കാണാതായി
(Search results - 438)crimeJan 18, 2021, 7:28 AM IST
കടയ്ക്കലിൽ നിന്ന് കാണാതായ വീട്ടമ്മ ആളൊഴിഞ്ഞ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ
മൃതദേഹത്തിന്റെ രണ്ട് കൈ ഞരമ്പുകളും അറുത്ത നിലയിലായിരുന്നു. തൊട്ടടുത്തു മറ്റൊരു മരത്തിലും തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ട്.
InternationalJan 9, 2021, 4:49 PM IST
ജക്കാര്‍ത്തയില്‍ വിമാനം കാണാതായി; പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ ബന്ധം നഷ്ടപ്പെട്ടു
പറന്നുയര്‍ന്ന് അഞ്ച് മിനിറ്റിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അമ്പത് യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം.
KeralaJan 5, 2021, 1:24 PM IST
തൃശൂരിൽ നാലു മത്സ്യതൊഴിലാളികളെ വള്ളം മുങ്ങി കാണാതായി
ഇന്നു പുലർച്ചെ നാലു മണിക്കാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. തെരച്ചിലിന് നേവിയുടെ ഹെലികോപ്ടർ എത്തിക്കണമെന്ന് ടിഎൻ പ്രതാപൻ എം പി ആവശ്യപ്പെട്ടു.
pravasamDec 29, 2020, 9:59 PM IST
ഒമാനില്‍ പ്രവാസി യുവാവിനെ കാണാതായി
ഒമാനില്‍ പ്രവാസി യുവാവിനെ കാണാതായി. 26 വയസ്സ് പ്രായമുള്ള പാകിസ്ഥാന് സ്വദേശി സല്മാന് ഖാന് എന്ന യുവാവിനെ ഡിസംബര്‍ 26 മുതല്‍ ബുറേമി ഗവര്‍ണറേറ്റിലെ അല്‍ കദറയില്‍ നിന്നും കാണാതായതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.
crimeDec 15, 2020, 9:22 AM IST
കാണാതായ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി; മകള്‍ക്കായി തെരച്ചില്‍ തുടരുന്നു
സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ആത്മഹത്യാക്കുറിപ്പ് വത്സമ്മയുടെ വീടിനുള്ളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
InternationalDec 13, 2020, 7:37 PM IST
ആയുധധാരികള്‍ സ്കൂള്‍ ആക്രമിച്ചു; നാനൂറോളം കുട്ടികളെ കാണാനില്ല
ആക്രമണ സമയത്ത് മൊത്തം 600ഓളം കുട്ടികളാണ് സ്കൂളില്‍ ഉണ്ടായിരുന്നത്. ഇതില്‍ 200ഓളം പേര് രക്ഷപ്പെട്ടു. ബാക്കിയുള്ളവരെയാണ് കാണാതായത്.
IndiaDec 12, 2020, 9:29 AM IST
സിബിഐ കസ്റ്റഡിയില്‍ നിന്ന് 103 കിലോ സ്വര്‍ണം 'കാണാതായത്' എങ്ങോട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ അഭിമാനത്തിന് ഇടിവുണ്ടാകുമെന്ന് സിബിഐ കോടതിയോട് പറഞ്ഞു.
pravasamDec 10, 2020, 11:40 AM IST
ഒമാനില്‍ കൗമാരക്കാരനായ പ്രവാസിയെ കാണാതായി
പാകിസ്ഥാന് സ്വദേശിയായ കൗമാരക്കാരനെ ഒമാനില്‍ കാണാതായി.
ScienceDec 2, 2020, 7:36 PM IST
റൊമാനിയയില്‍ പ്രത്യക്ഷപ്പെട്ട 'ലോഹതൂണും' കാണാതായി; നിഗൂഢത വര്‍ദ്ധിക്കുന്നു.!
