കുഞ്ഞുങ്ങൾ
(Search results - 82)Web SpecialsJan 25, 2021, 2:03 PM IST
ലോകത്തിലെ ഏറ്റവുമധികം തവണ പ്രസവിച്ച സ്ത്രീ ഇവരാണോ? 69 കുട്ടികളുടെ അമ്മ?
എന്നിരുന്നാലും, ഇത് തള്ളിപ്പറഞ്ഞുകൊണ്ട് ഗിന്നസ് വേൾഡ് ബുക്ക് ഓഫ് റിപ്പോർട്ടുകൾ അവരുടെ രേഖകളെ ന്യായീകരിച്ചു.
IndiaJan 17, 2021, 12:48 PM IST
ഭണ്ഡാരയിൽ പിഞ്ചു കുഞ്ഞുങ്ങൾ വെന്തുമരിച്ച ദുരന്തം; അന്വേഷണത്തില്‍ വൻ വീഴ്ച; ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയില്ല
കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച ഐസിയുവിൽ പുലർച്ചെ 2 മണിയോടെ തീപ്പിടിത്തമുണ്ടാവുകയായിരുന്നു. തീപടരുമ്പോൾ 1 മുതൽ 3 മാസംവരെ മാത്രം പ്രായമുള്ള 17 കുഞ്ഞുങ്ങൾ ഐസിയുവിൽ ഉണ്ടായിരുന്നു.
MagazineJan 13, 2021, 10:57 AM IST
കത്തോലിക്കാസഭയുടെ കീഴിലെ മദർ ആന്‍ഡ് ബേബിഹോമുകളിൽ 20 -ാം നൂറ്റാണ്ടില്‍ 9,000 കുട്ടികൾ മരിച്ചതായി റിപ്പോർട്ട്
സ്ത്രീകൾ തറയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ നിർബന്ധിതരായിരുന്നു. ഭക്ഷണം പലപ്പോഴും മായം ചേർത്തതും, കഴിക്കാൻ യോഗ്യമല്ലാത്തതും ആയിരുന്നു.
LifestyleJan 5, 2021, 10:38 PM IST
പുതുവര്‍ഷ ദിനത്തില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ; ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇവിടെ...
പുതുവര്‍ഷദിനത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിലെന്ന് യൂനിസെഫ് റിപ്പോര്‍ട്ട്. ലോകത്താകെയും 3,71,500 കുട്ടികളാണേ്രത പുതുവര്‍ഷദിനമായി ജനുവരി ഒന്നിന് ജനിച്ചത്. ഇതില്‍ 60,000 കുട്ടികള്‍ ഇന്ത്യയില്‍ നിന്നാണ്.
LifestyleDec 26, 2020, 12:24 PM IST
ഒറ്റ പ്രസവത്തില്‍ സമൃദ്ധിയ്ക്ക് പിറന്നത് അഞ്ച് കുഞ്ഞുങ്ങൾ; ചിത്രങ്ങൾ കാണാം
കടുവയുടെയും നവജാത ശിശുക്കളെയും സിസിടിവി ക്യാമറയിലൂടെ നിരീക്ഷിച്ചാണ് പരിചരണം നല്കി ക്കൊണ്ടിരിക്കുന്നതെന്നും അധികൃതർ പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് കടുത്ത തണുപ്പിനെ നേരിടാനായി പ്രത്യേക ഹീറ്റര്‍ സംവിധാനം കൂട്ടില്‍ ഒരുക്കിയിട്ടുണ്ട്.
HealthDec 17, 2020, 9:45 PM IST
കുഞ്ഞുങ്ങൾക്ക് ഡയപ്പർ ധരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
കുഞ്ഞുങ്ങൾക്ക് ഡയപ്പറുകൾ ഉപയോഗിക്കുന്നവർ കൃത്യമായ ഇടവേളകളിൽ ഡയപ്പർ മാറ്റുക. കുഞ്ഞ് മലമൂത്ര വിസർജ്ജനം നടത്തി ഏറെ നേരം കഴിഞ്ഞ് ഡയപ്പർ അഴിച്ചു മാറ്റുന്ന രീതി നല്ലതല്ല. ഇത് അലർജ്ജി അടക്കമുള്ള അസുഖങ്ങൾ വരുത്താൻ ഇടയാക്കും.
