കുഞ്ഞാലിക്കുട്ടി
(Search results - 312)Money NewsJan 15, 2021, 3:16 PM IST
കടം കയറി ജനത്തിന്റെ നടുവൊടിഞ്ഞു; തള്ള് ബജറ്റെന്ന് പികെ കുഞ്ഞാലിക്കുട്ടി
ന്യായ് പദ്ധതി എങ്ങനെ നടപ്പാക്കുമെന്നതിൽ ധനമന്ത്രി തോമസ് ഐസക്കുമായി സംവദത്തിനു യുഡിഎഫ് തയ്യാറാണ് പികെ കുഞ്ഞാലിക്കുട്ടി
Malabar manualJan 11, 2021, 5:39 PM IST
ഈര്‍ക്കിലി പാര്‍ട്ടികളെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ട് മുന്നണിക്കെന്ത് കാര്യം?
എംപിമാരെ നിയമസഭയിലേക്ക് അയക്കില്ലെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം ആരുടെ ചങ്കിടിപ്പാണ് കൂട്ടുന്നത്? ഈര്‍ക്കിലി പാര്‍ട്ടികളെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ട് മുന്നണിക്കെന്ത് കാര്യം?കാണാം മലബാർ മാന്വൽ.
KeralaJan 10, 2021, 8:18 AM IST
കുഞ്ഞാലിക്കുട്ടിയുടെ രാജി ഇപ്പോഴില്ല? തീരുമാനം വൈകിപ്പിക്കാൻ ലീഗ്
നിലവിൽ രാജിതീരുമാനം കുഞ്ഞാലിക്കുട്ടി ഉപേക്ഷിച്ചെന്ന് പറയാനാകില്ലെങ്കിലും, സംസ്ഥാനതലത്തിൽത്തന്നെ ലീഗിൽ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ച് തിരിച്ചുവരുന്നതിൽ പാർട്ടിയിലെ തന്നെ പല കോണുകളിലും....
KeralaJan 2, 2021, 2:03 PM IST
അഭയ കേസിലെ ഇരയോ സിസ്റ്റർ സ്റ്റെഫി ? സമൂഹമാധ്യമങ്ങളിൽ ചൂട് പിടിച്ച് പുതിയ ചർച്ച
അധാർമ്മികവും അശാസ്ത്രീയവുമായ പരീക്ഷണങ്ങൾക്ക് സിസ്റ്റർ സ്റ്റെഫി ഇരയായി എന്നടക്കം ഗൗരവകരമായ ആരോപണമാണ് ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചുള്ള ചർച്ചയിൽ ഉയർന്നത്.
KeralaJan 1, 2021, 7:00 PM IST
'പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടി ഉണ്ടാകുന്നത് നല്ലതല്ലേ', രാജിയെക്കുറിച്ച് മുഖ്യമന്ത്രി
''നിയമസഭയിലുണ്ടായിരുന്ന കുഞ്ഞാലിക്കുട്ടി എന്തോ പ്രത്യേക സാഹചര്യം വച്ച് ലോക്സഭയിലേക്ക് പോകണമെന്ന് തീരുമാനിച്ചു. ഇപ്പോഴത് അവസാനിപ്പിച്ച് അദ്ദേഹം തിരികെ വരുന്നു''
KeralaDec 29, 2020, 11:04 AM IST
കർദ്ദിനാൾ ക്ലിമിസുമായി പികെ കുഞ്ഞാലിക്കുട്ടി എംപി കൂടിക്കാഴ്ച നടത്തി, രാഷ്ട്രീയം ചർച്ചയായി
മധ്യ തിരുവിതാംകൂറിലെ വോട്ട് യുഡിഎഫിന് നിർണായകമാണ്. രാഷ്ട്രീയ വിഷയങ്ങളും കർദ്ദിനാളുമായി സംസാരിച്ചു. എന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് ഉറപ്പുനൽകിയെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.
Malabar manualDec 28, 2020, 5:12 PM IST
കാഞ്ഞങ്ങാട്ടെ കൊല; ലീഗീന്റെ തനിനിറം പുറത്തായോ?
കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയാണ്. ആ തിരിച്ചുവരവിനെക്കുറിച്ച് പുറത്തറിയാത്ത കാര്യങ്ങൾ.
SatireDec 26, 2020, 10:43 AM IST
ദേ..ജുദ്ധം കഴിഞ്ഞ് കുഞ്ഞാപ്പ എത്തീ!
പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു.ഡല്‍ഹിയിലേക്ക് പോകുന്നത് മുതല്‍ തിരിച്ചെത്തുന്നവരെയുള്ള 'സംഭവ ബഹുലമായ' അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ 'ഗം'കാണുന്നു.
