കാലാവസ്ഥാ വകുപ്പ്
(Search results - 18)KeralaJan 13, 2021, 7:16 AM IST
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കേരളാ തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളിൽ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
InternationalJan 12, 2021, 11:23 AM IST
ഫിലോമിന കൊടുങ്കാറ്റ് ; അമ്പത് വര്‍ഷത്തിനിടെ ആദ്യമായി മഞ്ഞില്‍ പൊതിഞ്ഞ് സ്പെയിന്
കനത്ത മഞ്ഞുവീഴ്ചയുള്ള റോഡുകൾ വൃത്തിയാക്കാനും ഫിലോമിന കൊടുങ്കാറ്റ് ബാധിച്ച പ്രദേശങ്ങളിലേക്ക് കോവിഡ് വാക്സിനുകളും ഭക്ഷണസാധനങ്ങളും എത്തിക്കാനുമുള്ള ശ്രമങ്ങള്‍ തുടരുന്നതായി സ്പെയിന്. തലസ്ഥാനമായ മാഡ്രിഡിൽ വെള്ളിയാഴ്ചയ്ക്കും ശനിയാഴ്ചയ്ക്കും ഇടയിൽ 50cm (20 ഇഞ്ച്) വരെ മഞ്ഞ് വീണു. കുറഞ്ഞത് നാല് പേർ മരിക്കുകയും ആയിരക്കണക്കിന് യാത്രക്കാർ റോഡുകളില്‍ കുടുങ്ങുകയും ചെയ്തു. ഒറ്റരാത്രികൊണ്ട്, സ്പെയിനിന്റെ ചില ഭാഗങ്ങളിൽ താപനില -8 സി (18 എഫ്) ലേക്ക് താഴ്ന്നു. ചിലയിടങ്ങളില്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും തണുപ്പ് കാരണം താപനില -10 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു. വടക്കൻ സ്പെയിനിലെ ലിയോണിലെ വെഗാ ഡി ലൂർദ്സിൽ -35.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി സ്റ്റേറ്റ് മെറ്റീരിയോളജിക്കൽ ഏജൻസി (എമെറ്റ്) അറിയിച്ചു. മഞ്ഞ് അപകടകരമായ ഹിമ വര്‍ഷത്തിലേക്ക് തിരിയുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പുണ്ട്. അസാധാരണമായ തണുപ്പ് വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നാതയും ദേശീയാ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിത്രങ്ങള്‍ ഗെറ്റി.
KeralaJan 7, 2021, 4:00 PM IST
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് ഇപ്പോഴത്തെ മഴക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
pravasamNov 8, 2020, 8:54 PM IST
ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ ഇടിയോടുകൂടിയ കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം നല്കി കാലാവസ്ഥാ വകുപ്പ്
ഖത്തറിന്റെ വടക്കന്‍ മേഖലയില്‍ കനത്ത മഴ. റാസ് ലഫാന്‍, അല്‍ ജസ്സാസിയ എന്നിവിടങ്ങളില്‍ ഇടിയോട് കൂടിയ മഴയാണുണ്ടായത്.
pravasamSep 11, 2020, 12:56 PM IST
ഖത്തറില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
ഖത്തറില്‍ വാരാന്ത്യ ദിസങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
pravasamAug 24, 2020, 4:44 PM IST
ഖത്തറില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം വര്‍ധിക്കും; ചൂട് കൂടുമെന്ന് മുന്നറിയിപ്പുമായി അധികൃതര്‍
ഖത്തറില്‍ വരും ദിവസങ്ങളില്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ(ഹ്യുമിഡിറ്റി) അളവ് ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ്.
IndiaAug 22, 2020, 10:51 AM IST
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം, നാല് സംസ്ഥാനങ്ങളിൽ മഴ തുടരും, ജാഗ്രത
കിഴക്കൻ രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഇന്നും നാളെയും അതി തീവ്ര മഴയുണ്ടാകും. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം നാളെയോടെ രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
pravasamAug 4, 2020, 12:02 AM IST
ഖത്തറില്‍ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പ് നല്കി അധികൃതര്‍
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് ഏഴ് വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
IndiaMay 23, 2020, 4:45 PM IST
ഉഷ്ണ തരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കടുത്ത ചൂട്
മധ്യപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും, ആന്ധ്ര പ്രദേശിന്റെ തീര മേഖലകളിലും അടുത്ത മൂന്ന് ദിവസം ഉഷ്ണ തരംഗ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
KeralaApr 26, 2020, 3:44 PM IST
ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
KeralaApr 21, 2020, 12:39 PM IST
കേരളത്തില്‍ ഏപ്രിൽ 23 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് കനത്ത മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
pravasamJan 22, 2020, 11:15 PM IST
രാജ്യത്ത് അതിശൈത്യമെന്ന പ്രചാരണങ്ങള്‍ തള്ളി അധികൃതര്‍
രാജ്യത്ത് അസാധാരണമായ ശൈത്യവും മഞ്ഞും ഉണ്ടാകുമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് കാലാവസ്ഥാ വകുപ്പ് അധികൃതര്‍.
IndiaSep 30, 2019, 4:10 PM IST
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ മുങ്ങി ബീഹാര്‍
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ വര്‍ഷം ശരാശരിയേക്കാള്‍ ഒമ്പത് ശതമാനം അധികം പെയ്തെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നത്. സെപ്റ്റംബറിലാണ് രാജ്യത്ത് ഏറ്റവും അധികം മഴ പെയ്തത്. ലഭിക്കേണ്ട മഴയേക്കാള്‍ 48 ശതമാനം അധികമാണ് ലഭിച്ചതെന്നും ഐഎംഡി അറിയിച്ചു. 102 വര്‍ഷത്തില്‍ ആദ്യമായാണ് സെപ്റ്റംബറില്‍ ഇത്രയധികം മഴ ലഭിക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ജൂണ്‍ മാസത്തില്‍ വൈകിയാണ് മണ്‍സൂണ്‍ എത്തിയതെങ്കിലും ജൂലായ്, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ തകര്‍ത്ത് പെയ്യുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസവും ബംഗാള്‍ ഉള്‍ക്കടലില്‍ അടിക്കടിയുണ്ടായ ന്യൂനമര്‍ദ്ദവും കാരണമാണ് മണ്‍സൂണ്‍ നല്ല രീതിയില്‍ പെയ്യാന്‍ കാരണമെന്ന് ഐഎംഡി അറിയിച്ചു. കനത്ത മഴ പെയ്യുന്ന ബീഹാറില്‍ പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കാണാം ബീഹാറില്‍ നിന്നുള്ള കാഴ്ചകള്‍
KeralaAug 22, 2019, 2:58 PM IST
ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ കഴിയുന്നവർ ..
NewsJul 7, 2019, 8:44 PM IST
ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പോരാട്ടത്തിന് മഴ ഭീഷണി; പക്ഷെ ആരാധകര്‍ നിരാശരാവേണ്ട
ലോകകപ്പ് ക്രിക്കറ്റില്‍ ചൊവ്വാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന് മഴ ഭീഷണി. മത്സരത്തിനിടെ നേരിയ മഴ പെയ്യുമെന്നാണ് കാലവസ്ഥാ പ്രവചനം. ആകാശം മേഘാവൃതമായിരിക്കുമെങ്കിലും കനത്ത മഴ ഉണ്ടാവില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.