കസ്റ്റഡിയില്‍ ആവശ്യപ്പെടും  

(Search results - 2)
 • koodathayi jolly

  Kerala21, Oct 2019, 12:22 AM IST

  കൂടത്തായി: സിലി കൊലക്കേസില്‍ ജോളിയെ ചോദ്യം ചെയ്യണം; കസ്റ്റഡിയില്‍ ആവശ്യപ്പെടും

  കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

 • franko mulakkal

  KERALA22, Sep 2018, 1:09 PM IST

  ഫ്രാങ്കോ മുളയ്ക്കലിനെ കോടതിയിലെത്തിച്ചു; കസ്റ്റഡിയില്‍ ആവശ്യപ്പെടും

  കോട്ടയം:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബില്‍ നിന്നും പാല മജസ്ട്രേറ്റ് കോടതിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്ന ഫ്രാങ്കോയെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ പൊലീസ് ആവശ്യപ്പെടും അതേസമയം ഫ്രാങ്കോയുടെ അഭിഭാഷകര്‍ ജാമ്യാപേക്ഷയും സമര്‍പ്പിക്കുന്നുണ്ട്.  എന്നാല്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് ശക്തമായ വാദങ്ങള്‍ ഉന്നയിക്കും. ജാമ്യം ലഭിക്കാതിരിക്കാന്‍ ബിഷപ്പിനെതിരായ  പുതിയ പീഡന പരാതികളും കോടതിയില്‍ സൂചിപ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചതായാണ് വിവരം.