കിംഗ്സ് ഇലവന്‍ പഞ്ചാബ്

(Search results - 55)

13ನೇ ಆವೃತ್ತಿಯ ಐಪಿಎಲ್‌ ಟೂರ್ನಿಗೂ ಮುನ್ನ ನಡೆದ ಆಟಗಾರರ ಹರಾಜಿನಲ್ಲಿ ಕಿಂಗ್ಸ್‌ ಇಲೆವನ್ ಫ್ರಾಂಚೈಸಿ ಬರೋಬ್ಬರಿ 10.75 ಕೋಟಿ ರುಪಾಯಿ ನೀಡಿ ಖರೀದಿಸಿತ್ತು.

CricketDec 9, 2020, 5:15 PM IST

'മാക്സ്‌വെല്ലിന് ഐപിഎല്‍ വെറും തമാശക്കളി', തുറന്നടിച്ച് സെവാഗ്

ഐപിഎല്ലില്‍ നിരാശപ്പെടുത്തിയ ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് വീണ്ടും രംഗത്ത്. ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന മാക്സ്‌വെല്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യക്കെതിരായ ഏകദിന, ട20 പരമ്പരകളില്‍ ഓസ്ട്രേലിയന്‍ ജേഴ്സിയില്‍ താരം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഈ സാഹചര്യത്തിലാണ് സെവാഗ് വിമര്‍ശനവുമായി വീണ്ടും രംഗത്തെത്തിയത്.

Glenn Maxwell

The dynamic Australian all-rounder took a break from his cricketing career. He took a break from cricket in October 2019 ahead of their series against Sri Lanka. On his return in December, he did well in Big Bash League (BBL). He highlighted that being on the field for the last four to five years had mentally worn him out.

In an interview with ESPNcricinfo, he said, “I was pretty cooked when I decided to take time off. A big reason why I did take that time away is because I was mentally and physically ruined. I think it was eight months on the road, living out of a suitcase and that probably had been going on for four or five years, just constantly on the road and it all just caught up with me at that time.”

CricketNov 20, 2020, 6:32 PM IST

10 കോടിയുടെ ചിയര്‍ ലീഡറെന്ന പരിഹാസം; സെവാഗിന് മറുപടിയുമായി മാക്സ്‌വെല്‍

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരമായിരുന്ന ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‌വെല്ലിനെ 10 കോടിയുടെ ചിയര്‍ ലീഡറെന്ന് പരിഹസിച്ച ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന് മറുപടിയുമായി മാക്സ്‌വെല്‍.

இந்த சீசனின் தொடக்கத்திலிருந்தே சிஎஸ்கே அணியின் பேட்டிங் ஆர்டர் குறித்த ஆலோசனைகள் பல தரப்பிலிருந்தும் வந்துகொண்டிருந்த நிலையில், சிஎஸ்கே அணி சீசனை விட்டே வெளியேறும் தருணத்தில், அகார்கர் தோனிக்கு ஒரு ஆலோசனையை வழங்கியுள்ளார்.

CricketNov 13, 2020, 11:02 PM IST

രാഹുല്‍ ഇല്ലാതെ ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് അഗാര്‍ക്കര്‍

മുംബൈ: ഐപിഎല്ലിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായിരുന്നു കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകനായ കെ എല്‍ രാഹുല്‍. റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും രാഹുലിന്‍റെ തലയിലാണ്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ രാഹുലിന് സ്ഥാനമില്ല. ടീമിന്‍റെ ക്യാപ്റ്റനെ അഗാര്‍ക്കര്‍ തെരഞ്ഞെടുത്തിട്ടില്ല. അഗാര്‍ക്കറുടെ ഐപിഎല്‍ ഇലവന്‍ എങ്ങനെയെന്ന് നോക്കാം.

Rahul-Rituraj

IPL 2020Nov 1, 2020, 7:11 PM IST

വീണ്ടും റിതുരാജ് സ്പാര്‍ക്ക്; പോകുന്ന പോക്കില്‍ പഞ്ചാബിനെയും കൂട്ടി ചെന്നൈ

പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ പഞ്ചറാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് വിജയത്തോടെ സീസണ്‍ അവസാനിപ്പിച്ചു. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് ഒമ്പത് വിക്കറ്റിന്‍റെ തോല്‍വി ഏറ്റുവാങ്ങിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ചെന്നൈക്ക് പിന്നാലെ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന രണ്ടാത്തെ ടീമായി.

chris gayle ipl

Video Icon

IPL 2020Oct 31, 2020, 1:01 PM IST

സെഞ്ച്വറിക്ക് ഒരു റണ്‍സ് മാത്രം ബാക്കിനില്‍ക്കെ ഔട്ട്; ബാറ്റ് നിലത്തടിച്ച് കലിപ്പ് തീര്‍ത്ത് ഗെയ്ല്‍

