കാര്‍ ബജറ്റ്  

(Search results - 1)
  • Cars

    auto blog13, Sep 2018, 10:19 AM IST

    കാര്‍ വാങ്ങാന്‍ ബജറ്റ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുടുങ്ങും

    കാര്‍ ഒരു ആഡംബരമല്ല. നിങ്ങള്‍ക്ക് ആവശ്യമാണ് എന്നുണ്ടെങ്കില്‍ മാത്രമേ കാര്‍ വാങ്ങുന്നതിനെപ്പറ്റി ചിന്തിക്കാവൂ. പരസ്യങ്ങളുടെയും ഡീലര്‍മാരുടെയും പ്രലോഭനങ്ങളെ മാറ്റി നിര്‍ത്തി ബജറ്റ് തയ്യാറാക്കുക. വായ്പയെടുത്താണ് കാര്‍ വാങ്ങുന്നതെങ്കില്‍ പ്രതിമാസവരുമാനത്തിന്റെ പത്തു ശതമാനത്തിനുള്ളില്‍ കാറിന്റെ ഇഎംഐ-മെയിന്റനന്‍സ് ചെലവുകള്‍ നിര്‍ത്താന്‍ കഴിയണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതായത്, 10,000 രൂപ വരുമാനമുള്ള വ്യക്തി കാറിനായി പ്രതിമാസം 1000 രൂപയേ ചെലവഴിക്കാവൂ. അല്ലെങ്കില്‍ കുടുംബ ബജറ്റ് താളം തെറ്റും. ബജറ്റ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