്യയുടെ തലസ്ഥാന'മായി മാറുന്നു? ഞെട്ടിക്കുന്ന വിവരങ്ങള്‍...
2015 -നു ശേഷം കര്‍ഷക ആത്മഹത്യയെ കുറിച്ചുള്ള സര്‍ക്കാര്‍ വക കണക്കുകളൊന്നുംതന്നെ പുറത്തുവന്നിട്ടില്ല. മുന്‍വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണവും വാര്‍ഷിക ശരാശരിയും പഠിച്ചശേഷം ബോധ് പറയുന്നത് 2016-2020 കാലയളവിലുള്ള കര്‍ഷക ആത്മഹത്യ 70-75000 എങ്കിലും വരുമെന്നാണ്.
IndiaSep 19, 2019, 9:12 AM IST
കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള കണക്ക് മറച്ചുവച്ച് സര്‍ക്കാര്‍
കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യ തുടര്‍ക്കഥയായിട്ടും കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിടാതെ കേന്ദ്രസര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം കണക്കുകള്‍ തേടിയിട്ടും ഒഴിഞ്ഞുമാറുകയാണ് കേന്ദ്രം.
IndiaSep 17, 2019, 8:59 AM IST
പ്രളയവും കൃഷിനാശവും; ദുരിതം തീരാതെ വടക്കേ ഇന്ത്യയിലെ കര്‍ഷകരും കുടുംബവും
അപ്രതീക്ഷിതമായ പ്രളയവും കൃഷിനാശവും മൂലവുമാണ് വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം കര്‍ഷകരും ആത്മഹത്യ ചെയ്യുന്നത്. രണ്ട് വര്‍ഷത്തിനിടെ ഹരിയാനയിലെ സോനിപ്പത് ജില്ലയില്‍ മാത്രം ആത്മഹത്യ ചെയ്തത് പന്ത്രണ്ട് കര്‍ഷകരാണ്. മരിച്ചവരുടെ കുടുംബത്തിനാകട്ടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളൊന്നും കിട്ടിയിട്ടുമില്ല.
IndiaJul 11, 2019, 1:22 PM IST
വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി എംപി
കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി എംപി. ഒന്നര വര്‍ഷം കൊണ്ട് കേരളത്തില്‍ 18 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
IndiaJul 11, 2019, 12:44 PM IST
വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി
എന്നാല്‍ രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന ദുരിതത്തിന് കാരണം യുപിഎ സര്‍ക്കാരിന്റെ നയങ്ങളായിരുന്നുവെന്ന് രാഹുലിന് മറുപടി നല്കിയ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.
IndiaJun 25, 2019, 3:24 PM IST
ഫെയ്സ്ബുക്ക് ലൈവില്‍ കര്‍ഷക ആത്മഹത്യ; ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
രാജസ്ഥാനിലെ തക്റിയില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
KeralaJun 10, 2019, 11:20 AM IST
കർഷകർക്ക് ആശ്വാസം; സഹകരണ ബാങ്ക് വായ്പകള്‍ക്ക് ഇനി സർഫാസി ബാധകമാകില്ലെന്ന് മുഖ്യമന്ത്രി
സഹകരണ മേഖലയിൽ സർഫാസി നടപ്പിലാക്കിയത് യുഡിഎഫ് സർക്കാരെന്ന് സഹകരണ മന്ത്രി ജി സുധാകരൻ നിയമസഭയില്‍ പറഞ്ഞു.
ElectionsApr 26, 2019, 9:41 PM IST
പ്രത്യേക 'കിസാന്‍ ബജറ്റ്' വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ വായ്പ തിരിച്ചടയ്ക്കാനാകാത്ത കര്‍ഷകര്‍ക്കെതിരെയുള്ള നടപടി അവസാനിപ്പിക്കാന്‍ നിയമം നിര്‍മിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
KeralaMar 7, 2019, 11:19 AM IST
കര്‍ഷക ആത്മഹത്യ; കൃഷിമന്ത്രിക്ക് നേരെ ഇടുക്കിയിൽ കരിങ്കൊടി
ഇടുക്കി ജില്ലയിലെ കര്‍ഷക ആത്മഹത്യകൾ തടയാൻ സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികൾ പര്യാപ്തമല്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
KeralaMar 7, 2019, 10:26 AM IST
കര്‍ഷക ആത്മഹത്യയ്ക്ക് ശേഷവും ഭൂനികുതി പ്രശ്നത്തില്‍ കണ്ണുതുറക്കാതെ റവന്യു വനം വകുപ്പുകള്‍
1977ന് മുമ്പ് കരമടച്ചതിന്റെ രേഖയുണ്ടായിട്ടും വനഭൂമിയാണെന്ന വാദം ഉന്നയിച്ച് ഇരുനൂറോളം കര്‍ഷകരുടെ കരം സ്വീകരിക്കുന്നില്ല. വനഭൂമിയല്ലെന്ന് തെളിയിക്കാന്‍ കാലദൈര്‍ഘ്യമുള്ള കൃഷി ഈ സ്ഥലങ്ങളിലില്ലെന്നാണ് വനംവകുപ്പിന്റെ വിചിത്ര വാദം