വ്യക്തിഗത സ്‌കോര്‍ 99ല്‍ നില്‍ക്കുമ്പോള്‍ പുറത്തായാല്‍ ദേഷ്യം പിടിക്കുക സ്വാഭാവികം. കിംഗ്സ് ഇലവന്‍ പഞ്ചാബ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ ക്രിസ് ഗെയ്ല്‍ ചെയ്തതും അതുതന്നെ. എന്നാല്‍ ഇത് വെറുമൊരു അരിശംതീര്‍ക്കല്‍ മാത്രമായിരുന്നില്ല. പിന്നീട് നടന്നത് സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ സൗന്ദര്യം കൂടിയായിരുന്നു

Arshadeep Singh

IPL 2020Oct 24, 2020, 11:46 PM IST

ഫൈനല്‍ പഞ്ചില്‍ ഹൈദരാബാദിനെ ഇടിച്ചിട്ട് പഞ്ചാബ്

അവസാന ഓവര്‍ വരെ ആവേശം തുളുമ്പിനിന്ന പോരാട്ടത്തില്‍ പഞ്ചാബിന്‍റെ ഫൈനല്‍ പഞ്ച്. മൂന്ന് വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ ജയത്തിലേക്ക് 14 റണ്‍സ് വേണ്ടിയിരുന്ന ഹൈദരാബാദ് ഒരു റണ്‍സ് മാത്രമെടുത്ത് മൂന്ന് വിക്കറ്റ് കളഞ്ഞുകുളിച്ച് തോല്‍വി ഇരന്നു വാങ്ങി.

Pooran

IPL 2020Oct 24, 2020, 9:28 PM IST

പഞ്ചില്ലാതെ പഞ്ചാബ്; ഹൈദരാബാദിന് ചെറിയ വിജയലക്ഷ്യം

ഐപിഎല്ലില്‍  പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ചെറിയ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

கெய்ல் அணிக்கு வந்ததால் ராகுல் தொடக்கம் முதலே தனது இயல்பான அதிரடி ஆட்டத்தை ஆடுகிறார். அதற்கு முன், மிடில் ஆர்டர் பலவீனமாக இருந்ததால், மயன்க் அகர்வாலை அடித்து ஆடவைத்துவிட்டு, ராகுல் நிதானமாகவே ஆடினார். ஆனால் கெய்ல் வந்தபிறகும், ராகுலும் மயன்க் அகர்வாலுமே தொடக்க வீரர்களாக இறங்கினாலும், கெய்ல் இருக்கிறார் என்ற நம்பிக்கையில் தொடக்கம் முதலே அடித்து ஆடும் சுதந்திரம் ராகுலுக்கு கிடைத்திருக்கிறது.

IPL 2020Oct 24, 2020, 8:07 PM IST

മന്‍ദീപ് വീണു, പോരാട്ടം നയിച്ച് രാഹുലും ഗെയ്‌ലും; പഞ്ചാബിന് നല്ലതുടക്കം

ഐപിഎല്ലില്‍  പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍  സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിന് ഓപ്പണര്‍ മന്‍ദീപ് സിംഗിനെ നഷ്ടമായി. 14 പന്തില്‍ 17 റണ്‍സെടുത്ത മന്‍ദീപിനെ സന്ദീപ് ശര്‍മയുടെ പന്തില്‍ റാഷിദ് ഖാന്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

ஐபிஎல் தொடரின் 38 ஆவது லீக் போட்டி துபாய் இன்டர்நேஷனல் மைதானத்தில் நடைபெற்றது. இந்த போட்டியில் ஷ்ரேயாஸ் ஐயர் தலைமையிலான டெல்லி கேப்பிடல்ஸ் அணியும், கேஎல் ராகுல் தலைமையிலான கிங்ஸ் லெவன் பஞ்சாப் அணியும் மோதின. இந்த போட்டியில் டாஸ் வென்ற டெல்லி அணியின் கேப்டன் ஐயர் முதலில் பேட் செய்வதாக அறிவித்தார். அதன்படி முதலில் விளையாடிய டெல்லி அணி 20 ஓவர்கள் முடிவில் 5 விக்கெட்டுகளை இழந்து 164 ரன்கள் குவித்தது.

IPL 2020Oct 24, 2020, 7:13 PM IST

ജീവന്‍മരണപ്പോരില്‍ പഞ്ചാബിനെതിരെ ഹൈദരാബാദിന് ടോസ്

ഐപിഎല്ലിലെ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണ പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു.

Nicholas Pooran

IPL 2020Oct 20, 2020, 11:07 PM IST

പുരാന്‍ പ്രായശ്ചിത്തം; ഡല്‍ഹിക്കുമേല്‍ നെഞ്ച് വിരിച്ച് പഞ്ചാബ്

ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കിംഗ്സ്  ഇലവന്‍ പഞ്ചാബ്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ തുടര്‍തോല്‍വികളില്‍ വലഞ്ഞ പഞ്ചാബിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

Rahul-Dhoni

IPL 2020Oct 19, 2020, 6:28 PM IST

രാഹുല്‍ പുതിയ 'തല'യെന്ന് ആരാധകന്‍, മറുപടിയുമായി രാഹുല്‍

ഐപിഎല്ലില്‍ തുടര്‍ പരാജയങ്ങളില്‍ വീര്‍പ്പുമുട്ടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് അവസാനം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇതില്‍ ഇന്നലെ കരുത്തരായ മുംബൈ രണ്ട് സൂപ്പര്‍ ഓവറുകള്‍ നീണ്ട മത്സരത്തിലാണ് പഞ്ചാബ് കീഴടക്കിയത്.

Chris Gayle

IPL 2020Oct 19, 2020, 12:22 AM IST

ദുബായിലെ അത്ഭുതം; രണ്ട് സൂപ്പര്‍ ഓവറുകള്‍ അതിജീവിച്ച് മുംബൈക്കുമേല്‍ പഞ്ചാബിന്‍റെ പഞ്ചാരിമേളം

നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തി കിംഗ്സ് ഇലവന്‍ പഞ്ചാബ്. മത്സരത്തിലെ രണ്ടാം സൂപ്പര്‍ ഓവറില്‍ 12 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ പന്ത് തന്നെ സിക്സിന് പറത്തി യൂണിവേഴ്സ് ബോസ് പഞ്ചാബിന്‍റെ ലക്ഷ്യം അനായാസമാക്കി. അടുത്ത പന്തില്‍ സിംഗിള്‍.

Neesham-Maxwell

IPL 2020Oct 17, 2020, 8:46 PM IST

'കോടികള്‍ വാങ്ങുന്നുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം', മാക്സ്‌വെല്ലിനെ ട്രോളി നീഷാം

ഐപിഎല്ലില്‍ തുടര്‍ തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ അവസാന പന്തില്‍ തോല്‍പ്പിച്ച് സീസണിലെ രണ്ടാം ജയം നേടിയെങ്കിലും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇനിയും സജീവമാക്കാനായിട്ടില്ല പഞ്ചാബിന്. വന്‍വില കൊടുത്ത് സ്വന്തമാക്കിയ ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഇതുവരെ തിളങ്ങാത്തതാണ് പഞ്ചാബിന്‍റെ തോല്‍വികളില്‍ നിര്‍ണായകമായത്.

క్రికెట్ నుంచి తప్పుకున్న తర్వాత పంజాబ్ జట్టుకి మెంటర్‌గా కూడా వ్యవహారిస్తూ వచ్చాడు వీరేంద్ర సెహ్వాగ్.

IPL 2020Oct 9, 2020, 8:56 PM IST

ഇയാള്‍ക്ക് പിന്നാലെ എന്തിനാണ് കോടികളുമായി ടീമുകള്‍ പായുന്നത്; പഞ്ചാബ് സൂപ്പര്‍ താരത്തിനെതിരെ സെവാഗ്

ഐപിഎല്ലില്‍ തുടര്‍തോല്‍വികളില്‍ വലയുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. ആദ്യ മത്സരം ജയിച്ചു തുടങ്ങിയ പഞ്ചാബ് പിന്നീട് തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോറ്റ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഓപ്പണര്‍മാരായ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും നിക്കോളാസ് പുരാനും ഒഴികെ മറ്റാരും ഈ സീസണില്‍ പഞ്ചാബിനായി തിളങ്ങിയിട്ടില്ല.

క్రిస్‌గేల్: మొదటి 5 మ్యాచుల్లో క్రిస్‌గేల్‌ను పక్కనబెట్టి భారీ మూల్యం చెల్లించుకున్న కింగ్స్ ఎలెవన్ పంజాబ్, నేటి మ్యాచ్‌లో యూనివర్సల్ బాస్‌ను బరిలో దించుతోంది. గేల్ క్రీజులో ఉంటే, ఎలాంటి బౌలర్ అయినా భయపడాల్సిందే.

IPL 2020Oct 8, 2020, 10:57 PM IST

ക്രിസ് ഗെയ്‌ലിനെ ഇന്നും കളിപ്പിക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി കുംബ്ലെ

ഐപിഎല്ലില്‍ ക്രിസ് ഗെയ്‌‌ല്‍ അവതരിക്കുന്നത് കാണാന്‍ കാത്തിരുന്ന ആരാധകര്‍ ഇന്നും നിരാശരായി. അഞ്ച് കളികളില്‍ നാലു തോല്‍വി വഴങ്ങി കിംഗ്സ് ഇലവന്‍ പഞ്ചാബ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുമ്പോഴും ഗെയ്‌ലിനെ ഇറക്കാത്തതില്‍ ആരാധകര്‍ അസ്വസ്ഥരായിരുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിലെങ്കിലും ഗെയ്‌ലാട്ടം കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചാബ് അരാധകര്‍.