കാമുകന്റെ
(Search results - 42)Movie NewsDec 21, 2020, 3:35 PM IST
പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ദുര്‍ഗ കൃഷ്ണ, കാമുകന്റെ ഫോട്ടോയും പങ്കുവെച്ചു
വിമാനം എന്ന സിനിമയിലൂടെ നായികയായ നടിയാണ് ദുര്‍ഗ കൃഷ്ണ. പ്രേതം 2 അടക്കമുള്ള ചിത്രങ്ങളിലും പ്രധാന കഥാപാത്രമായി എത്തി. ദുര്‍ഗാ കൃഷ്ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ദുര്‍ഗ കൃഷ്ണയുടെ പ്രണയത്തെ കുറിച്ചാണ് ചര്‍ച്ച. ദുര്‍ഗ കൃഷ്ണയാണ് പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അര്ജുൻ രവീന്ദ്രനാണ് തന്റെ കാമുകൻ എന്നാണ് ദുര്‍ഗ കൃഷ്ണ പറഞ്ഞത്.
crimeNov 17, 2020, 10:05 PM IST
കൊല്ലത്ത് 21-കാരിയുടെ ആത്മഹത്യക്ക് കാരണം കാമുകന്റെ ചതിയെന്ന് കുടുംബം; പൊലീസിൽ പരാതി
കുമ്മിളില്‍ ഇരുപത്തിയൊന്നുകാരിയുടെ ആത്മഹത്യക്ക് കാരണം കാമുകന്റെ ചതിയാണെന്ന പരാതിയുമായി കുടുംബം. എലിവിഷം കഴിച്ചതിനു ശേഷം മണ്ണെണ്ണ കുടിച്ചായിരുന്നു കുമ്മിള്‍ സ്വദേശിനി ഷഹിനയുടെ ആത്മഹത്യ
ChuttuvattomOct 8, 2020, 4:08 PM IST
കോഴിക്കോട് 13 കാരിയെ കാമുകന്റെ അടുത്തെത്തിക്കാമെന്ന് വാഗ്ദാനം നല്കി പീഡിപ്പിച്ചു, പ്രതികള്‍ അറസ്റ്റില്‍
മുക്കം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുന്‍പ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കര്‍ണാടക തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ഹുസൂരിലെ കാമരാജ്നഗര്‍ സ്വദേശിയായ ധരണിയുമായി പ്രണയത്തിലായിരുന്നു.
Web SpecialsSep 21, 2020, 6:13 PM IST
ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ വൃഷണങ്ങള്‍ യുവതി കടിച്ചു മുറിച്ചെടുത്തു
സാവോപോളോ ബ്രസീല്‍): ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച മുന്‍ കാമുകന്റെ വൃഷണങ്ങള്‍ യുവതി കടിച്ചു മുറിച്ചെടുത്തു.
Web SpecialsJun 3, 2020, 1:09 PM IST
തലയറ്റ ഉടൽ, കയ്യിൽ കാമുകന്റെ പേരിൽ ടാറ്റൂ, ഒരു വർഷത്തിനിപ്പുറം തെളിഞ്ഞത് അതിക്രൂരമായ കൊലപാതകം
ആ അന്വേഷണത്തിനിടെ ഗ്രാമത്തിലോ, മീററ്റിലോ അല്ലാതെ, പഞ്ചാബിലെ ലുധിയാനയിൽ രജിസ്റ്റർ ചെയ്ത ഒരു നമ്പർ മുന്നിൽ വന്നതോടെ മീററ്റ് പൊലീസിന്റെ കണ്ണ് തെളിഞ്ഞു.
ExplainerMay 20, 2020, 7:44 PM IST
മുൻ കാമുകനെ കരയിക്കാൻ ആയിരം കിലോ ഉള്ളി; കാമുകിയുടെ വിചിത്രമായ പ്രതികാരം
ചൈനയിൽ പ്രണയം തകർന്നിട്ടും കരയാത്ത തന്റെ മുൻകാമുകനെ കരയ്ക്കാൻ ഒരു യുവതി ചെയ്ത കടുംകൈയ്യാണ് ഇപ്പോൾ വൈറൽ. കാമുകന്റെ വാതില്‍പ്പടിക്കു മുന്നില്‍ ആയിരംകിലോയോളം ഉള്ളി വാങ്ങിയിടുകയായിരുന്നു സാവോ എന്ന ചൈനീസ് പെൺകുട്ടി.
KeralaFeb 19, 2020, 11:13 AM IST
ഭര്‍ത്താവിനെതിരെ മൊഴി കൊടുക്കുമ്പോള്‍ തുടര്‍ച്ചയായി കാമുകന്റെ ഫോണ്‍, ശരണ്യയെ പൊലീസ് കുടുക്കിയതിങ്ങനെ
കണ്ണൂര്‍ തയ്യിലില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് ശരണ്യ പൊലീസിനോട് പരാതിപ്പെടുന്നതിനിടെ തുടര്‍ച്ചയായി കാമുകന്റെ മിസ്ഡ് കോളുകള്‍ വന്നിരുന്നതായി പൊലീസ്. കൊലപാതകത്തില്‍ കുഞ്ഞിന്റെ അച്ഛന് പങ്കില്ലെന്ന് മനസിലാക്കിയ പൊലീസ് ഫോണ്‍ കോളുകളില്‍ സംശയമുന്നയിച്ചതാണ് ശരണ്യയെ കുടുക്കിയത്.
