കഴിക്കുന്നത്  

(Search results - 146)
 • cabbage general

  Food8, Feb 2020, 10:20 PM IST

  കാബേജ് കഴിക്കുന്നത് കൊണ്ട് ഈ മാരകരോഗത്തെ പ്രതിരോധിക്കാം...

  മോശം ജീവിതശൈലികളുടെ ഭാഗമായി ധാരാളം അസുഖങ്ങള്‍ ഇന്ന് നമുക്കിടയില്‍ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും പോഷകങ്ങളുടേയും മറ്റ് അവശ്യഘടകങ്ങളുടേയും കുറവ് മൂലമോ, ആവശ്യമായ വ്യായാമം ചെയ്യാത്തത് മൂലമോ ഒക്കെയാകാം നമ്മള്‍ രോഗങ്ങള്‍ക്ക് അടിമയായി മാറുന്നത്. അതായത് ഭക്ഷണമുള്‍പ്പെടെ, നിത്യജീവിതത്തില്‍ നമ്മള്‍ പുലര്‍ത്തുന്ന ശീലങ്ങളെല്ലാം അത്രമാത്രം പ്രധാനമാണെന്ന്. 

 • jessica eric

  Health7, Feb 2020, 7:00 PM IST

  'ഇനിയും വണ്ണം കൂട്ടാം, ഞാന്‍ സഹായിക്കാം'; ഇത് വിചിത്രമായ 'പ്രണയം' തന്നെ!

  വണ്ണമുള്ളതും ഇല്ലാത്തതുമെല്ലാം ഓരോരുത്തരുടേയും ശരീരപ്രകൃതിക്ക് അനുസരിച്ച് ഇരിക്കും. ചില സന്ദര്‍ഭങ്ങളില്‍ മരുന്നുകളുടെ സൈഡ് എഫക്ടായോ, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമോ ഒക്കെ അമിതമായി വണ്ണം വയ്ക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് അതിന് അനുസൃതമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാം. അതുപോലെ ചിലരില്‍ വണ്ണം കൂടുന്നതിന് അനുസരിച്ച് ജീവിതശൈലീ രോഗങ്ങള്‍ ശരീരവേദന എന്നിവയെല്ലാം കാണാറുണ്ട്. 

 • pagpag

  Magazine2, Feb 2020, 11:27 AM IST

  കഴിക്കുന്നത് ചവറ്റുകൂനയിലുപേക്ഷിച്ച മാംസത്തില്‍ നിന്ന് തയ്യാറാക്കുന്ന വിഭവം; വിശപ്പിനേക്കാള്‍ വലുതെന്തുണ്ട്?

  പാഗ്‌പാഗ് മിക്ക ചേരി നിവാസികളുടെയും അവസാന ആശ്രയമാണ്. അരി വാങ്ങാൻ പണമില്ലാത്ത ഒരുപാട് കുടുംബങ്ങളുടെ ദൈനംദിന ഭക്ഷണമാണ് പാഗ്‌പാഗ്.

 • breast cancer general

  Woman25, Jan 2020, 10:41 PM IST

  സ്തനാര്‍ബുദത്തെ അകറ്റി നിർത്താം ; സ്ത്രീകള്‍ കഴിക്കേണ്ട ഒരു ഭക്ഷണം...

  സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന ക്യാന്‍സറുകളിലൊന്നാണ് സ്തനാര്‍ബുദം.  നേരത്തേ കണ്ടെത്തിയാല്‍ ഫലപ്രദമായി ചികിത്സിക്കാവുന്ന ഒന്നാണെങ്കിലും, പലപ്പോഴും വളരെ വൈകി മാത്രം രോഗം കണ്ടെത്തപ്പെടുന്നത് തിരിച്ചടിയാകാറുള്ളതും ഏറ്റവുമധികം സ്തനാര്‍ബുദം ബാധിച്ചവരുടെ കേസുകളിലാണ്. 

 • eating mouse

  Food25, Jan 2020, 7:41 PM IST

  ജീവനുള്ള എലിയെ സോസില്‍ മുക്കിക്കഴിക്കുന്നു; വൈറലായി അസ്വസ്ഥതപ്പെടുത്തുന്ന വീഡിയോ...

