കാഗിസോ റബാഡ
(Search results - 16)CricketNov 22, 2020, 7:00 PM IST
ഡല്‍ഹി നിലനിര്‍ത്തുക ഈ അഞ്ച് താരങ്ങളെ; പ്രവചനവുമായി ആകാശ് ചോപ്ര
ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, എന്നീ ഇന്ത്യന്‍ താരങ്ങളെ ഡല്‍ഹി നിലനിര്‍ത്തുമെന്ന് ചോപ്ര പറയുന്നു.
IPL 2020Nov 9, 2020, 10:53 AM IST
ബുമ്ര-റബാഡ പോരും ക്ലൈമാക്സിലേക്ക്; തകരുമോ ഏഴ് വര്‍ഷം പഴക്കമുള്ള ഐപിഎല്‍ റെക്കോര്‍ഡ്
ഈ സീസണില്‍ 16 മത്സരങ്ങളില്‍ 29 വിക്കറ്റാണ് കാഗിസോ റബാഡയ്ക്കുള്ളത്. രണ്ടാമതുള്ള ജസ്പ്രീത് ബുമ്രക്ക് 14 മത്സരങ്ങളില്‍ 27 വിക്കറ്റും.
IPL 2020Nov 9, 2020, 9:50 AM IST
നാല് വിക്കറ്റുമായി സണ്‍റൈസേഴ്സിന്റെ കഥകഴിച്ചു; റബാഡ റെക്കോര്‍ഡ് ബുക്കില്‍
സണ്‍റൈസേഴ്സിന് എതിരായ നാല് വിക്കറ്റ് നേട്ടത്തോടെ സീസണില്‍ റബാഡയുടെ സമ്പാദ്യം ആകെ 29 വിക്കറ്റായി
IPL 2020Nov 5, 2020, 12:07 PM IST
ഐപിഎല്ലിലെ മികച്ച ഇലവനുമായി മുന്‍താരം; സര്‍പ്രൈസ് ടീമില്‍ നിന്ന് രണ്ട് വമ്പന്മാര് പുറത്ത്
ഡല്‍ഹി കാപിറ്റല്‍സിന്റെ ശിഖര്‍ ധവാനെയും കിംഗ്സ് ഇലവന് പഞ്ചാബിന്റെ മായങ്ക് അഗര്‍വാളിനെയും ഓപ്പണര്‍മാരായി തെരഞ്ഞെടുത്തപ്പോള്‍ സീസണിലെ രണ്ട് വമ്പന്മാര് പട്ടികയിലേ ഇല്ല
IPL 2020Oct 23, 2020, 11:07 AM IST
ഐപിഎല്‍ സീസണിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍; താരങ്ങളുടെ പേരുമായി ഗാംഗുലി
ഈ സീസണില്‍ ഇതുവരെ കണ്ട മികച്ച പ്രകടനങ്ങളില്‍ ചിലത് എടുത്തുപറയുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി
IPL 2020Sep 26, 2020, 8:19 AM IST
സാക്ഷാല്‍ മലിംഗയുടെ റെക്കോര്‍ഡ് തകര്‍ത്ത് റബാഡ; നേട്ടത്തിലെത്തുന്ന ആദ്യ താരം
ഇന്നലെ ഡുപ്ലെസി, ധോണി, ജഡേജ എന്നിവരെയാണ് റബാഡ പുറത്താക്കിയത്. നാല് ഓവര്‍ എറിഞ്ഞ താരം 26 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ.
CricketJan 28, 2020, 10:19 PM IST
നിലവിലെ മികച്ച ബാറ്റ്സ്മാന്മാരും പേസര്‍മാരും ഇവര്‍; പേരുകള്‍ വെളിപ്പെടുത്തി മഗ്രാത്ത്
ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന പേരുകളാണ് പേസ് ജീനിയസ് വ്യക്തമാക്കിയത്. രണ്ടുവീതം ബൗളര്‍മാരും ബാറ്റ്സ്മാന്മാരും പട്ടികയിലുണ്ട്.
