കാസ്റ്റിങ് കോളുകള്‍
(Search results - 1)Movie NewsOct 21, 2020, 3:15 PM IST
സിനിമ, സീരിയൽ രംഗത്തേയ്ക്ക് വരുന്ന പെൺകുട്ടികളുടെ ശ്രദ്ധയ്ക്ക്; കുറിപ്പുമായി ഡോ. ഷിനു ശ്യാമളന്
മലയാള സിനിമാരംഗത്ത് കാസ്റ്റിങ് ഡയറക്ടര്‍മാര്‍ എന്ന പേരില്‍ നിരവധി തട്ടിപ്പുകളാണ് നടക്കുന്നത്. സിനിമയിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ടെന്ന് അറിയിച്ചുള്ള കാസ്റ്റിങ് കോളുകള്‍ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിക്കുന്നത്. സിനിമയില്‍ പണം മുടക്കിയാൽ നായകനാക്കാമെന്ന് പറഞ്ഞാണ് യുവാക്കളില്‍നിന്ന് പണംതട്ടുന്നതും, യുവതികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായ വാർത്തകൾ ദിനം പ്രതി വരാറുണ്ട്.