ബാറ്റ്കാസ്: റൊമാനിയയിൽ കണ്ടെത്തിയ നിഗൂഢത നിറഞ്ഞ ലോഹത്തൂൺ അപ്രത്യക്ഷമായി. അമേരിക്കയിലെ യൂടായിലെ മരുഭൂമിയില്‍ കണ്ടെത്തിയ ലോഹത്തൂൺ അപ്രത്യക്ഷമായതിനു പിന്നാലെയാണ് റൊമാനിയയിലും സമാനമായ ലോഹത്തൂണ് പ്രത്യേക്ഷപ്പെട്ട വാര്‍ത്ത വന്നത്. ഇപ്പോള്‍ റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ നിന്നും സമാനമായ ലോഹത്തില്‍ തീര്‍ത്ത ഒറ്റത്തൂൺ അപ്രത്യക്ഷമായിരിക്കുന്നു.
pravasamNov 27, 2020, 11:32 PM IST
യുഎഇയിലെത്തിയതിന്റെ പിറ്റേ ദിവസം മുതല്‍ പ്രവാസിയെ കാണാതായെന്ന് പരാതി
ദുബൈയിലെത്തിയതിന്റെ പിറ്റേ ദിവസം മുതല്‍ ഇന്ത്യക്കാരനെ കാണാനില്ലെന്ന് പരാതി. തമിഴ്നാട് സ്വദേശി അമൃതലിംഗം സമയമുത്തുവിനെയാണ് (46) നവംബര്‍ ഒന്‍പത് മുതല്‍ കാണാതായതെന്ന് യുഎഇയിലുള്ള ബന്ധു അറിയിച്ചത്. നാല് കുട്ടികളുടെ അച്ഛനായ അദ്ദേഹം ജോലി തേടി സന്ദര്‍ശക വിസയിലാണ് യുഎഇയിലെത്തിയത്.
ChuttuvattomNov 16, 2020, 5:58 PM IST
വൈക്കത്ത് പുഴയില്‍ ചാടിയത് ചടയമംഗലത്ത് നിന്ന് കാണാതായ പെണ്‍കുട്ടികള്‍; മൃതദേഹങ്ങള്‍ കണ്ടെത്തി
കഴിഞ്ഞ ശനിയാഴ്ച്ച രാത്രി 7.45ന് പാലത്തില്‍നിന്നു ഭാരമുള്ള വസ്തുക്കള്‍ വെള്ളത്തില്‍ വീണതായി അയല്‍വാസികള്‍ ശബ്ദം കേട്ടിരുന്നു. തുടര്‍ന്നു പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു.
pravasamNov 9, 2020, 6:44 PM IST
ഒമാനിലെ വാദിയിൽ 12 വയസുകാരി മുങ്ങിമരിച്ചു; കാണാതായ മറ്റൊരു കുട്ടിക്കായി തെരച്ചില്‍ തുടരുന്നു
ഒമാനില്‍ വാദിയിൽ അകപ്പെട്ട രണ്ടു കുട്ടികളെ കാണാതായി. വടക്കൻ ബാത്തിന ഗവര്‍ണറേറ്റിലെ അൽ ഖാബൂറ വിലയത്തില്‍ ഉള്‍പ്പെടുന്ന വാദി അൽ ഹവസാനയിലാണ് സംഭവം. ഇതിൽ 12 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി റോയൽ ഒമാൻ പോലീസിന്റെ അറിയിപ്പിൽ പറയുന്നു.
pravasamNov 8, 2020, 7:29 PM IST
നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളിയെ വിമാനത്താവളത്തില്‍ വെച്ച് കാണാതായി
മലയാളി യുവാവിനെ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കാണാതായതായി പരാതി.
pravasamNov 5, 2020, 8:49 PM IST
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി; പിന്നീട് തിരികെ യുഎഇയിലെത്തിയ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി
ജോലി നഷ്ടമായതോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് മടങ്ങി പിന്നീട് തിരിച്ച് യുഎഇയിലെത്തിയ മലയാളി യുവാവിനെ ദുബൈയില്‍ കാണാനില്ലെന്ന് പരാതി.
IndiaNov 5, 2020, 12:33 PM IST
ബീഹാറില്‍ ബോട്ടപകടം: ഗംഗാ നദിയില്‍ ബോട്ട് തലകീഴായി മറിഞ്ഞു, നിരവധിപ്പേരെ കാണാതായി
ഒരാൾ മരിച്ചു. കാണാതായവർക്കായി തെരച്ചിൽ തുടരുന്നതായാണ് റിപ്പോര്‍ട്ട്. ബോട്ട് തലകീഴായി മറിയുകയായിരുന്നെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട്