കാമുകിയെ കൊന്നു  

(Search results - 2)
 • <p>trial begins for indiana man on killing and eating ex girl friend</p>
  Video Icon

  Explainer16, Sep 2020, 4:26 PM

  പ്രണയബന്ധം തകർന്നതിലെ വൈരാ​ഗ്യം, മുൻ കാമുകിയെ കൊന്ന് പാകം ചെയ്ത് കഴിച്ച് കാമുകൻ, ഞെട്ടിക്കുന്ന കൊലപാതക കേസ്

  അക്ഷരാര്‍ത്ഥത്തില്‍  ഭയപ്പെടുത്തുന്ന ഒരു കൊലപാതകത്തിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്ത്യാനയില്‍ നിന്ന് പുറത്തുവരുന്നത്. പ്രണയബന്ധം തകര്‍ന്നതിലെ വൈരാഗ്യത്തിൽ മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഹൃദയവും തലച്ചോറും തിന്നുകയും ചെയ്തു. 2014ലാണ് സംഭവം. പിടിയിലായ പ്രതി ജോസഫ് ഒബെര്‍ഹെന്‍സ്ലിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.ജോസഫിന്റെ ആശുപത്രിവാസം അവസാനിക്കുകയാണ്. വിവാദമായ കൊലപാതകത്തിന്റെ വിചാരണ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

 • <p>man killed ex girlfriend</p>

  Lifestyle16, Sep 2020, 2:47 PM

  മുന്‍ കാമുകിയെ കൊന്ന്, തലച്ചോറും ഹൃദയവും തിന്നു; 'ഹൊറര്‍' സിനിമകളെ വെല്ലുന്ന സംഭവം

  കേട്ടാല്‍ ഞെട്ടിത്തരിച്ചുപോകുന്ന തരത്തിലുള്ള അതിക്രൂരമായ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളുമെല്ലാം നമ്മള്‍ പലപ്പോഴായി വാര്‍ത്തകളിലൂടെ അറിയാറുണ്ട്. അത്തരത്തില്‍, അക്ഷരാര്‍ത്ഥത്തില്‍ നമ്മളെ ഭയപ്പെടുത്തുന്ന ഒരു കൊലപാതകത്തിന്റെ വിചാരണയുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇന്ത്യാനയില്‍ നിന്ന് പുറത്തുവരുന്നത്. എന്താണ് ഒരു കൊലപാതക്തതിന്റെ വിചാരണയില്‍ ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടാനുള്ളത് എന്ന ചിന്ത ആരിലും ഉണ്ടായേക്കാം.