കിച്ചു ടെല്ലസ്
(Search results - 4)Movie NewsNov 30, 2020, 12:11 PM IST
നടൻ കിച്ചു ടെല്ലസും നടി റോഷ്നയും വിവാഹിതരായി, ഇതാ വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങള്‍
നടൻ കിച്ചു ടെല്ലസും നടി റോഷ്ന ആൻ റോയിയും കഴിഞ്ഞ ദിവസം വിവാഹിതരായി. ഏറെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത റോഷ്നയായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോഴിതാ കിച്ചുവിന്റെയും റോഷ്നയുടെയും വിവാഹ ആഘോഷങ്ങളുടെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
Movie NewsNov 29, 2020, 3:25 PM IST
റോഷ്ന ആനും കിച്ചു ടെല്ലസും വിവാഹിതരായി
സെപ്റ്റംബര്‍ അവസാനമാണ് തങ്ങളുടെ വിവാഹക്കാര്യത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും അറിയിച്ചത്
spiceNov 14, 2020, 7:22 PM IST
റോഷ്നയുടെയും കിച്ചുവിന്റെയും വിവാഹനിശ്ചയം- വീഡിയോ
സെപ്റ്റംബര്‍ 27നാണ് വിവാഹക്കാര്യം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏറെക്കാലത്തെ പരിചയത്തിനും അടുപ്പത്തിനും ശേഷമാണ് റോഷ്നയും കിച്ചുവും വിവാഹജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത്.
Movie NewsSep 27, 2020, 1:39 PM IST
മറ്റൊരു താരവിവാഹം കൂടി; നടി റോഷ്ന ആന്‍ റോയ്യും നടന് കിച്ചു ടെല്ലസും വിവാഹിതരാവുന്നു
എല്ലാവരുടെയും പ്രാര്‍ഥനയും സ്നേഹവും കൂടെ ഉണ്ടാവണമെന്നാണ് വിവാഹക്കാര്യം പങ്കുവച്ചുകൊണ്ട് കിച്ചു ടെല്ലസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരുമിച്ച് നില്ക്കുന്ന ഫോട്ടോയും രണ്ടുപേരും പങ്കുവച്ചിട്ടുണ്ട്.