HealthDec 3, 2020, 2:59 PM IST
6 മാസത്തിന് ശേഷവും കുഞ്ഞുങ്ങള്‍ രാത്രിയില്‍ ഉറങ്ങുന്നില്ലേ?
കുഞ്ഞുങ്ങളുടെ ഉറക്കം മുതിര്‍ന്നവരില്‍ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് നമുക്കറിയാം. നവജാത ശിശുക്കളാണെങ്കില്‍ ഉറങ്ങുന്ന സമയം അധികവുമായിരിക്കും, അതില്‍ പ്രത്യേകിച്ച് ക്രമവും കണ്ടെത്താന്‍ സാധിക്കില്ല. അതിനാല്‍ തന്നെ, കുഞ്ഞിന് ഒരു പ്രായമെത്തുന്നത് വരെ മാതാപിതാക്കളുടെ ഉറക്കം അല്പം പ്രശ്നത്തിലുമാകാറുണ്ട്.
viralNov 29, 2020, 2:04 PM IST
ഈ 100 പാവകളാൽ 200 കണ്ണുകൾ തിളങ്ങും, സ്ഫോടനത്തിൽ കളിപ്പാട്ടം നഷ്ടമായ കുരുന്നുകൾക്കായി പാവകളുണ്ടാക്കി മുത്തശ്ശി
കൺമുന്നിൽ കത്തിയെരിഞ്ഞ് ചാരമായ തങ്ങളുടെ കളിപ്പാട്ടങ്ങൾക്ക് പകരമായി ഈ പാവകൾ ലഭിക്കുമ്പോൾ കുട്ടികളിൽ ഒരു ചെറു പുഞ്ചിരി വിടരുമെന്നാണ് ലബാക്കി മുത്തശ്ശി വിശ്വസിക്കുന്നത്.
GALLERYNov 23, 2020, 11:46 AM IST
പശ്ചിമഘട്ട കാടുകളില്‍ അത്യപൂര്‍വ്വമായ ' നൃത്തക്കാരന് തവള ' യെ കണ്ടെത്തി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറൻ തീരത്തെ പ്രധാനപ്പെട്ട ഉഷ്ണമേഖലാ പർവത ശൃംഖലയാണ് പശ്ചിമഘട്ടം. ഉഭയജീവികളുടെ കാര്യത്തിൽ ഈ പ്രദേശം വൈവിധ്യത്തിന്റെ കേന്ദ്രമാണ്. ലോകത്ത് മറ്റൊരിടത്തും കാണപ്പെടാത്ത അനേകം ജീവജാലങ്ങളെ ഇവിടെ മാത്രം ജീവിക്കുന്നു. ഇവിടെ നിന്ന് പുതുതായി നൃത്തക്കാരന് തവള കുടുംബത്തെ കണ്ടെത്തി.
പുതുതായി 14 ഇനം തവളകളെയാണ് കണ്ടെത്തിയത്. ഇവയിൽ മൂന്നെണ്ണത്തിനെ മൂന്നാറിലാണ് കണ്ടെത്തിയത്. ഡാൻസിംഗ് ഫ്രോഗ് (മൈക്രി സ്വാലസ്) എന്ന വംശത്തിൽപ്പെട്ടവയാണ് ഇവ. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഉഭയജീവ ജീവശാസ്ത്രജ്ഞൻ സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇവയെ കണ്ടെത്തിയത്. തവളകള്‍ നിലനില്‍ക്കുന്ന ജൈവപ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ ഏറെ പ്രാധാന്യമുള്ള ജീവി വര്‍ഗ്ഗമാണ് തവളകള്‍. 2014 ൽ ഡോ. ബിജുവും സംഘവും ആരംഭിച്ച പശ്ചിമഘട്ട തവളകളെ കുറിച്ചുള്ള പഠനത്തിനൊടുവിലാണ് 14 ഇനം പുതിയ നൃത്തക്കാരന് തവളകളെ കണ്ടെത്തിയത്. 2015 ല്‍ ബിജുവും സംഘവും ഉത്തരേന്ത്യയില്‍ മരത്തവളയെ വീണ്ടും കണ്ടെത്തിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അവരുടെ കുഞ്ഞുങ്ങൾ അമ്മമാരുടെ മുട്ട തിന്നുവെന്ന പ്രത്യേക അദ്ദേഹമാണ് തിരിച്ചറിഞ്ഞത്. തവളകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനനേട്ടങ്ങള്‍ അദ്ദേഹത്തിന് “ഫ്രോഗ്മാൻ ഓഫ് ഇന്ത്യ” എന്ന വിളിപ്പേര് നേടികൊടുത്തു.Web SpecialsNov 18, 2020, 10:08 AM IST
കെനിയയിൽ കരിഞ്ചന്തകളിൽ വിൽക്കപ്പെടുന്നത് കുഞ്ഞുങ്ങളും, ഭീതിയുടെ നിഴലിൽ അമ്മമാർ
അതും അവരൊരു അമ്മകൂടിയാണെങ്കിൽ ലൈംഗികമായി പീഡിപ്പിക്കപ്പെടുക മാത്രമല്ല, രാത്രിയിൽ തന്റെ കുട്ടിയെ ആളുകൾ മോഷ്ടിക്കുമോ എന്ന നിരന്തരമായ ഭീതിയുടെ നിഴലിലാണ് അവരുടെ ജീവിതം.
