കളമശ്ശേരി
(Search results - 160)KeralaJan 20, 2021, 9:37 AM IST
ഇക്കുറി വി കെ ഇബ്രാഹിംകുഞ്ഞ് മത്സരിക്കില്ല; കളമശ്ശേരിയിൽ മകന്റെ പേര് പരിഗണനയിൽ
പാലാരിവട്ടം പാലം അഴിമതിയിൽ പ്രതിഛായ തകർന്നതും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും കാരണം ഇബ്രാഹിംകുഞ്ഞ് ഇക്കുറി മത്സരത്തിനില്ല.
KeralaJan 8, 2021, 7:56 AM IST
അനധികൃത സ്വത്ത് സമ്പാദനം: പുറത്താക്കിയ സക്കീർ ഹുസൈനെ സിപിഎം തിരിച്ചെടുത്തു
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി ചേർന്നാണ് അച്ചടക്ക നടപടി പിൻവലിച്ചത്.
KeralaDec 28, 2020, 3:33 PM IST
കളമശ്ശേരി നഗരസഭയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
നഗരസഭ വൈസ് ചെയർപേഴ്സൻ തെരഞ്ഞടുപ്പിലും യുഡിഎഫിന് വിജയം നേടിയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിക്കുകയാണ്.
KeralaDec 28, 2020, 12:23 PM IST
വിമതന്റെ പിന്തുണ, കളമശ്ശേരി നഗരസഭാ ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന്
41 അംഗ നഗരസഭയിൽ എൽഡിഎഫിന് 20 ഉം യുഡിഎഫിന് 19 ഉം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് രാവിലെ ഒരു വിമത പിന്തുണ ലഭിച്ചതോടെയാണ് 20 -20 എന്ന നിലയിലേക്ക് എത്തിയത്.
KeralaDec 20, 2020, 5:24 PM IST
യുവനടിയെ അപമാനിച്ച കേസ്: പ്രതികള്‍ ഇന്ന് തന്നെ അറസ്റ്റ് ചെയ്യും, മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് പൊലീസ്
പ്രതികളുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്നും ഇരുവരെയും ഇന്ന് തന്നെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് നിരപരാധിത്വം കോടതിയിൽ തെളിയിക്കാമെന്നും കളമശ്ശേരി എസ്ഐ പി ആർ സന്തോഷ്.
KeralaDec 20, 2020, 11:23 AM IST
യുവനടിയെ അപമാനിച്ചത് ഇര്‍ഷാദും ആദിലും, പ്രതികളെ തേടി കളമശ്ശേരി സിഐ പെരിന്തൽമണ്ണയിൽ
സംഭവം വലിയ വിവാദമായ കാര്യം ഇന്നലെയാണ് അറിഞ്ഞതെന്നും തുടര്‍ന്ന് പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ പോയി കാണുകയും ചെയ്തുവെന്ന് യുവാക്കൾ പറയുന്നു.
Movie NewsDec 11, 2020, 1:46 PM IST
'കരഞ്ഞതല്ല കേട്ടോ', കൊവിഡ് ടെസ്റ്റിന്റെ വീഡിയോയുമായി അനുമോള്‍
കൊവിഡ് കാലമായതിനാല്‍ സിനിമ ചിത്രീകരണങ്ങളൊക്കെ പ്രോട്ടോക്കോള്‍ പാലിച്ചുതന്നെയാണ് നടക്കുന്നത്. ചിത്രീകരണം തുടങ്ങിയതിനു മുന്നേ കൊവിഡ് ടെസ്റ്റ് നടത്തിയതന്റെ തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് നടി അനുമോള്‍. കൊവിഡ് ടെസ്റ്റ് നടത്തുമ്പോള്‍ ചില അസ്വസ്ഥതകളാണ് ഉണ്ടാകുക. ശരിക്കും ടെസ്റ്റിന് വേദനയൊന്നുമില്ലെന്നും അനുമോള്‍ വീഡിയോയില്‍ പറയുന്നുണ്ട്. അനുമോള്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കളമശ്ശേരി ലാബിലാണ് അനുമോള്‍ കൊവിഡ് ടെസ്റ്റ് നടത്തിയത്.
