കാരറ്റ്
(Search results - 36)FoodJan 17, 2021, 12:41 PM IST
ബീൻസ് കാരറ്റ് തോരൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ...
വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് ബീൻസ് കാരറ്റ് തോരൻ. ഇനി എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
AgricultureJan 6, 2021, 2:39 PM IST
കാരറ്റിനെ ബാധിക്കുന്ന അസുഖങ്ങള്‍ തിരിച്ചറിയാം; ഇലകളില്‍ കാണപ്പെടുന്ന മാറ്റങ്ങള്‍ മനസിലാക്കാം
ഇലകളിലും തണ്ടുകളിലും വെളുപ്പുനിറത്തില്‍ കാണപ്പെടുന്ന പൗഡറി മില്‍ഡ്യു രോഗവും കാരറ്റിനെ നശിപ്പിക്കും. അതുകൊണ്ട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇലകള്‍ നിരീക്ഷിച്ചാല്‍ ഇത്തരം അസുഖങ്ങളെ തടയാവുന്നതാണ്.
FoodDec 15, 2020, 3:13 PM IST
തണുപ്പുകാലത്ത് ക്യാരറ്റ് ജ്യൂസ് കുടിക്കാം; അറിയാം ഗുണങ്ങള്‍...
തണുപ്പുകാലത്ത് കഴിക്കേണ്ട പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസ് തയ്യാറാക്കി ഈ സമയത്ത് കുടിക്കാവുന്നതാണ്. ഏറ്റവും വൈവിധ്യമാർന്ന പച്ചക്കറിയാണ് ക്യാരറ്റ്.
FoodNov 28, 2020, 8:31 PM IST
കണ്ണിന്റെ ആരോഗ്യത്തിന് ഇതാ ഒരു ഹെൽത്തി ഡ്രിങ്ക്; കാരറ്റ് മിൽക്ക് തയ്യാറാക്കാം
കാരറ്റിലടങ്ങിയ വിറ്റാമിന്‍ എ, സി എന്നിവ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്. മാത്രമല്ല ഇതിലടങ്ങിയ നാരുകളും കുറഞ്ഞ കാര്‍ബോ ഹൈഡ്രേറ്റും ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
FoodNov 17, 2020, 9:13 PM IST
വീട്ടിൽ കാരറ്റ് ഉണ്ടാകുമല്ലോ, കിടിലനൊരു ലഡു ഉണ്ടാക്കിയാലോ...
വീട്ടിൽ കാരറ്റും തേങ്ങയും ഉണ്ടെങ്കിൽ എളുപ്പം തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ ലഡുവാണ് ഇത്. കാരറ്റ് കോക്കനട്ട് ലഡ്ഡു എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
WomanNov 10, 2020, 4:35 PM IST
മകന്റെ ഭാവി ഭാര്യയ്ക്ക് 20 കാരറ്റ് ഡയമണ്ട് കൊടുക്കാന്‍ തയ്യാറാണ്, പക്ഷേ ഒരു നിബന്ധനയുണ്ട്; ശിൽപ പറയുന്നു
മകന്റെ ഭാവി ഭാര്യയ്ക്ക് തന്റെ 20 കാരറ്റ് ഡയമണ്ട് കൊടുക്കാന്‍ ശിൽപ തയ്യാറാണ്. പക്ഷേ ഒരു നിബന്ധനയുണ്ടെന്ന് ശിൽപ പറയുന്നു. നിന്റെ ഭാര്യ എന്നോട് സ്നേഹത്തില്‍ നിന്നാല്‍ അവള്‍ക്ക് ഈ ഇരുപത് കാരറ്റ് ഡയമണ്ട് കൊടുത്തേക്കാം എന്നാണ് ശില്പ മകനോട് പറയുന്നത്. അതല്ലെങ്കില്‍ ചെറുതെന്തെങ്കിലും കിട്ടി തൃപ്തിപ്പെടേണ്ടി വരുമെന്നും ശില്പ പറഞ്ഞു.
FoodNov 9, 2020, 2:27 PM IST
ഹൃദയത്തിന്റെ ആരോഗ്യം മുതല്‍ പ്രതിരോധശേഷി വരെ; അറിയാം കാരറ്റിന്റെ ഗുണങ്ങള്‍...
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കാരറ്റ്. വിറ്റാമിന്‍ എ, കെ, പൊട്ടാസ്യം, ഫൈബര്‍, മറ്റ് ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ കാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറേ നല്ലതാണ്. അറിയാം കാരറ്റിന്റെ ആരോഗ്യ ഗുണങ്ങള്‍.