News hourDec 25, 2020, 10:04 PM IST
കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിക്കോ? | News Hour 25 Dec 2020
കടിഞ്ഞാണ്‍ കുഞ്ഞാലിക്കുട്ടിക്കോ? | News Hour 25 Dec 2020
KeralaDec 25, 2020, 1:34 PM IST
ക്രിസ്തുമസ് ദിനത്തിൽ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച്ച നടത്തി കുഞ്ഞാലിക്കുട്ടി
പള്ളിയിലെത്തിയ താമരശ്ശേരി ബിഷപ്പ് മാര്‍ റെമേജിയോസ് ഇഞ്ചനാനിയലുമായി കുഞ്ഞാലിക്കുട്ടി നടത്തിയ കൂടിക്കാഴ്ച്ചക്ക് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്
KeralaDec 25, 2020, 10:23 AM IST
നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്ന് സൂചന നൽകി മുസ്ലീം ലീഗ്
നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടില്ലെന്ന് പറയാനാവില്ലെന്നും യുഡിഎഫിലെ എല്ലാ പാർട്ടികളും കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ധാരണയുണ്ടാക്കുമെന്നും പൊന്നാനി എംപി പറഞ്ഞു.
KeralaDec 24, 2020, 5:08 PM IST
കുഞ്ഞാലിക്കുട്ടിയുടെ രാജി: തീരുമാനം മുസ്ലീംലീഗ് പുനപരിശോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷൻ
തീരുമാനം പുനപരിശോധിക്കണമെന്ന് മുസ്ലീം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ മുഈനലി തങ്ങൾ. തീരുമാനം പാർട്ടിയെ പ്രതിസന്ധിയിലാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
KeralaDec 24, 2020, 4:25 PM IST
ഔഫിന്റെ കൊലപാതകം കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന്റെ ആഘോഷം, ലീഗിന്റേത് താലിബാനിസം: റഹീം
ഔഫെന്ന അബ്ദുൾ റഹ്മാനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കൊലയാളി സംഘാംഗമായ മുണ്ടത്തോട് സ്വദേശി ഇസ്ഹാഖാണ് കസ്റ്റഡിയിലെന്നാണ് വിവരം
viralDec 24, 2020, 11:29 AM IST
തെരഞ്ഞെടുപ്പ് ഏതുമാകട്ടെ... സ്ഥാനാര്‍ത്ഥി കുഞ്ഞാപ്പ തന്നെ ; കാണാം വീണ്ടും ചില തെരഞ്ഞെടുപ്പ് ട്രോളുകള്‍
മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ ഫാസിസ്റ്റ് ഭരണത്തെ താഴെയിറക്കുകയാണ് ഇപ്പോഴത്തെ അദ്ദേഹത്തന്റെ രാഷ്ട്രീയ ലക്ഷ്യം. അതുപോലെ യുഡിഎഫിന് മാര്‍ഗ്ഗ ദീപമാകുന്നതിന് കോണ്‍ഗ്രസിന് പിന്നില്‍ നിന്ന് എല്ലാ വിധ പിന്തുണയും അദ്ദേഹം നല്‍കുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. 2019 മാര്‍ച്ചില്‍ എംപിയായി ദില്ലിക്ക് വണ്ടി കയറുമ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ നിന്ന് നരേന്ദ്ര മോദിയെ താഴെ ഇറക്കുന്നത് വരെ വിശ്രമമില്ലെന്നായിരുന്നു കുഞ്ഞാപ്പ പറഞ്ഞിരുന്നത്. പക്ഷേ, ഇറങ്ങാന്‍ മറ്റുള്ളവര്‍ക്കും തോന്നണ്ടേയെന്ന് ട്രോളന്മാരും. വിശ്രമമില്ലാത്ത ആ ജോലിക്കിടയില്‍ വര്‍ഷം പോയതറിഞ്ഞില്ല. അപ്പോഴാണ് കേരളത്തിലെ മന്ത്രിസഭയുടെ കാലാവധി കഴിയാറായെന്ന് കേട്ടത്. പിന്നെ ഇടംവലം നോക്കിയില്ല. കേരളത്തില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചിട്ടേ വിശ്രമമൊള്ളൂവെന്ന് പ്രഖ്യാപിച്ച് മഹാമാരിക്കാലത്ത് ദില്ലിയില്‍ നിന്ന് കിട്ടിയ വണ്ടിയും പിടിച്ച് കേരളത്തിലേക്ക് പോന്നു. ജനസേവ അതൊന്ന് മാത്രമാണ് ലക്ഷ്യമെന്ന് ട്രോളന്മാരും അടിവരയിടുന്നു. കാണാം തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണുന്ന ചില 'അപഥസാഞ്ചാര'ങ്ങള്.
KeralaDec 23, 2020, 6:20 PM IST
കുഞ്ഞാലിക്കുട്ടി വോട്ടർമാരെ വിഡ്ഢികളാക്കുന്നുവെന്ന് ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ
ഫാസിസത്തെ വരിഞ്ഞുകെട്ടുമെന്ന് വീരസ്യം മുഴക്കി ലോക്സഭയിലേക്ക് പോയവർ, പാതി വഴിയിൽ തിരിച്ച് പോരുന്നത് ഏത് ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു