കാലാവസ്ഥാ വ്യതിയാനം

(Search results - 56)
• Chuttuvattom10, Aug 2020, 10:50 AM

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; മുന്നൊരുക്കം വന്‍ദുരന്തം ഒഴിവാക്കി

വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കില്‍ ഉള്‍പ്പെടുന്ന മേപ്പാടി മുണ്ടക്കൈ മലയില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടി. നവാസ പ്രദേശമായ പുഞ്ചിരിമട്ടത്തിന് സമീപത്താണ് പാറക്കൂട്ടങ്ങളും മണ്ണും വെള്ളത്തോടൊപ്പം ഒഴുകിയെത്തിയത്. രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.  മുണ്ടക്കൈ എല്‍.പി.സ്‌കൂളിന് സമീപത്തെ ഇരുമ്പ് പാലം ഒലിച്ച് പോയി. എന്നാല്‍ മുന്നൊരുക്കം നടത്താന്‍ കഴിഞ്ഞതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാക്കാന്‍ സാധിച്ചു.  ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ കേരളത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിക്കുന്ന പ്രദേശങ്ങളുടെ പട്ടികയില്‍ വയനാട് നേരത്തെ ഇടം പിടിച്ചിരുന്നു. ഉരുൾപൊട്ടൽ സാധ്യതാമേഖലകൾ ഗണ്യമായി വർദ്ധിച്ച 7 ജില്ലകളുടെ പട്ടികയിലാണ് വയനാടും ഉള്ളത്. കേരള സർവകലാശാലയുടെ ജിയോളജി വിഭാഗം നടത്തിയ പഠനത്തില്‍ മലബാറിൽ ഏറ്റവുമധികം ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ല വയനാടാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇടുക്കി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ലയും വയനാടാണ്. 2018 ല്‍ കേരളത്തിലെ ആദ്യ അതിവര്‍ഷകാലത്ത് ചെറുതും വലുതുമായ 247 ഉരുൾപൊട്ടലുകളാണ് വയനാട് ജില്ലയില്‍ മാത്രമുണ്ടായത്. കഴിഞ്ഞ വർഷം പുത്തുമല കേരളത്തിലെ ഏറ്റവും വലിയ ദിരുന്തമുഖമായി മാറി. മുണ്ടെക്കൈ ഉരുള്‍പൊട്ടല്‍ ചിത്രങ്ങള്‍ കാണാം.

saudi rain

pravasam5, Aug 2020, 2:12 PM

സൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍

സൗദി അറേബ്യയുടെ ദക്ഷിണ മേഖലയില്‍ ശക്തമായ മഴയും കാറ്റും. ഇടിയോട് കൂടിയ കനത്ത മഴയിലും കാറ്റിലും ജനജീവിതം സ്തംഭിച്ചു.

south pole

Culture30, Jun 2020, 4:50 PM

മറ്റിടങ്ങളേക്കാള്‍ മൂന്നിരട്ടി വേഗത്തില്‍ ദക്ഷിണ ധ്രുവം ചൂടുപിടിക്കുന്നു; ഉരുകിയാല്‍ മുങ്ങുക വന്‍നഗരങ്ങള്‍

ആഗോള ശരാശരിയേക്കാള്‍ മൂന്നിരട്ടിയിലധികം വേഗത്തില്‍ ചൂടുപിടിക്കുകയാണ് മഞ്ഞു പുതച്ചു കിടക്കുന്ന നമ്മുടെ ദക്ഷിണ ധ്രുവം

deep sea

Culture27, Jun 2020, 2:00 PM

കാലാവസ്ഥ വ്യതിയാനം: ആഘാതം ആഴക്കടലിലും

കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്നും ആഴക്കടലിലെ ജൈവവൈവിധ്യത്തിനും മോചനമില്ലെന്നാണ് ഐസക് ബ്രിട്ടോ മോര്‍ലസിന്റെ നേതൃത്വത്തില്‍ നടന്ന പഠനം വ്യക്തമാക്കുന്നത്.

uae weather

pravasam26, Jun 2020, 9:44 PM

കാറ്റിനും മഴയ്ക്കും സാധ്യത; യുഎഇയില്‍ കാലാവസ്ഥാ മുന്നറിയിപ്പ്

യുഎഇയില്‍ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് മുന്നറിയിപ്പ്.