crimeFeb 16, 2020, 1:05 PM IST
കാമുകന്റെ മുന്നിൽ പെട്രോളൊഴിച്ച് യുവതിയുടെ ആത്മഹത്യശ്രമം; തീ കൊളുത്തിയശേഷം യുവാവ് ഓടിരക്ഷപെട്ടു
ഇവർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ യുവതി കയ്യിൽ കരുതിയിരുന്ന പെട്രോളെടുത്ത് ദേഹത്തൊഴിച്ചു. പെട്ടെന്ന് യുവതിയുടെ പക്കൽ ഉണ്ടായിരുന്ന തീപ്പെട്ടി തട്ടിയെടുത്ത് ഭഗവത് തീകൊളുത്തുകയായിരുന്നു.
crimeFeb 1, 2020, 5:47 PM IST
മുൻ കാമുകന്റെ ഭാര്യയും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു, സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു: യുവതിയുടെ പരാതി
മുന്‍കാമുകനും വസ്ത്രവ്യാപാരിയുമായ ഗിരീഷ് ഗോസ്വാമിയുടെ ഭാര്യ ജാനു ഗോസ്വാമിയാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പരാതിയിൽ ആരോപിച്ചു. നാല് വർഷം മുമ്പ് നരൺപുരയിലെ ഗിരീഷിന്റെ കടയിൽ യുവതി ജോലി ചെയ്തിരുന്നു. ആ സമയത്തായിരുന്നു ഗിരീഷുമായി പ്രണയത്തിലായത്.
crimeDec 19, 2019, 5:43 PM IST
വിവാഹത്തിന് വിസമ്മതിച്ചു; കാമുകന്റെ രണ്ടുവയസ്സുള്ള അനന്തരവനെ വാഷിങ് മെഷിനിലിട്ട് കൊന്നു
തന്നെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിൻമാറിയ യുവാവ് മറ്റൊരാളെ വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് യുവതിയെ കൊലപാതകത്തിലേക്ക് നയിച്ചത്.
crimeDec 19, 2019, 2:19 PM IST
സ്ത്രീധനമായി ഭൂമി വേണമെന്ന് കാമുകനും കുടുംബവും: ആത്മഹത്യക്കുറിപ്പില്‍ കാമുകന്റെ പേര് 100 തവണയെഴുതി യുവതി ജീവനൊടുക്കി
സ്മിതയെ വിവാഹം കഴിക്കണമെങ്കിൽ ബെംഗളൂരുവിലും ചിക്കമംഗളൂരുവിലും രണ്ട് ഏക്കര്‍ ഭൂമി വാങ്ങി നൽകണമെന്ന് ബാങ്ക് ജീവനക്കാരനായ കാമുകന് പ്രഥം ആവശ്യപ്പെടുകായിരുന്നു.
NewsDec 7, 2019, 10:37 PM IST
ചോര മണമുള്ള 'ചോല'
അഖിൽ ഒരു ദിവസം തന്റെ കാമുകിയുമൊത്തു നഗരത്തിലേക്ക് പോവാൻ ആശാനുമായി തയാറെടുത്തു നിൽക്കുന്നിടത്തു നിന്നാണ് ചിത്രം തുടങ്ങുന്നത്. സ്ലോ പേസിൽ പറഞ്ഞു പോകുന്ന ചിത്രം പ്രധാന വിഷയത്തിലേക്ക് കടക്കുന്നതോടെ ഒരു ത്രില്ലിങ് സ്വഭാവം കൈവരിക്കുന്നുണ്ട്. അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മികവ്.
WomanNov 14, 2019, 9:07 PM IST
കാമുകന്റെയോ ഭര്‍ത്താവിന്റെയോ വസ്ത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? എങ്കില്‍ നിങ്ങളറിയണം...
ചില പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ, കാമുകന്റെ ടീ ഷര്‍ട്ട് കടം വാങ്ങി, അതും ഇട്ട് ചെത്തിനടക്കുന്നത്? അതുപോലെ തന്നെ ഭര്ത്താക്കന്മാരുടെ ഷര്‍ട്ടും മുണ്ടും കര്‍ച്ചീഫും ഒക്കെ ഉപയോഗിക്കുന്ന ഭാര്യമാരും ഉണ്ട്. പലരും ഇത്തരം വിഷയങ്ങളിലൊന്നും താല്പര്യം കാണിക്കാത്തവരുമാണ്. മറ്റുള്ളവരുടെ സാധനങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമല്ലെന്നും, അത് സഭ്യമല്ലെന്നും വരെ ചിന്തിക്കുന്നവരുണ്ട്.
LifestyleNov 1, 2019, 6:44 PM IST
മുന്‍ കാമുകന്റെ കഴുത്തില്‍ കത്തി വച്ച് സെക്സിലേര്‍പ്പെട്ടു; ഇരുപതുകാരിക്ക് 20 വർഷത്തെ കസ്റ്റഡി
ലൈംഗിക കുറ്റകൃത്യങ്ങളില്‍ മിക്കപ്പോഴും പ്രതിസ്ഥാനത്ത് പുരുഷന്മാരാണ് വരാറ്. സ്ത്രീകള്‍ കുറ്റക്കാരായി വരുന്ന കേസുകള്‍ താരതമ്യേന കുറവാണ്. സ്ത്രീകളാണ് കുറ്റക്കാരെങ്കില്‍ വലിയ തോതില്‍ ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്.
LifestyleOct 24, 2019, 7:43 PM IST
ചുറ്റികകൊണ്ട് തലയ്ക്കടിച്ചു, കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, കാമുകന്റെ ക്രൂരത തീരുന്നില്ല...
കാമുകൻ കെൽവിൻ ഗെമയെ ഉപദ്രവിക്കുമ്പോൾ ആറുമാസം ഗർഭിണിയായിരുന്നു. മദ്യപിച്ചെത്തിയ കെൽവിൻ ഗെമയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. ഗെമ വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും കെൽവിൻ തള്ളി തുറന്നു.