കാളിദാസ് ജയറാമിന്റെ സിനിമ  

(Search results - 8)
 • <p>Kalidas Jayaram and Manju Warrier</p>

  Movie News22, May 2020, 8:39 PM

  ആര്‍ത്തുല്ലസിച്ച് മഞ്‍ജു വാര്യര്‍, ഫോട്ടോ ഷെയര്‍ ചെയ്‍ത് കാളിദാസ് ജയറാം

  ഇന്ത്യൻ ചലച്ചിത്രലോകത്തെ തന്നെ ശ്രദ്ധേയനായ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജില്‍. മഞ്‍ജു വാര്യരും കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം കാണാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോകള്‍ കാളിദാസ് ജയറാമായിരുന്നു പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തില്‍ നിന്ന് ഒരു ഫോട്ടോ കൂടി കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരിക്കുന്നു.

 • <p>Kalidas Jayaram and Malavika Jayaram</p>

  Movie News7, May 2020, 10:01 PM

  ചക്കിയും അപ്പുവും; പ്രേക്ഷകര്‍ കണ്ടുവളര്‍ന്ന താരങ്ങള്‍

  മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കാളിദാസന്റെയും മാളവികയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൌണ്‍ കാലത്ത് അപൂര്‍വ ഫോട്ടോകളും ഇവര്‍ ഷെയര്‍ ചെയ്യാറുണ്ട്. മലയാളികളുടെ കണ്‍മുൻപില്‍ വളര്‍ന്ന കാളിദാസന്റെയും മാളവികയുടെയും ചില ഫോട്ടോകള്‍ ഇതാ.

 • <p>Kalidas Jayaram</p>

  Movie News23, Apr 2020, 9:16 PM

  ഫോട്ടോയ്‍ക്ക് പരിഹസിക്കുന്ന കമന്റ്, ചുട്ട മറുപടി നല്‍കി കാളിദാസ് ജയറാം

  മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടനാണ് കാളിദാസ് ജയറാം. ജയറാമിന്റെ മകനായ കാളിദാസ് ജയറാം ലോക്ക് ഡൌണ്‍ കാലത്ത് തന്റെ സിനിമകളിലെ അടക്കമുള്ള ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറുണ്ട്. കാളിദാസ് ജയറാമിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കാളിദാസ് ജയറാം ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും അതിന് നല്‍കിയ കമന്റുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഒരാള്‍ ഇട്ട കമന്റിന് ചുട്ടമറുപടിയാണ് കാളിദാസ് ജയറാം നല്‍കിയിരിക്കുന്നത്.

 • Kalidas Jayaram and Manju Warrier

  News13, Apr 2020, 5:32 PM

  നൃത്തംവെച്ച് കാളിദാസ് ജയറാമും മഞ്‍ജു വാര്യരും!

  സന്തോഷ് ശിവൻ ഒരിടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് ജാക്ക് ആൻഡ് ജില്‍. കാളിദാസ് ജയറാമും മഞ്‍ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പുതിയൊരു ഫോട്ടോ കാളിദാസ് ജയറാം പുറത്തുവിട്ടിരിക്കുന്നു. മഞ്‍ജു വാര്യര്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരിക്കുന്നത്.
 • Kalidas Jayaram

  News11, Apr 2020, 11:24 PM

  ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, പക്ഷേ; പുതിയ ഫോട്ടോയുമായി കാളിദാസ് ജയറാം

  കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം ലോക്ക് ഡൗണ്‍ കാലത്തെ വിരസത മാറ്റാൻ സാമൂഹ്യ മാധ്യമങ്ങളില്‍ വിവിധ ഫോട്ടോകള്‍ ഷെയ്‍തും ക്രിയാത്മകപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുമൊക്കെ സമയം കളയുകയാണ് താരങ്ങളടക്കമുള്ളവര്‍. കാളിദാസ് ജയറാം ഷെയര്‍ ചെയ്‍ത ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

 • Kalidas Jayaram

  News1, Apr 2020, 6:01 PM

  മിസ് യു പെരേര എന്ന് മഞ്‍ജു വാര്യര്‍, മിസ്റ്റര്‍ പെരേരയാണെന്ന് കാളിദാസ് ജയറാം!

  കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ സാമൂഹ്യ വ്യാപനം തടയാനാണ് ഇത്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം പഴയകാല ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയാണ് താരങ്ങളില്‍ ചിലര്‍. മഞ്‍ജു വാര്യര്‍ക്ക് ഒപ്പമുള്ള മനോഹരമായ ഒരു ചിത്രമാണ് കാളിദാസ് ജയറാം ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • Kalidas Jayaram

  News28, Feb 2020, 6:17 PM

  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ, നായിക മിയ

  യുവ തലമുറയില്‍ ശ്രദ്ധേയനായ കാളിദാസ് ജയറാമിന്റെ പുതിയ സിനിമയ്‍ക്ക് തുടക്കമായി. വിനില്‍ വര്‍ഗീസ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

 • Kalidas Jayaram

  Trailer14, Feb 2020, 12:57 PM

  ജയരാജിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാം, ബാക്ക്പാക്കേഴ്‍സിന്റെ ടീസര്‍

  കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബാക്ക്പാക്കേഴ്‍സ്. സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.