കുത്തിക്കൊന്നു
(Search results - 40)KeralaDec 25, 2020, 10:18 AM IST
'കേരളത്തിൽ തീവ്രവാദവും അക്രമ രാഷ്ട്രീയവും വളർത്തുന്നതിൽ മുസ്ലീം ലീഗിന് പങ്ക്'; സിറാജ് പത്രത്തിന്റെ മുഖപ്രസംഗം
കാഞ്ഞങ്ങാട് കൊലപാതകം മുസ്ലീം സംഘടനകൾക്കിടയിൽ രാഷ്ട്രീയ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. ഔഫിൻ്റെ കൊലപാതകത്തിൽ ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം എ പി അബൂബക്കർ മുസലിയാർ രംഗത്തെത്തിയിരുന്നു.
KeralaDec 25, 2020, 9:38 AM IST
ഔഫിന്റെ ഖബറടക്കത്തിന് പിന്നാലെ കാഞ്ഞങ്ങാട് സംഘര്‍ഷം; ലീഗ് ഓഫീസ് തകര്‍ത്തു
കാഞ്ഞങ്ങാട് കല്ലൂരാവി മേഖലയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും തകർത്തു. സംഘര്‍ഷം നടന്നിടത്ത് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചാണ് ആളുകളെ പിരിച്ചുവിട്ടത്.
crimeDec 8, 2020, 12:21 PM IST
വിവാഹാലോചന നിരസിച്ചതിന് കാമുകിയുടെ അച്ഛനെ കുത്തിക്കൊന്നു; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍
ഒടുവില്‍ സൂരജ് തന്റെ മാതാപിതാക്കളെ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അയച്ചു. എന്നാല്‍ ബിജേന്ദർ സിങ്ങും ഭാര്യയും അവരോടും വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചു. ഇതോടെയാണ് സൂരജ് ബിജേന്ദർ സിങ്ങിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
KeralaNov 4, 2020, 2:59 PM IST
സർവ്വീസ് സംബന്ധിച്ച് തര്‍ക്കം; ഇടുക്കിയിൽ ബസ് ഉടമയെ കുത്തിക്കൊന്നു
സർവ്വീസും സമയക്രമവുമായി ബന്ധപ്പെട്ട് 2017 മുതൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ പേരിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
crimeOct 16, 2020, 8:36 PM IST
സോനയുമായുള്ള തർക്കവും കുത്തേറ്റ സ്ഥലവും രക്ഷപ്പെട്ടതും വിശദീകരിച്ച് മഹേഷ്; പൊലീസ് തെളിവെടുത്തു
തൃശ്ശൂരിൽ ദന്ത ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി മഹേഷുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആക്രമണം നടന്ന കുട്ടനെല്ലൂരിലെ ക്ലിനിക്ക്, കുരിയച്ചിറയിലെ ഫ്ലാറ്റ് എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്.
News hourOct 5, 2020, 8:30 PM IST
'സംസാരിച്ച് പ്രശ്നം തീര്‍ക്കാന്‍ പോയയാളെ കൃത്യമായി ഒറ്റക്കുത്തിന് കൊന്നു';മുന്‍ പൊലീസ് ഉദ്യോഗസ്ഥന് പറയുന്നു
കുന്നംകുളം കൊലപാതകം രാഷ്ട്രീയമായ പ്രശ്നം കാരണമല്ലെന്ന് തോന്നുന്നതായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ജോര്‍ജ് ജോസഫ്. മദ്യപിച്ച ശേഷമുണ്ടായ കശപിശ, അടിപിടി, അത് കെലാപാതകത്തില് കലാശിക്കുകയായിരുന്നുവെന്ന് തോന്നുന്നു. സനൂപിന്റെ വയറിനും നെഞ്ചിനും ഇടയിലാണ് കുത്തിയത്, അത് വൈറ്റല്‍ പോയിന്റാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
crimeAug 15, 2020, 7:23 PM IST
മദ്യലഹരിയില്‍ അച്ഛൻ മകനെ കുത്തിക്കൊന്നു
മകനെ കുത്തിയ പിതാവ് പേരകത്തനാടി സജി പയ്യാവൂരിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
crimeJul 8, 2020, 8:05 AM IST
വാക്കുതര്‍ക്കം: മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി
സുഹൃത്തുമായുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയം. പൊലീസ് കേസെടുത്ത് അന്വേൽണം തുടങ്ങി.
crimeJun 25, 2020, 9:39 AM IST
പാലക്കാട് ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.കൊല്ലപ്പെട്ട ഇര്‍ഫാന്റെ സഹോദരനായ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന് കരയുന്നത് കണ്ട് എത്തിയ അയല്‍വാസികളാണ് കൊലപാതകവിവരം ആദ്യം അറിഞ്ഞത്.
crimeJun 11, 2020, 9:56 PM IST
മുത്തശ്ശിയോട് സ്നേഹക്കൂടുതല്; ആറ് വയസുകാരനെ അമ്മ കറിക്കത്തികൊണ്ട് കുത്തിക്കൊന്നു
അമ്മയായ തന്നെക്കാളും കൂടുതല്‍ മുത്തശ്ശിയെ മകന് സ്നേഹിക്കുന്നതും കുല്‍വീന്ദര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. രാത്രി ഭക്ഷണം കഴിച്ച് മകന് മുത്തശ്ശിയുടെ റൂമിലേക്ക് പോയതോടെ യുവതി പ്രകോപിതയാവുകയായിരുന്നു.
crimeJun 5, 2020, 12:27 AM IST
ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കൊല്ലത്ത് ഓട്ടോറിക്ഷാ ഡ്രൈവർ കുത്തേറ്റ് മരിച്ചു
കഴിഞ്ഞ ദിവസം രാത്രിയിലാണ് നഗരത്തിലെ ഉളിയക്കോവിലില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘർഷം ഉണ്ടായത്.
ChuttuvattomFeb 27, 2020, 8:47 AM IST
നാട്ടിലിറങ്ങി പരിഭ്രാന്തി പരത്തി കാട്ടാന; കാട്ടിലേക്ക് മടക്കാന്‍ ശ്രമിക്കവെ വനപാലകനെ കുത്തിക്കൊന്നു
രാജമ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ ട്രൈബല്‍ വാച്ചര്‍ ആയ എ.എസ് ബിജു(38) ആണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പ്രദേശവാസിയായ കെപി പൗലോസിന് പരിക്കേറ്റു.
KeralaFeb 4, 2020, 5:46 PM IST
തൃശ്ശൂരില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണന് എന്ന ആനയാണ് പാപ്പാനെ കുത്തിക്കൊന്നത്.
ChuttuvattomJan 16, 2020, 12:07 AM IST
കാപ്പ കേസിൽ പ്രതിയായിരുന്ന യുവാവിനെ സഹോദരൻ കുത്തിക്കൊന്നു
മഹേഷ് ഉപയോഗിച്ചിരുന്ന ഒമിനി വാൻ ഗിരീഷ് വിറ്റതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു.
ChuttuvattomJan 5, 2020, 9:20 AM IST
ശബരിമല തീർത്ഥാടകനെ കാട്ടാന കുത്തിക്കൊന്നു
തീർത്ഥാടകനോടൊപ്പം ഉണ്ടായിരുന്ന അയ്യപ്പൻമാരാണ് വിവരം ഫോറസ്റ്റ് അധികൃതരെ അറിയിച്ചത്. പരമ്പരാഗത കാനന പാതയാണിത്.