കുടിവെള്ള ടാങ്കര്‍ ഇടിച്ച് യുവതി മരിച്ചു
(Search results - 1)ChuttuvattomJan 24, 2020, 8:42 AM IST
മകനെ ഡോക്ടറെ കാണിച്ച് വീട്ടിലേക്ക് മടങ്ങവെ യുവതി ടാങ്കര്‍ ലോറി ഇടിച്ച് മരിച്ചു
ലോറിയുടെ ഇടിയില്‍ സുനിത സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.