ChuttuvattomSep 28, 2020, 6:01 PM IST
വെള്ളത്തിൽ വിഷം കലർത്തി മീന്‍പിടുത്തം; ആറായിരത്തോളം കരിമീനുകള്‍ ചത്തു, ലക്ഷങ്ങളുടെ നഷ്ടം
രണ്ടുമാസം കഴിഞ്ഞാൽ വിളവെടുപ്പ് നടത്താൻ പാകമാകുന്നവയായിരുന്നു ഈ കരിമീനുകൾ. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
IndiaSep 3, 2020, 10:53 PM IST
ലോക്ക്ഡൗണിൽ ജോലി നഷ്ടമായി; പിന്നാലെ ജീവനൊടുക്കി ദമ്പതികൾ; ഒരു ചുവരിനപ്പുറം ഒന്നുമറിയാതെ കുഞ്ഞുങ്ങൾ
ലോക്ക്ഡൗണിൽ ജോലി നഷ്ടമായ ദമ്പതികൾ ജീവനൊടുക്കി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. രാകേഷ് കുമാർ(39), ഭാര്യ അർച്ചന(36) എന്നിവരാണ് മരിച്ചത്. ആത്മഹത്യ ചെയ്യുമ്പോൾ അടുത്ത മുറിയിൽ ഇവരുടെ മക്കൾ ഉറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
IndiaAug 14, 2020, 1:43 PM IST
'കുഞ്ഞുങ്ങൾ രോഗബാധിതരാകുമോ എന്ന് പേടി, സുരക്ഷാ ഉപകരണങ്ങൾ നൽകണം'; പ്രതിഷേധവുമായി ആശാ വർക്കേഴ്സ്
വീട്ടിലേക്ക് ചെല്ലുമ്പോൾ എന്നെ തൊടരുതെന്നും മാറിനിൽക്കാനും കുട്ടികളോട് പറയും. കുളിച്ച് എല്ലാ മുൻകരുതലും എടുത്തതിന് ശേഷം മാത്രമേ അവരെ തൊടുകയുള്ളൂ.
KeralaAug 5, 2020, 6:59 PM IST
'കുഞ്ഞുങ്ങളുടെ കാര്യത്തിൽ ജാഗ്രതക്കുറവ് ഉണ്ടാകരുത്'; നിർദ്ദേശവുമായി മുഖ്യമന്ത്രി
കോഴിക്കോട് കുഞ്ഞുങ്ങൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ഒന്നിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ബന്ധുക്കൾ മരണവീട്ടിൽ കൊണ്ടുപോയ 8 മാസം പ്രായമുള്ള കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു.
KeralaJul 31, 2020, 10:51 AM IST
പഠനം സ്ക്രീനിലാകുമ്പോൾ ഇത് നമ്മുടെ കുഞ്ഞുങ്ങൾക്ക് താങ്ങാനാകാതെ വരുന്നുണ്ടോ?
കൊവിഡും ലോക്ക്ഡൗണും ചേർന്ന് സ്കൂളുകളിൽ നിന്ന് നമ്മുടെ കുഞ്ഞുങ്ങളെ ലാപ് ടോപ്പിനും സ്മാർട്ട് ഫോണിനും ടിവിക്കുമൊക്കെ മുന്നിലേക്ക് മാറ്റി. എന്നാൽ ഇതിൽ ചില പ്രതിസന്ധികൾ കൂടിയുണ്ട്.