കാസ്റ്റിംഗ് കൗച്ച്
(Search results - 11)WomanOct 31, 2020, 3:23 PM IST
'മൂന്ന് വയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു'; വെളിപ്പെടുത്തലുമായി നടി
കുട്ടികളും സ്ത്രീകളും ലൈംഗിക ന്യൂനപക്ഷത്തില്‍ ഉള്പ്പെടുന്നവരുമെല്ലാം നിരന്തരം 'സെക്ഷ്വല്‍' പ്രശ്നങ്ങള്‍ നേരിടുന്നൊരു സമൂഹമാണ് നമ്മുടേത്. പല പ്രമുഖ വ്യക്തിത്വങ്ങളും പിന്നീട് അവര്‍ കുട്ടിക്കാലത്തും മറ്റുമായി അനുഭവിച്ചിട്ടുള്ള ലൈംഗിക പീഡിനങ്ങളെ കുറിച്ച് തുറന്നുപറയുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.
EntertainmentJul 20, 2020, 7:17 PM IST
കാസ്റ്റിംഗ് കൗച്ച്: പീഡനപരാതിയിൽ നിർമ്മാതാവ് ആൽവിൻ ആൻ്റണി ഒളിവിൽ
ശനിയാഴ്ച്ചയാണ് ആൽവിൻ ആൻ്റണിക്കെതിരെ 20 കാരിയായ മോഡൽ പൊലീസിൽ പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് 4 തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
EntertainmentJul 19, 2020, 7:02 PM IST
കാസ്റ്റിംഗ് കൗച്ച് ? നിർമ്മാതാവ് ആൽവിൻ ആൻ്റണിക്കെതിരെ പീഡനപരാതിയിൽ കേസെടുത്തു
ഓം ശാന്തി ഓശാന', 'അമർ അക്ബർ അന്തോണി' തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് ആൽവിൻ ആന്റണി.
ExplainerMay 5, 2020, 5:56 PM IST
കാസ്റ്റിംഗ് കൗച്ച്; വെളിപ്പെടുത്തലുമായി ബോളിവുഡ് നടന് ആയുഷ്മാന്‍ ഖുറാന
സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്നിട്ടുള്ളതാണ്. ഇപ്പോഴിതാ തനിക്കുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് നടന് ആയുഷ്മാന്‍ ഖുറാന രംഗത്തെത്തിയിരിക്കുകയാണ്. ഈയിടെ ഒരു അഭിമുഖത്തിലാണ് താരം ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
NewsAug 27, 2019, 9:16 AM IST
'കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്'; കരിയറിന്റെ തുടക്കത്തിലെ വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യാ ബാലന്
ആരാധകരുടെ പ്രിയതാരമാണ് ബോളിവുഡിന്റെ സ്വന്തം വിദ്യാ ബാലന്. കരുത്തുറ്റകഥാപാത്രങ്ങള്കൊണ്ട് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിച്ച താരത്തിന് കരിയറില്‍ ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു.
Jul 14, 2018, 7:37 PM IST
Jul 13, 2018, 4:28 PM IST
Apr 25, 2018, 12:26 PM IST
Apr 6, 2018, 12:05 PM IST
Nov 19, 2017, 7:18 AM IST
Oct 19, 2017, 3:28 PM IST