കാര്‍ഷിക നിയമങ്ങൾ  

(Search results - 1)
  • undefined

    India27, Sep 2020, 12:26 PM

    പുതിയ കാര്‍ഷിക നിയമങ്ങൾ കര്‍ഷകരെ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി

    പുതിയ നിയമം കര്‍ഷകരെ കൂടുതൽ സ്വതന്ത്രരും സ്വയം പര്യാപ്തരുമാക്കുമെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. പുതിയ നിയമം നിലവിൽ വരുന്നതോടെ ഇടനിലക്കാര്‍ ഇല്ലാതാകുകയാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങൾ സ്വതന്ത്രമായി വിറ്റഴിക്കാനുള്ള സാഹചര്യം ഇതോടെ ഉണ്ടാകുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു