കിംഗ്സ് ഇവന്‍ പഞ്ചാബ്

(Search results - 4)

Nicholas Pooran

IPL 2020Oct 20, 2020, 11:07 PM IST

പുരാന്‍ പ്രായശ്ചിത്തം; ഡല്‍ഹിക്കുമേല്‍ നെഞ്ച് വിരിച്ച് പഞ്ചാബ്

ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കിംഗ്സ്  ഇലവന്‍ പഞ്ചാബ്. ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ തുടര്‍തോല്‍വികളില്‍ വലഞ്ഞ പഞ്ചാബിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

Axar Patel

IPL 2020Oct 20, 2020, 9:58 PM IST

രാഹുലും ഗെയ്‌ലും മായങ്കും വീണു, പഞ്ചാബിന്‍റെ തലയരിഞ്ഞ് ഡല്‍ഹി

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിന് പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടം. കെ എല്‍ രാഹുല്‍(11 പന്തില്‍ 15), മായങ്ക് അഗര്‍വാള്‍(5), ക്രിസ് ഗെയ്ല്‍(13 പന്തില്‍ 19) എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഡല്‍ഹിക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് ആറോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ്. നാല് റണ്‍സോടെ നിക്കോളാസ് പുരാനും ഒരു റണ്ണുമായി ഗ്ലെന്‍ മാക്സ്‌വെല്ലും ക്രീസില്‍.

Dhawan

IPL 2020Oct 20, 2020, 9:12 PM IST

ഒറ്റയാനായി ധവാന്‍, ഐപിഎല്ലില്‍ രണ്ടാം സെഞ്ചുറി; പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ഭേദപ്പെട്ട സ്കോര്‍

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ഒറ്റയാന്‍ ബാറ്റിംഗ് കരുത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ധവാന്‍റെ രണ്ടാം ഐപിഎല്‍ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 61 പന്തില്‍ 106 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു.

बता दें कि इस वक्त आईपीएल 2020 में सबसे अधिक पॉइंट्स के साथ दिल्ली की टीम सबसे ऊपर है। 9 में से 7 मैच जीतकर दिल्ली की टीम के 14 पॉइंट्स हैं। अभी तक दिल्ली  मुकाबले हारे हैं।

IPL 2020Oct 20, 2020, 7:11 PM IST

പഞ്ചാബിനെതിരെ ഡല്‍ഹിക്ക് ടോസ്, വന്‍ മാറ്റവുമായി ഡല്‍ഹി

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പ്ലേ ഓഫ് ഉറപ്പിക്കാനാണ് ഡല്‍ഹി ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫിലെത്താന്‍ ജീവന്‍മരണ പോരാട്ടത്തിനാണ് പഞ്ചാബ് ഇറങ്ങുന്നത്.