• Web Specials28, Apr 2020, 6:42 PM

കാലാവസ്ഥ വ്യതിയാനം ജൈവവൈവിധ്യത്തെ  തുടച്ചുനീക്കുമെന്ന് പഠനം

കാലാവസ്ഥ വ്യതിയാനം ഭൂമിയിലെ ജൈവവൈവിധ്യത്തിന് വമ്പിച്ച അപകടം വരുത്തുമെന്ന് മുന്നറിയിപ്പ്. അടുത്ത ദശകത്തോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറച്ചില്ലെങ്കില്‍ നേരത്തെ കരുതിയതിനേക്കാള്‍ ഗുരുതരമായിരിക്കും ജൈവവൈവിധ്യ തകര്‍ച്ച

riyadh

pravasam21, Apr 2020, 4:30 PM

സൗദിയില്‍ പലയിടങ്ങളിലും മഴ തുടരുന്നു

സൗദിയിലെ വിവിധ പ്രവിശ്യകളില്‍ മഴ.

rain weather

pravasam19, Apr 2020, 9:31 AM

സൗദിയില്‍ ശക്തമായ കാറ്റും മഴയും; കാലാവസ്ഥാ വ്യതിയാനം തുടരുമെന്ന് മുന്നറിയിപ്പ്

സൗദിയില്‍ വിവിധ പ്രവിശ്യകളിലുണ്ടായ ശക്തമായ കാറ്റും മഴയും തുടരുമെന്ന് മുന്നറിയിപ്പ്.

KP RASHEED

column14, Apr 2020, 11:30 PM

തോക്ക് കണ്ടാല്‍ കൊറോണ വൈറസ് പേടിക്കുമോ?

എല്ലാം എന്തു കൊണ്ടെന്ന് നമുക്കറിയാം. ആ ദുഷ്ടപ്പിശാശ് കൊറോണ വൈറസ് കാരണം. ഇവിടെ മാത്രമല്ല, ലോകമെങ്ങുമുള്ള പൂരങ്ങളെയും വെടിക്കെട്ടുകളെയും മതപരവും അല്ലാത്തതുമായ സകലമാന ആഘോഷങ്ങളെയും ഫ്രീസറില്‍ അടച്ചുവെച്ച ആ ദുഷ്ട വൈറസ് അതുമാത്രമല്ല ചെയ്തത്.

• coral reef

Web Specials30, Mar 2020, 6:42 PM

കാലാവസ്ഥാ വ്യതിയാനം: പ്രകൃതിയൊരുക്കിയ മഹാത്ഭുതത്തിന് മരണമണി

പവിഴപ്പുറ്റുകളുടെ നാശം മാത്രമല്ല, സമുദ്രത്തിലെ ആവാസവ്യവസ്ഥയുടെ നാശത്തിനാണ് ഇതോടെ വഴിയൊരുങ്ങൂക. കാലാവസ്ഥ വ്യതിയാനവും മലിനീകരണവുമാണ് പവിഴപ്പുറ്റുകളുടെ നാശത്തിന് കാരണമാവുന്നത്.

• climate change

Web Specials28, Mar 2020, 4:15 PM

രാഷ്ട്രങ്ങള്‍ ഒന്നിച്ചു ശ്രമിച്ചാല്‍ കാലാവസ്ഥാ  വ്യതിയാനം തടയാം; ഇതാ തെളിവ്!

കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് ലോകരാഷ്ട്രങ്ങള്‍ സ്വീകരിക്കുന്ന നടപടികള്‍ ഫലപ്രദമാണോ? ആണെന്നുള്ളതിന് ഇതാ തെളിവുകള്‍.

