കാര്‍ നിര്‍മ്മാതാക്കളെ തെരെഞ്ഞെടുക്കുമ്പോള്‍  

(Search results - 1)
  • Auto Tips2, Apr 2019, 3:58 PM IST

    കാര്‍ നിര്‍മ്മാതാക്കളെ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണിപാളും!

    ഒരു വാഹനം എന്നത് സാധാരാണക്കാരെ സംബന്ധിച്ച് ദീര്‍ഘകാലത്തെ സ്വപ്നമാണ്. കാലങ്ങളായി സ്വരുക്കൂട്ടിവച്ച പണം ഉപയോഗിച്ചും കടം വാങ്ങിയുമൊക്കെയാവും പലരും ആ സ്വപ്‍നം യാതാര്‍ത്ഥ്യമാക്കുന്നത്. അപ്പോള്‍ ഏറെ ശ്രദ്ധിച്ചുമാത്രമേ ഒരു വഹാനം വാങ്ങാവൂ. അതില്‍ പ്രധാനമാണ് ആരാണ് നിങ്ങളുടെ വാഹനത്തിന്‍റെ നിര്‍മ്മാതാവ് എന്നത്. ഇതാ നിര്‍മ്മാതാക്കളെ തെരെഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.