കുഞ്ഞുങ്ങളുടെ ആരോഗ്യം  

(Search results - 9)
 • <p>infant general pic</p>

  Health21, Jul 2020, 11:16 PM

  പിഞ്ചുകുഞ്ഞിന് വേണ്ടി ആയിരം കിലോമീറ്റര്‍ സഞ്ചരിച്ചെത്തുന്ന മുലപ്പാല്‍...

  കുഞ്ഞുങ്ങളെ സംബന്ധിച്ച് അമ്മയുടെ മുലപ്പാല്‍ എന്നത് ജീവനോളം തന്നെ പ്രധാനമായ ഒന്നാണ്. അമ്മമാര്‍ക്കും കുഞ്ഞുങ്ങളെ തന്റെ പാലൂട്ടുന്നതിനോളം സംതൃപ്തി മറ്റൊന്നില്‍ കണ്ടെത്താനില്ല. എന്നാല്‍ ഇതിന് വേണ്ട സാഹചര്യങ്ങള്‍ ഇല്ലെങ്കിലോ?  ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട് കുഞ്ഞിന് മുലപ്പാല് നല്‍കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയുണ്ടായാലോ? 

 • baby general

  Lifestyle14, Mar 2020, 11:03 PM

  കുഞ്ഞുങ്ങള്‍ കരയുമ്പോള്‍ ഓടിച്ചെന്ന് എടുക്കുകയാണോ പതിവ്?

  കുഞ്ഞുങ്ങള്‍ ഒന്ന് കരയുമ്പോഴേക്കും ഓടിച്ചെന്ന് അവരെ വാരിയെടുത്ത് ആശ്വസിപ്പിക്കുന്ന അമ്മമാരാണ് അധികവും. ഇനി അഥവാ അമ്മമാര്‍ ഓടിച്ചെന്നില്ലെങ്കിലോ, വീട്ടിലുള്ള മുതിര്‍ന്നവര്‍ അവരെ വഴക്ക് പറയും, അല്ലേ? കുഞ്ഞ് കിടന്ന് കരയുമ്പോള്‍ മറ്റ് ജോലികള്‍ ചെയ്യരുത്, അതിനെ നോക്കുകയാണ് വേണ്ടത് എന്നൊരുപദേശവും പാസാക്കും.

 • feeding baby

  Health6, Jan 2020, 6:52 PM

  ഒരു വയസ് വരെ കുഞ്ഞുങ്ങള്‍ക്ക് ഈ നാല് സാധനങ്ങള്‍ കൊടുക്കരുത്!

  കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധയും കരുതലും നല്‍കേണ്ടതായിട്ടുണ്ട്. പലപ്പോഴും വേണ്ടത്ര അറിവോ അവബോധമോ ഇല്ലാത്തത് മൂലം ധാരാളം പിഴവുകള്‍ ഇക്കാര്യത്തില്‍ ആളുകള്‍ക്ക് പറ്റാറുണ്ട്. ഈ പ്രശ്‌നം പുതിയ തലമുറയുടേത് മാത്രമാണെന്ന് കരുതിയെങ്കില്‍ തെറ്റി. പഴയകാലത്തെ ആളുകളും അശാസ്ത്രീയമായ പല അറിവുകളും കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കാര്യങ്ങളെ ചൊല്ലി പങ്കുവയ്ക്കുന്നത് കാണാറുണ്ട്.

 • kid having ice cream

  Health9, Dec 2019, 8:53 PM

  കുട്ടികളുടെ പല്ലിനെ നശിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍...

  മുതിര്‍ന്നവര്‍ അവരുടെ ആരോഗ്യകാര്യങ്ങള്‍ സ്വയം ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ കുട്ടികളുടെ കാര്യത്തില്‍ അങ്ങനെയല്ല, അവര്‍ക്ക് നമ്മള്‍ സമയാസമയങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കണം. അവരുടെ ഓരോ കാര്യങ്ങളിലും അമ്മയോ അച്ഛനോ ഒക്കെ കരുതലോടെ ഇടപെടേണ്ടതുണ്ട്. അത്തരത്തില്‍ കൃത്യമായ ശ്രദ്ധ വച്ചുപുലര്‍ത്തേണ്ട ഒന്നാണ് പല്ലുകളുടെ കാര്യം. 