CricketOct 11, 2019, 10:37 AM IST
സ്ലെഡ്ജ് ചെയ്യാന്‍ ശ്രമിച്ച റബാഡയ്ക്ക് പൂജാരയുടെ 'കൂള്‍' മറുപടി
പൂജ്യത്തില്‍ നില്‍ക്കേ പൂജാരയുടെ ക്യാച്ച് ദക്ഷിണാഫ്രിക്ക പാഴാക്കിയതാണ് റബാഡയെ കലിപ്പിലാക്കിയത്
NewsJun 25, 2019, 2:29 PM IST
ഐപിഎല്ലിനെ കുറ്റപ്പെടുത്തി ഡുപ്ലസി; കാരണക്കാരന്‍ റബാഡയും!
പേസ് ബൗളര്‍ കാഗിസോ റബാഡ നിറം മങ്ങാൻ കാരണം ഐപിഎല്‍ ആണെന്നാണ് ഡുപ്ലെസിയുടെ കുറ്റപ്പെടുത്തല്‍.
SpecialsMay 21, 2019, 9:05 AM IST
'ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളര്‍'; ബുംറയെ പ്രശംസ കൊണ്ട് മൂടി ഇതിഹാസം
ബുംറയും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളർമാരെന്നും തോംസൺ
QuickViewMay 3, 2019, 5:31 PM IST
പരിക്കേറ്റ് റബാഡ പുറത്ത്; ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി
പരിക്ക് മൂലം ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ കാഗിസോ റബാഡ മടങ്ങുന്നുവെന്ന് വാര്‍ത്താക്കുറിപ്പിലൂടെയാണ് ടീം അറിയിച്ചത്. ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ താരത്തോട് തിരികെയെത്താന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിക്കുകയായിരുന്നു.
IPL 2019May 3, 2019, 2:17 PM IST
പരിക്കേറ്റ് റബാഡ പുറത്ത്; ഡല്‍ഹിക്കും ദക്ഷിണാഫ്രിക്കയ്ക്കും തിരിച്ചടി
ഡല്‍ഹി കാപിറ്റല്‍സ് പേസര്‍ കാഗിസോ റബാഡ പരിക്കേറ്റ് പുറത്ത്. പുറംവേദനയാണ് താരത്തിന് വിനയായത്.
CRICKETMay 3, 2019, 10:36 AM IST
പരിക്കിന് നിഴലില്‍ റബാഡയും; ദക്ഷിണാഫ്രിക്ക കൂടുതല്‍ പ്രതിരോധത്തില്‍
പരിക്ക് ദക്ഷിണാഫ്രിക്കയെ വലയ്ക്കുന്നു. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കുന്ന സ്റ്റാര്‍ പേസര്‍ കാഗിസോ റബാഡയെയാണ് ഇപ്പോള്‍ പരിക്ക് പിടികൂടിയിരിക്കുന്നത്.
IPL 2019Apr 28, 2019, 12:25 PM IST
പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഡല്‍ഹി; സ്റ്റാര്‍ പേസറില്ലാതെ പ്രതിരോധിക്കാന്‍ ബാംഗ്ലൂര്‍
വൈകിട്ട് നാലിന് തുടങ്ങുന്ന ആദ്യ കളിയില്‍ ഡല്‍ഹി കാപിറ്റല്‍സ്, വിരാട് കോലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ നേരിടും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് രണ്ടാം മത്സരം.
CRICKETApr 19, 2019, 2:13 PM IST
ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ച് സ്റ്റെയ്ന്
ഭാഗ്യം കനിഞ്ഞാല്‍ ഇത്തവണത്തെ ലോകകപ്പ് ദക്ഷിണാഫ്രിക്ക നേടും. ക്വിന്റണ്‍ ഡി കോക്ക്, ക്യാപ്റ്റന്‍ ഡുപ്ലെസി, കാഗിസോ റബാഡ, ഇമ്രാന് താഹിര്‍ എന്നിവരുടെ പ്രകടനം ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമാവുമെന്നും ഡിവില്ലിയേഴ്സ്.