കാട്ടാക്കട
(Search results - 69)KeralaJan 23, 2021, 7:51 PM IST
തപാൽ ജീവനക്കാരിയുടെ ഭർത്താവ് മദ്യപിച്ചെത്തി നാട്ടുകാരുടെ ആധാർ രേഖകളടക്കം തൂക്കി വിറ്റു!
പൊലീസെത്തി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കെട്ടുകണക്കിനുണ്ട് രേഖകൾ. പലതും പല മേൽവിലാസങ്ങളിൽ. വ്യാജ ആധാർ കാർഡുകളാണോ, അട്ടിമറിയാണോ എന്നൊന്നുമറിയാതെ ആദ്യം പൊലീസും അമ്പരന്നു.
KeralaJan 8, 2021, 6:48 AM IST
കുമ്മനം നേമത്ത്, കൃഷ്ണദാസ് കാട്ടാക്കടയിൽ; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി ബിജെപി
തയ്യാറെടുപ്പുകളുടെ ഭാഗമായി കാട്ടാക്കടയിലെ വാടകവീട്ടിലേക്ക് കൃഷ്ണദാസ് ഇന്ന് മുതൽ താമസം മാറും. നേമത്ത് കുമ്മനവും വീടെടുത്തിട്ടുണ്ട്.
KeralaJan 7, 2021, 6:32 PM IST
ഒ രാജഗോപാൽ ഒഴിയും, കുമ്മനം നേമത്തും കൃഷ്ണദാസ് കാട്ടാക്കടയിലും വാടക വീടെടുത്തു
ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കണോ എന്ന കാര്യത്തിൽ കേന്ദ്രനേതൃത്വമാണ് തീരുമാനമെടുക്കുക. സംസ്ഥാനത്ത് ആദ്യമായി താമര വിരിഞ്ഞ നേമത്ത് രാജഗോപാലിന് പകരം കുമ്മനം.
KeralaJan 3, 2021, 11:19 PM IST
'ഇന്നലെയും സംസാരിച്ചിരുന്നു, എന്തുപറ്റിയെന്നറിയില്ല'; അനിലിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ മുരുകൻ കാട്ടാക്കട
അനിലിന്റെ വേർപാട് ഉൾക്കൊള്ളാനാകുന്നില്ലെന്നാണ് കവി മുരുകൻ കാട്ടാക്കട ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
crimeOct 27, 2020, 9:45 AM IST
പിന്തുടര്ന്ന് വന്നു, കടന്ന് പോയശേഷം തിരിച്ചെത്തി മാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്
കാട്ടാക്കട-ശ്രീകൃഷ്ണപുരം റോഡില്‍ വെച്ചാണ് രാവിലെ പത്തേമുക്കാലിന് സംഭവം നടന്നത്. കാട്ടാക്കട സ്വദേശി ബിന്ദുവിന്റെ മാലയാണ് ഇരുചക്ര വാഹനത്തിലെത്തിയയാള്‍ പൊട്ടിച്ച് കടന്നുകളഞ്ഞത്.
KeralaOct 4, 2020, 11:04 PM IST
കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; ഒരാള്‍കൂടി പിടിയില്‍
പെൺകുട്ടിയ കൂട്ടുകാരുടെ സഹായത്താൽ തട്ടികൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ മാസം 28 ന് രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ സംഘം അമ്മൂമയെ ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം പെൺകുട്ടിയെ കാറിൽ കടത്തികൊണ്ട് പോകുകയായിരുന്നു.
