കളിയിക്കാവിള എസ്ഐ
(Search results - 6)KeralaJan 23, 2020, 12:38 PM IST
കളിയിക്കാവിള കൊലപാതകം: തോക്ക് കണ്ടെത്തി, ഇത് സൈനികർ ഉപയോഗിക്കുന്നതെന്ന് പൊലീസ്
എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തുള്ള ഓടയിൽ നിന്നാണ് തോക്ക് കണ്ടെത്തിയത്. സൈനികർ ഉപയോഗിക്കുന്ന തരത്തിലുള്ള തോക്കാണിത്. കേസിലെ നിർണായക തെളിവാണിത്.
IndiaJan 15, 2020, 11:23 AM IST
കളിയിക്കാവിള കൊലക്കേസ് പ്രതികൾക്ക് ചാവേറാകാൻ പരിശീലനം കിട്ടി, സംഘത്തിൽ 17 പേർ
കർണാടകവും ദില്ലിയും കേന്ദ്രീകരിച്ചാണ് അറസ്റ്റിലായ പ്രതികളുൾപ്പടെയുള്ളവർ ഒന്നിച്ച് തുടർനടപടികൾ ആസൂത്രണം ചെയ്തത്. ദേശീയ അന്വേഷണ ഏജൻസി കേസിൽ ഇടപെടാനുള്ള സാധ്യത ഏറെയാണ്.
KeralaJan 13, 2020, 8:49 AM IST
എഎസ്ഐയെ കൊല്ലാൻ ആസൂത്രണം നടന്നത് കേരളത്തിൽ, പ്രതികളുടെ ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗ് മറ്റൊരാൾക്ക് കൈമാറിയതിലും ദുരൂഹത. മുഖ്യപ്രതികളെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പൊലീസ്.
KeralaJan 10, 2020, 11:20 AM IST
കളിയിക്കാവിള കൊലപാതകം; പ്രതി നായകളെ വെട്ടി ആയുധപരിശീലനം നടത്തി, റിപ്പോര്ട്ട്
മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കേസിൽ അബ്ദുൾ സമീമിന് ജാമ്യം ലഭിക്കുകയും ആഴ്ചയിൽ ഒരിക്കൽ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മുന്നിൽ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു.
KeralaJan 10, 2020, 6:46 AM IST
കളിയിക്കാവിള: പൊലീസുകാരനെ വെടിവെച്ച് കൊന്ന പ്രതികൾക്കായി അന്വേഷണം ഊർജിതം
പ്രതികൾക്ക് കേരളത്തിൽ നിന്ന് എന്തെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യം സംഘം അന്വേഷിക്കും. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ നാഷണൽ ലീഗാണ് കൊലയ്ക്ക് പിന്നിൽ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
KeralaJan 9, 2020, 11:57 AM IST
എസ്ഐയെ വെടിവച്ച് കൊന്നവർക്ക് തീവ്രവാദബന്ധം, തമിഴ്നാട് ഡിജിപി കേരളത്തിൽ
കന്യാകുമാരി സ്വദേശികളായ തൗഫീക്, ഷമീം എന്നിവരാണ് കളിയിക്കാവിളയിൽ എസ്ഐ വിൽസണെ വെടിവച്ച് കൊന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇവർക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.