• International9, Mar 2020, 2:54 PM

ലോകരക്ഷയ്ക്ക് അര്‍ദ്ധനഗ്നരായി അവര്‍...; ചിത്രങ്ങള്‍ കാണാം

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്, എക്സ്റ്റിങ്ഷന്‍ റിബെല്ലിയന്‍ എന്ന ലോക പാരിസ്ഥിതിക ഗ്രൂപ്പ് പ്രവർത്തകർ വാട്ടർലൂ ബ്രിഡ്ജിൽ അര്‍ദ്ധ നഗ്നരായി റോഡ് തടസ്സപ്പെടുത്തുന്നു. കാലാവസ്ഥാ വ്യതിയാനം സ്ത്രീകളെയും പെൺകുട്ടികളെയും ബാധിക്കുന്നതായി ഇവര്‍ പറയുന്നു. 2018 ൽ ആരംഭിച്ച കാലാവസ്ഥാ വ്യതിയാന ഗ്രൂപ്പാണ് എക്സ്റ്റിങ്ഷന്‍ റിബെല്ലിയന്‍.  സമാധാനപരമായ പ്രതിഷേധത്തിന് പ്രതിജ്ഞാബദ്ധരായ ആയിരക്കണക്കിന് ആളുകള്‍ ഈ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എന്നാല്‍  പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിട്ടും കാലാവസ്ഥാ വ്യതിയാനത്തെ ഒഴിവാക്കാൻ ഭരണകൂടങ്ങള്‍ വേണ്ടത്ര ശ്രമിക്കുന്നില്ലെന്നും ഈ ഗ്രഹത്തെ രക്ഷിക്കാൻ സമൂലമായ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു. ഭൂമിയെയും ഭൂമിയിലെ സര്‍വ്വചരാചരങ്ങളെയും രക്ഷിക്കുവാനായി നടത്തുന്ന ആ അര്‍ദ്ധനഗ്ന പ്രതിഷേധങ്ങള്‍ കാണാം.

• International7, Mar 2020, 3:58 PM

കാലാവസ്ഥാ വ്യതിയാനം; യൂറോപ്പില്‍ മഞ്ഞില്ലാതെ ഒരു മഞ്ഞ് കാലം

കൊവിഡ് 19 ന്‍റെ പകര്‍ച്ചാ ഭീതിയുടെ കാലത്തും നമ്മെ വിടാതെ പിന്തുടരുന്ന മറ്റൊരു ഭീതിയാണ് കാലാവസ്ഥാ വ്യതിയാനം. ഇന്നും ഇന്നലെയും സംഭവിച്ച മാറ്റമല്ല കാലാസ്ഥയുടേത്. മറിച്ച് നൂറ്റാണ്ടുകളായി മനുഷ്യന്‍റെ ഇടപെടല്‍ മൂലം ഭൂമിയിലെ കാലാവസ്ഥയില്‍ സംഭവിച്ച അസന്തുലിതാവസ്ഥയാണ് ഈ മാറ്റത്തിന് കാരണം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും വനനശീകരവുമാണ് ഈ വ്യതിയാനത്തിന്‍റെ പ്രധാനകാരണങ്ങള്‍.

ആല്‍പ്സ് പര്‍വ്വത നിരയുടെ താഴ്വാരത്തുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മഞ്ഞില്‍പ്പുതച്ച് നില്‍ക്കുന്ന കാഴ്ച എന്നും നയനമനോഹരമായിരുന്നു. എന്നാല്‍ ഇന്ന് യൂറോപില്‍ മഞ്ഞുകാലം ഒരു ഓര്‍മ്മയായി മാറുകയാണ്. ഇത്തവണത്തെ മഞ്ഞ് കാലം അതിന്‍റെ തുടക്കമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കാണാം മഞ്ഞില്ലാത്ത യൂറോപ്യന്‍ മഞ്ഞ് കാല കാഴ്ചകള്‍.

• Beach

Magazine7, Mar 2020, 10:33 AM

ബീച്ചുകൾ അപ്രത്യക്ഷമാകുന്നോ? തീരദേശത്ത് താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ഇരകളായി മാറും?

മറ്റ് ഗവേഷണങ്ങളിൽ, സമുദ്രനിരപ്പ് 0.8 മീറ്റർ ഉയരുന്നത് 17,000 ചതുരശ്ര കിലോമീറ്റർ ഭൂമിയെ ഇല്ലാതാക്കാനും, 5.3 ദശലക്ഷം ആളുകളെ ഭൂരഹിതരാക്കാനും കഴിയുമെന്ന് കണ്ടെത്തി.

• Extinction

Web Specials24, Feb 2020, 3:20 PM

കാലാവസ്ഥാ വ്യതിയാനം: അരനൂറ്റാണ്ടിനുള്ളില്‍  ജീവജാലങ്ങളില്‍ മൂന്നിലൊന്നും അപ്രത്യക്ഷമായേക്കും

2070 ഓടെ ഭൂമുഖത്തെ ജന്തു, സസ്യ, കീട വിഭാഗങ്ങളില്‍പ്പെട്ട ശാശരി മൂന്നിലൊന്ന് ജീവജാലങ്ങള്‍ക്കും വംശനാശം സംഭവിച്ചേക്കാമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.