IndiaOct 1, 2020, 3:38 PM IST
ബെംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞിനെ അമ്മയ്ക്ക് കൈമാറി
കന്യാകുമാരി എസ്പിയിൽ നിന്നാണ് അമ്മ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കാട്ടാക്കട സ്വദേശി ജോസഫ് ജോണിനെ പൊലീസ് സംഘവും ചോദ്യം ചെയ്യും
KeralaAug 17, 2020, 2:29 PM IST
തിരുവനന്തപുരത്ത് രണ്ട് പേര് കൂടി കൊവിഡിന് കീഴടങ്ങി; സംസ്ഥാനത്ത് ഇന്ന് മാത്രം സ്ഥിരീകരിച്ചത് ഏഴ് കൊവിഡ് മരണം
തമിഴ് നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ഇന്ന് കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം ഏഴായി.
auto blogAug 9, 2020, 12:08 PM IST
ഷോറൂമില്‍ കയറിയ കള്ളന് 1.25 ലക്ഷത്തിന്റെ ഡിസ്പ്ലേ ബൈക്കുമായി കടന്നു!
പ്രദര്‍ശനത്തിനു വച്ച 1.25 ലക്ഷത്തിന്റെ ബൈക്കുമായി കള്ളന് കടന്നു
crimeAug 6, 2020, 10:42 PM IST
കാട്ടാക്കടയില്‍ 500 കിലോ പഴകിയ മീൻ പിടിച്ചെടുത്തു; വാഹനം കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് മീൻപിടുത്തതിന് വിലക്ക് നിലനിൽക്കെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മീൻ എത്തിച്ച് വിൽപന നടത്തുന്നത്
KeralaJul 28, 2020, 1:48 PM IST
തിരുവനന്തപുരത്ത് കൊവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം മരിച്ച കാട്ടാക്കട സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു 40കാരിയായ പ്രപുഷ. മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത് ഇന്ന് മൂന്ന് പേര്‍ക്കാണ്.
KeralaJul 28, 2020, 1:31 PM IST
സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം; മൂന്നും സ്ഥിരീകരിച്ചത് മരണശേഷം, ആശങ്ക
കഴിഞ്ഞ ദിവസങ്ങളിൽ കാസർകോടും തിരുവനന്തപുരത്തും ആലപ്പുഴയിലും മരിച്ചവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കാസർകോട് സ്വദേശിക്ക് ഒഴികെ മറ്റ് രണ്ട് പേർക്കും മറ്റ് രോഗങ്ങളും ...
KeralaJul 4, 2020, 12:03 AM IST
അജ്ഞാത ജീവിയെ ഭയന്ന് നാട്ടുകാര്‍; രണ്ട് ആടുകളെ കടിച്ചു കൊന്നു
അജ്ഞാതജീവിയെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാര്‍. വളര്‍ത്തുമൃഗങ്ങളെ കൊന്നത് ഒരാഴ്ച മുന്‍പാണ്. ആക്രമിച്ച മൃഗത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല്ല
KeralaJun 16, 2020, 6:51 PM IST
രോഗമുക്തി ഏറ്റവും കൂടുതല്‍ തലസ്ഥാനത്ത്, കാട്ടാക്കട ഹോട്ട്സ്പോട്ട്; കോഴിക്കോട് ലോറി ഡ്രൈവര്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1366 ആയി ഉയര്‍ന്നു. 60 പേര് സംസ്ഥാനത്തൊട്ടാകെ ഇന്ന് രോഗമുക്തി നേടിയപ്പോള്‍ തലസ്ഥാനത്താണ് ഏറ്റവും ആശ്വാസം. 14 പേരാണ് തിരുവനന്തപുരത്ത് രോഗമുക്തി നേടിയത്. അതേസമയം ജില്ലയിലെ കാട്ടാക്കട പുതിയ ഹോട്ട് സ്പോട്ടായി. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈമെന്റ് സോണുകളാക്കിയിട്ടുണ്ട്
ChuttuvattomJun 16, 2020, 12:40 AM IST
വീട് വാടകയ്ക്കെടുത്ത് ചീട്ടുകളി; കാട്ടാക്കടയില്‍ ഏഴംഗ സംഘം പിടിയില്‍
ഇവരിൽ നിന്നും 4800 രൂപ കണ്ടെടുത്തു. ഗെയിമിംഗ് ആക്റ്റ് പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.