FoodOct 14, 2020, 7:23 PM IST
കാരറ്റ് മിൽക്ക് ഷേക്ക് ഈസിയായി തയ്യാറാക്കാം
കാരറ്റിൽ ധാരാളം വിറ്റാമിനുകളും മിനറലുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.
AgricultureSep 6, 2020, 4:25 PM IST
തക്കാളിയിലും കാരറ്റിലുമുള്ള ആസ്റ്റര്‍ യെല്ലോസ് രോഗം; ശ്രദ്ധിക്കാന്‍ അല്പം കാര്യങ്ങള്‍
രോഗം ബാധിച്ച ചെടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതില്‍ ഒരു കാര്യവുമില്ല. ചികിത്സയില്ലാത്തതിനാല്‍ പിഴുതുമാറ്റുകയാണ് ഉചിതം.
HealthAug 26, 2020, 6:05 PM IST
മുഖത്തെ ചുളിവുകൾ എളുപ്പം അകറ്റാം; ഈ കാരറ്റ് ഫേസ് പാക്കുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
മുഖത്തെ ചുളിവുകൾ മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന മൂന്ന് തരം കാരറ്റ് ഫേസ്പാക്കുകളെ കുറിച്ചറിയാം...
FoodAug 22, 2020, 10:19 PM IST
കാരറ്റ് കൊണ്ട് കിടിലൻ ഹൽവ ഉണ്ടാക്കിയാലോ...
വളരെ എളുപ്പവും രുചികരവുമായി തയ്യാറാക്കാൻ പറ്റുന്ന ഒന്നാണ് കാരറ്റ് ഹൽവ. എങ്ങനെയാണ് കാരറ്റ് ഹൽവ ഉണ്ടാക്കുന്നതെന്ന് നോക്കാം...
InternationalAug 10, 2020, 9:15 PM IST
18 കാരറ്റ് സ്വര്‍ണം, വെള്ളയും കറുപ്പും നിറത്തിലുള്ള ഡയമണ്ടുകൾ; 11 കോടിയുടെ മാസ്ക് നിർമ്മിക്കാൻ ജ്വല്ലറി
.18 കാരറ്റ് സ്വര്‍ണത്തില്‍ വെള്ളയും കറുപ്പും നിറത്തിലുളള 3600 ഡയമണ്ടുകള്‍ പിടിപ്പിച്ചാണ് മാസ്കിന്റെ നിർമ്മാണം. ഇതിന് ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് റിപ്പോർട്ടുകൾ. അതായത്, 11 കോടി ഇന്ത്യന്‍ രൂപ.
LifestyleAug 3, 2020, 9:13 AM IST
'അന്ന് ധരിച്ചത് പതിനെട്ട് കാരറ്റ് സ്വര്‍ണത്തില്‍ ചെയ്ത പരമ്പരാഗത വിവാഹ വസ്ത്രം'; കരീന കപൂര്‍
പട്ടൗഡി രാജകുടുംബം പരമ്പരാഗതമായി കൈമാറിവന്ന ആഡംബര വസ്ത്രമാണ് കരീന വിവാഹത്തിന് ധരിച്ചത്.
IndiaJul 22, 2020, 10:53 AM IST
മധ്യപ്രദേശിലെ ഖനിയില്‍ നിന്ന് ലഭിച്ചത് 50 ലക്ഷം വില മതിക്കുന്ന വജ്രം
താനും പങ്കാളികളും കഴിഞ്ഞ ആറ് മാസമായി ഖനിയില്‍ കഠിനാധ്വാനത്തിലായിരുന്നുവെന്നും വജ്രം ലഭിച്ചതോടെ സന്തോഷത്തിലാണെന്നും കുശ്വാഹ
HealthJun 24, 2020, 3:10 PM IST
മുഖത്തെ കറുപ്പകറ്റാൻ അഞ്ച് തരം കാരറ്റ് ഫേസ് പാക്കുകൾ
പൊട്ടാസ്യം കൂടുതലായി അടങ്ങിയിരിക്കുന്ന കാരറ്റ് ചർമ്മത്തിൽ വരൾച്ച ഉണ്ടാവുന്നത് തടഞ്ഞ് നിർത്തുന്നു. ചർമ്മത്തെ ആഴത്തിൽ മോയിസ്ച്യുറൈസ് ചെയ്യുകയും എല്ലായ്പോഴും തിളക്കമുള്ളതാക്കി നിലനിർത്തുകയും ചെയ്യുന്നു. മുഖം തിളക്കമുള്ളതാക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന അഞ്ച് തരം ഫേസ് പാക്കുകളെ കുറിച്ചറിയാം..