കാര്‍ വില്‍പ്പന
(Search results - 31)auto blogJan 8, 2021, 2:52 PM IST
ട്രംപിന്റെ പ്രിയ കാര്‍ വില്‍പ്പനയ്ക്ക്, ഒപ്പം സമ്മാനമായി ഒരു കുറിപ്പും!
പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ ട്രംപിന്റെ ആഡംബര വാഹനവും വില്ക്കാന് ഒരുങ്ങുകയാണ്
NewsDec 11, 2020, 10:27 PM IST
സെക്കൻ്റ് ഹാൻ്റ് കാറിന് ആവശ്യക്കാർ ഏറുന്നു
സുരക്ഷിതമായി യാത്രചെയ്യാന്‍ സ്വന്തമായി വാഹനം ഏറ്റവും അത്യാവശ്യമായ കാലമാണിത്. കുറഞ്ഞ തുകയ്ക്ക് ഒരു വാഹനം സ്വന്തമാക്കാം എന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങുന്നതിന് ആളുകളെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം. അതും മാരുതി ട്രൂ വാല്യൂ ഷോറൂമുകളില്‍ നിന്നാകുമ്പോള്‍ വാഹനത്തിന്റെ ഗുണമേന്മയേകുറിച്ചോ, ഉടമസ്ഥാവകാശത്തെ സംബന്ധിച്ചോ യാതൊരു ആശങ്കയും ആവശ്യവുമില്ല.
ExplainerNov 17, 2020, 2:06 PM IST
ഇതുവരെ വിറ്റത് രണ്ട് ലക്ഷം വാഹനങ്ങള്‍;ഓണ്‍ലൈന്‍ വില്‍പ്പനയിലും മാരുതി കുതിക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി സുസുകി ഓണ്‍ലൈന്‍ വഴി വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകള്‍.
Money NewsNov 16, 2020, 10:08 PM IST
ഓണ്‍ലൈന്‍ വില്‍പ്പനയിലും നേട്ടം കൊയ്ത് മാരുതി സുസുകി; വിറ്റത് രണ്ട് ലക്ഷം വാഹനങ്ങള്‍
2019 ഏപ്രിൽ മുതൽ ഇതുവരെ രണ്ട് ലക്ഷത്തിലേറെ കാറുകൾ വിൽക്കാനായെന്നാണ് കമ്പനി പറയുന്നത്. 21 ലക്ഷം പേർ ഇതിനോടകം ഡിജിറ്റൽ ചാനൽ വഴി കാറുകളുടെ വിവരങ്ങൾ തേടി.
ExplainerNov 11, 2020, 8:10 PM IST
മാഗ്നൈറ്റ് മോഹവിലയില്‍ എത്തുന്നു;ഏറ്റവും വിലകുറഞ്ഞ മോഡലിന് വില ഇതാണ്
ഇന്ത്യയില്‍ ഇതുവരെ എത്തിയ കോംപാക്ട് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയിലായിരിക്കും വാഹനം വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.5.50 ലക്ഷം രൂപ മുതലായിരിക്കും നിസാന്‍ മാഗ്നൈറ്റിന്റെ അടിസ്ഥാന വേരിയന്റിന് വില ആരംഭിക്കുക.
pravasamOct 23, 2020, 10:00 PM IST
കാര്‍ ഏജന്റ് ചമഞ്ഞ് സ്ത്രീകളെ ഉള്‍പ്പെടെ കെണിയിലാക്കി കോടികളുടെ തട്ടിപ്പ്; ദുബൈയില്‍ പ്രവാസി അറസ്റ്റില്‍
കാര്‍ വില്‍പ്പനയുടെ പേരില്‍ നിരവധി പുരുഷന്മാരെയും സ്ത്രീകളെയും കബളിപ്പിച്ച് വന്‍ തുക തട്ടിയെടുത്ത പ്രവാസിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു.
ExplainerSep 22, 2020, 6:37 PM IST
ഇനി ഇലക്ട്രിക് വിപ്ലവമോ ? ഇന്ത്യയില്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ഒരുങ്ങി ടെസ്ല
ഇന്ന് ലോകത്ത് ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന വാഹന നിര്‍മ്മാതാവാണ് ടെസ്ല.കാലത്തിന് മുന്നേ സഞ്ചരിക്കുന്ന കാറുകള്‍ക്ക് വലിയ ആരാധകരാണ് ഉളളത്.