KeralaDec 8, 2020, 11:02 AM IST
കളമശ്ശേരി നഗരസഭ ഭരണപക്ഷത്തിനെതിരെ സിപിഎം;നഗരസഭാധ്യക്ഷ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം തട്ടിയെന്ന് ആരോപണം
നഗരസഭാധ്യക്ഷ പ്രളയ ദുരിതാശ്വാസ ഫണ്ട് ഗുണഭോക്താക്കളിൽ അനധികൃതമായി ബന്ധുക്കളെ ഉൾപ്പെടുത്തി പണം തട്ടിയെന്നാണ് സിപിഎം ആരോപിക്കുന്നത്.
KeralaNov 26, 2020, 7:10 PM IST
ചികിത്സാ പിഴവിന് തെളിവില്ല; ആരോഗ്യവകുപ്പും കളമശേരി മെഡിക്കൽ കോളേജിന് ക്ലീൻ ചിറ്റ് നൽകി
ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാൻ കഴിയില്ലെന്നും പരാതി നൽകിയ ഫോർട്ട് കൊച്ചി സ്വദേശി പി കെ ഹാരിസിന്റെയും, അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസ് അറിയിച്ചു
KeralaNov 26, 2020, 6:34 PM IST
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; ആശുപത്രിക്ക് വീഴ്ചയില്ല, കേസെടുക്കില്ലെന്ന് പൊലീസ്
ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി ആശുപത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ഹാരിസിന്റെ കുടുംബം ആരോപിച്ചു.
KeralaNov 26, 2020, 3:03 PM IST
'വീഴ്ച കണ്ടെത്താനായില്ല', കളമശ്ശേരിയിലെ കൊവിഡ് രോഗിയുടെ മരണത്തിൽ പൊലീസ്; കേസ് ഒതുക്കാൻ ശ്രമമെന്ന് ബന്ധുക്കൾ
ഹാരിസിന്റെ കുടുംബം നൽകിയ പരാതിയിൽ കളമശേരി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച ഇല്ലെന്ന കണ്ടെത്തൽ. ഇക്കാര്യം പൊലീസ് ഹാരിസിന്റെ ബന്ധുക്കളെ രേഖാമൂലം അറിയിച്ചു.
KeralaNov 18, 2020, 11:00 AM IST
പാലാരിവട്ടം പാലം കേസ്: ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തു
കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ എത്തിയാണ് ചികിത്സയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്. മുൻകൂർജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന ...
KeralaNov 17, 2020, 8:46 AM IST
കളമശ്ശേരി മെഡിക്കല്‍ കോളേജ് വിവാദം; ചികിത്സ പിഴവ് വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ സൈബർ ആക്രമണം
സൈബർ ആക്രമണത്തിനെതിരെ ഡോ. നജ്മ സലീം പൊലീസ് കമ്മീഷണര്‍ക്കും സൈബർ സെല്ലിനും പരാതി നൽകി. കോടതിയെയും സമീപിക്കാനൊരുങ്ങുകയാണ് ഡോ. നജ്മ.
KeralaNov 5, 2020, 7:46 PM IST
ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; യുവതി ഉൾപ്പെടെ മൂന്ന് പേർ കളമശ്ശേരിയിൽ അറസ്റ്റിൽ
കൊച്ചിയിലെ വൻകിട സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെയാണ് പ്രതികൾ ഹണി (ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം 21 നായിരുന്നു സംഭവം.
KeralaNov 4, 2020, 5:23 PM IST
കളമശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവം; തന്നെ ബലിയാടാക്കിയെന്ന് സസ്പെൻഷനിലായ നഴ്സ്
കൊച്ചി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് രോഗി മരിച്ചത് സംബന്ധിച്ച് നഴ്സിംഗ് ഓഫീസര്‍ ജലജാദേവിയുടെ വാട്ട്സാപ്പ് സന്ദേശം വിവാദമായിരുന്നു. മെഡിക്കല്‍ കോളേജിന്റെ അനാസ്ഥക്കെതിര പിന്നീട് വലിയ ആരോപണങ്ങളുണ്ടായി.