 • newborn baby

  Woman12, Oct 2019, 8:44 PM

  ഇരുപത്തിയഞ്ചുകാരിക്ക് ഒരു പ്രസവത്തില്‍ അഞ്ച് കുഞ്ഞ്; ഒരു കുഞ്ഞിനെ നഷ്ടമായി

  ഒരു പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍. കേള്‍ക്കുമ്പോഴേ ആര്‍ക്കും അതിശയം തോന്നാം. മുമ്പും ഇത്തരത്തില്‍ പല കേസുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ അത്ര സാധാരണമല്ല ഇതെന്നാണ് ഡോക്ടര്‍മാര്‍ പോലും സാക്ഷ്യപ്പെടുത്തുന്നത്. 

 • indonesian doctor

  Lifestyle22, Apr 2019, 11:01 AM

  പിഞ്ചുകുഞ്ഞിനെ കയ്യിലിട്ട് അമ്മാനമാടി ഡോക്ടര്‍; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

  പിഞ്ചുകുഞ്ഞുങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ നമ്മള്‍ ഏറെ ജാഗ്രത പുലര്‍ത്താറുണ്ട്. കഴുത്ത് ഉറച്ചിട്ടില്ലാത്തതിനാല്‍ തന്നെ എടുക്കുമ്പോഴും, കൈമാറുമ്പോഴുമെല്ലാം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുണ്ട്. 

 • older mother

  Woman16, Apr 2019, 9:27 PM

  കുഞ്ഞുങ്ങള്‍ അല്‍പം വൈകി മതിയോ? എങ്കില്‍ നിങ്ങളറിയണം...

  വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ കുഞ്ഞുങ്ങളാകുന്നതില്‍ താത്പര്യമില്ലാത്തവരാണ് ഇപ്പോള്‍ മിക്ക ചെറുപ്പക്കാരും. നല്ല ജോലി, ജോലിയിലെ സുരക്ഷിതത്വം, സാമ്പത്തികാവസ്ഥ... ഇത്തരം ഘടകങ്ങളെല്ലാമാണ് പ്രധാനമായും അവരെ ഈ തീരുമാനത്തിലേക്കെത്തിക്കുന്നത്. ദാമ്പത്യജീവിതം അല്‍പമൊന്ന് ആസ്വദിച്ച ശേഷമാകാം കുഞ്ഞുങ്ങളെന്ന് തീരുമാനിക്കുന്നവരും കുറവല്ല. 

 • breast feeding 1

  Woman5, Aug 2018, 11:58 AM

  മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കുക; കുഞ്ഞുങ്ങളുടെ ആരോഗ്യം നിങ്ങളുടെ കയ്യില്‍ മാത്രമല്ല!

  മുലകുടി മാറാത്ത കുഞ്ഞുങ്ങളുടെ ആരോഗ്യപരിരക്ഷ അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കണക്കാക്കുന്ന അവസ്ഥയാണ് പലപ്പോഴും വീടുകളിലുള്ളത്. എന്നാല്‍ സുപ്രധാനമായ ആ ജോലി അമ്മയുടേത് മാത്രമല്ല. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് പുകവലി. ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളെ പുകവലി എളുപ്പത്തില്‍ ബാധിക്കും. അതായത്, വീട്ടിലാരെങ്കിലും പുകവലിക്കുന്നവര്‍ ഉണ്ടെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ അത് തകര്‍ക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
   

 • homeopathy

  1, Oct 2016, 2:48 PM

  കുഞ്ഞുങ്ങള്‍ക്കുള്ള ഹോമിയോപ്പതി ഉല്‍പന്നങ്ങള്‍ ഹാനികരമെന്ന് മുന്നറിയിപ്പ്

  ചിലയിനം ഹോമിയോപ്പതി ഉല്‍പന്നങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് റിപ്പോര്‍ട്ട്. പല്ല് വൃത്തിയാക്കുന്നതിനുള്ള ഹോമിയോ ജെല്ലും, ഗുളികകളുമാണ് കുഞ്ഞുങ്ങള്‍ക്ക് ഹാനികരമെന്ന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്