ExplainerSep 11, 2020, 4:05 PM IST
നിയോസിന് കോര്‍പ്പറേറ്റ് എന്ന പതിപ്പുമായി ഹ്യുണ്ടായി വരുന്നു
കഴിഞ്ഞ വര്‍ഷം ഹ്യുണ്ടായി വിപണിയില്‍ എത്തിച്ച ഗ്രാന്‍ഡ് i10 നിയോസിന്റെ പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നു
Other SportsJul 11, 2020, 10:07 PM IST
പരിശീലനത്തിന് പണമില്ല; ബിഎംഡബ്ല്യു കാര്‍ വില്‍പ്പനയ്ക്ക് വച്ച് ദ്യുതി ചന്ദ്
ഏഷ്യന്‍ ഗെയിംസിലെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നല്കിയ മൂന്നു കോടി രൂപ സമ്മാനത്തുകയില്‍നിന്ന് 40 ലക്ഷമെടുത്താണ് ദ്യുതി കാര്‍ വാങ്ങിയത്.
auto blogJul 11, 2020, 8:58 PM IST
യൂസ്ഡ് കാര്‍ വില്‍പ്പന, സംസ്ഥാനത്ത് വന്തട്ടിപ്പുകള്; മുന്നറിയിപ്പുമായി മോട്ടോര്‍വാഹനവകുപ്പ്
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട, ധന നഷ്ടവുമുണ്ടാവില്ല എന്ന മുന്നറിയിപ്പുമായാണ് മോട്ടോര്‍വാഹനവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്
auto blogJun 12, 2020, 4:17 PM IST
ക്രെറ്റ തന്നെ ഒന്നാമന്
മെയ് മാസം രാജ്യത്ത് കാര്‍ വില്‍പ്പന പുനരാരംഭിച്ചപ്പോള്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ എസ്യുവി വാഹനമായ 'ക്രെറ്റ' വിപണിയിൽ ഒന്നാമതായി.
auto blogMay 9, 2020, 3:11 PM IST
ലോക്ക് ഡൗണ്‍ തീര്‍ന്നപ്പോള്‍ കാര്‍ വാങ്ങാന്‍ ജനക്കൂട്ടം; അമ്പരന്ന് ഡീലര്‍മാര്‍!
പൊതുഗതാഗത സംവിധാനങ്ങളെക്കാൾ സുരക്ഷിതയ ബദലാണ് വ്യക്തിഗത വാഹനങ്ങൾ എന്ന തിരിച്ചറിവാണ് വിൽപ്പന ഉയരുന്നതിന്റെ പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍
auto blogMay 4, 2020, 12:42 PM IST
കൊവിഡ് കാലം കഴിഞ്ഞാല്‍ വാഹനവിപണിയില്‍ ഉണ്ടാകുന്ന പ്രധാനമാറ്റം ഇതാണ്!
കൊവിഡ്19 നിയന്ത്രണ വിധേയമായതിനു ശേഷം ഓണ്‍ലൈന്‍ വഴി കാര്‍ വാങ്ങുന്ന പ്രവണത കൂടുമെന്ന് റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഏണസ്റ്റ് യങ് (ഇവൈ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
auto blogApr 23, 2020, 3:57 PM IST
ലോക്ക് ഡൗണ്‍ തീര്‍ന്നപ്പോള്‍ കാര്‍ വാങ്ങാന്‍ വന്‍തിരക്ക്; അമ്പരന്ന് ചൈനയിലെ വണ്ടിക്കമ്പനികള്‍!
ചൈനയിലെ കാര്‍ വില്‍പ്പനയില്‍ വന്‍ കുതിപ്പാണെന്ന് റിപ്പോര്‍ട്ടുകള്‍
auto blogApr 4, 2020, 7:35 PM IST
ഹോണ്ട കാര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ (എച്ച്സിഐഎല്‍) മാര്‍ച്ചിലെ വില്‍പ്പനയില്‍ 78.5% ഇടിവ്