  ഓരോ രാജ്യങ്ങളിലേയും ഭക്ഷണരീതികളും ഭക്ഷണത്തെച്ചുറ്റിപ്പറ്റിയുള്ള സംസ്‌കാരവും വിശ്വാസവുമെല്ലാം വ്യത്യസ്തമാണെന്ന് നമുക്കറിയാം. ഒരുപക്ഷേ നമുക്ക് ചിന്തിക്കാന്‍ പോലുമാകാത്ത തരത്തില്‍ വിചിത്രമായിരിക്കുന്ന ഭക്ഷണരീതികള്‍ ലോകത്ത് പലയിടങ്ങളിലും സാധാരണമാണ്. പട്ടിയോ, പാമ്പോ, എലിയോ, വവ്വാലോ, പുഴുക്കളോ ഒക്കെ രുചിയോടെ നുണഞ്ഞ് കഴിക്കുന്ന മനുഷ്യരുടേത് കൂടിയാണ് ലോകം.

 • bitter almonds dangerous

  Food24, Jan 2020, 8:53 PM IST

  കഴിക്കാന്‍ കൊള്ളാത്ത ബദാം; മരണം വരെ സംഭവിക്കാം?

  മിക്കപ്പോഴും ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം പറയാന്‍ സാധ്യതയുള്ള ഒന്നാണ് ബദാമിന്റെ ഗുണങ്ങള്‍. തീര്‍ച്ചയായും നിരവധി ഗുണങ്ങളുള്ള ഒന്ന് തന്നെയാണ് ബദാം. എന്നാല്‍ പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന് മാത്രമല്ല വലിയ ദോഷങ്ങളുള്ള ഇനം ബദാമും ഉണ്ട്. ഇക്കാര്യം നിങ്ങള്‍ക്കറിയാമോ?

 • viral video ice cream

  Food22, Jan 2020, 7:01 PM IST

  'തന്നേ നോക്കട്ടേ'; ആദ്യമായി ഐസ്‌ക്രീം കഴിക്കുന്ന കുഞ്ഞിന്റെ പ്രതികരണം...

  മുതിര്‍ന്നവരെ സംബന്ധിച്ച് കുഞ്ഞുങ്ങളുടെ പല കാര്യങ്ങളും സന്തോഷവും ചിരിയുമുണര്‍ത്തുന്നതാണ്. അവരുടെ കൗതുകങ്ങള്‍, ആകാംക്ഷകള്‍, അമ്പരപ്പുകള്‍ എല്ലാം നമുക്ക് പലപ്പോഴും വെറും തമാശകളാണ്. കുഞ്ഞ് ആദ്യമായി നടന്നത്, ചിരിച്ചത്, ആദ്യമായി ചോറ് കഴിച്ചത്- ഇങ്ങനെ ഓരോ പുതിയ സാഹചര്യത്തോടും കുഞ്ഞുങ്ങള്‍ പ്രതികരിക്കുമ്പോള്‍ നമുക്ക് അത് ആവോളം ചിരിക്കാനുള്ള അവസരം കൂടിയാകും. 

 • undefined

  Kerala18, Jan 2020, 10:58 AM IST

  മലയാളികളുടെ ബീഫ് പ്രേമം കുറയുന്നുവോ? സര്‍വ്വേ ഫലം

  മട്ടന്‍റെയും ചിക്കന്‍റെയും കാര്യത്തിലും ഈ ഇടിവ് വന്നിട്ടുണ്ട്. അതേസമയം, പന്നിയിറച്ചി കഴിക്കുന്നത് കൂടിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

 • katrina kaif

  Food14, Jan 2020, 7:06 PM IST

  കത്രീന പതിവായി കഴിക്കുന്നത് മലയാളികളുടെ ഈ ഇഷ്ട ഭക്ഷണം!

  ഫിറ്റ്നസിലും വളരെയധികം ശ്രദ്ധിക്കുന്ന നടിയാണ് കത്രീന. ആഴ്ചയില്‍ ആറുദിവസം 45 മിനിറ്റ് വീതം  വ്യായാമം ചെയ്യും. 

 • Aluminium Packaging

  Health13, Jan 2020, 11:17 PM IST

  അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണം അരുത്; കാരണം അറിയൂ...

  അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുമെന്ന വാദം വളരെ മുമ്പ് തന്നെ ഉയര്‍ന്നിരുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എപ്പോഴും രണ്ടുതരം വാദങ്ങള്‍ കേള്‍ക്കാം. ഒന്ന് ആദ്യം സൂചിപ്പിച്ചത് പോലെ, അപകടമാണെന്ന വാദം. രണ്ട്, അലുമിനിയം ഫോയില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന പ്രചാരണത്തില്‍ കഴമ്പില്ലെന്ന വാദം.

 • butter

  Food7, Jan 2020, 10:29 PM IST

  ദിവസവും വെണ്ണ കഴിക്കൂ; ​ഗുണങ്ങൾ പലതാണ്

  ആർത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിന് വെണ്ണ നല്ലതാണ്. ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ‌ വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കൂടാതെ ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. 

 • powder

  Woman7, Jan 2020, 11:10 AM IST

  ദിവസവും കഴിക്കുന്നത് ഒരു ബോട്ടില്‍ പൗഡര്‍, മാസച്ചെലവ് ഏഴ് ലക്ഷം; വിചിത്രമായ ആസക്തിയുമായി വീട്ടമ്മ

  ചിലര്‍ക്ക് ഭക്ഷണത്തോട് ആസക്തി ഉണ്ടാകാം. എപ്പോഴും ഭക്ഷണം കഴിക്കാനായിരിക്കും അവര്‍ക്ക് ഇഷ്ടം. ചിലര്‍ക്ക് ചില മണങ്ങളോട് ആസ്ക്തിയുണ്ടാകാം. പെര്‍ഫ്യൂം, പെട്രോള്‍ , ഗ്യാസ് എന്നിവയുടെ മണം ഇഷ്ടപ്പെടുന്നവരാകാം അവര്‍. 

 • happy woman

  Woman6, Jan 2020, 10:23 PM IST

  പഞ്ചസാരയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകള്‍!

  പഞ്ചസാരയുടെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്ന് കേട്ടപ്പോള്‍ തെറ്റിദ്ധരിച്ചോ? സംഗതി ഇതാണ്. നിത്യജീവിതത്തില്‍ ഭക്ഷണത്തിലൂടെ അകത്തേക്കാക്കുന്ന കൃത്രിമമധുരത്തിന്റെ കണക്ക് നോക്കിയാല്‍ അതില്‍ പുരുഷന്മാരെക്കാള്‍ മുന്നില്‍ സ്ത്രീകളാണെന്നാണ് ഉദ്ദേശിച്ചത്.

 • nuts general

  Food6, Jan 2020, 5:33 PM IST

  പുരുഷന്മാർ നട്സ് കഴിക്കുന്നത് ശീലമാക്കൂ; ഒരു ​ഗുണമുണ്ട്

  കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് നട്‌സ്. നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കാനും ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യും.

 • egg white general

  Health1, Jan 2020, 11:59 PM IST

  പുരുഷന്മാര്‍ കഴിക്കേണ്ടത് മുട്ടയുടെ വെള്ള; കാരണം ഇതാണ്...

  കുറഞ്ഞ ചിലവില്‍ ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളെത്തിക്കുന്ന സാധാരണക്കാരുടെ ഭക്ഷണമാണ് മുട്ട. വൈറ്റമിന്‍-എ, വൈറ്റമിന്‍- ബി, കാത്സ്യം, അയേണ്‍ തുടങ്ങി ഒരുപിടി ഘടകങ്ങള്‍ മുട്ടയെ സമ്പുഷ്ടമാക്കുന്നു. എന്നാല്‍ പുരുഷന്മാര്‍ മുട്ട കഴിക്കുന്നതിനെ ചൊല്ലി എപ്പോഴും തര്‍ക്കങ്ങള്‍ കേള്‍ക്കാം.