കുനാൽ കമ്ര
(Search results - 6)IndiaDec 18, 2020, 3:47 PM IST
കുനാൽ കമ്രക്കെതിരെ കോടതി അലക്ഷ്യത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
സുപ്രീം കോടതിയെ സുപ്രീം കോമഡി എന്ന് വിശേഷിപ്പിച്ച കേസിലാണ് കുണാൽ കമ്രയ്ക്കെതിരെ നടപടി. നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന കാർട്ടൂൺ വരച്ചുവെന്നാണ് രചിത തനേജയ്ക്കെതിരെയുള്ള പരാതി
IndiaNov 21, 2020, 12:02 AM IST
കുനാൽ കമ്രക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ അനുമതി നൽകി
IndiaNov 20, 2020, 6:11 PM IST
ഹാസ്യതാരം കുനാൽ കമ്രക്കെതിരെ മറ്റൊരു ക്രിമിനൽ കോടതി അലക്ഷ്യ കേസ് കൂടി
ഹാസ്യതാരം കുനാൽ കര്‍മ്മക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെകെ വേണുഗോപാൽ അനുമതി നൽകി.
IndiaFeb 7, 2020, 11:32 PM IST
'നിങ്ങള്‍ വിഭജിച്ചോളൂ, ഞങ്ങള്‍ ചേര്‍ത്ത് വക്കാം'; കുനാലിന് പിന്തുണയുമായി ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ പ്രതിഷേധം
മലയാളികൾ അടക്കമുള്ള യാത്രക്കാരാണ് പ്രതിഷേധവുമായി എത്തിയത്. ഇൻഡിഗോയുടെ വരാണസി-ഡൽഹി വിമാനത്തിലും, എയർ ഇന്ത്യയുടെ കണ്ണൂർ-അബൂദാബി വിമാനത്തിലുമാണ് യാത്രക്കാർ കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിഷേധ പ്രകടനം നടത്തിയത്.
IndiaFeb 1, 2020, 11:08 AM IST
'സല്യൂട്ട് ചെയ്യുന്നു'; യാത്രാവിലക്കിനെതിരെ പ്രതികരിച്ച ഇൻഡിഗോ ഫ്ലൈറ്റ് പൈലറ്റിനെ അഭിനന്ദിച്ച് കുനാൽ കമ്ര
അര്‍ണബും റിപ്പബ്ലിക്കിലെ തൊഴിലാളികളും അന്യരുടെ സ്വകാര്യ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നത് എങ്ങനെയെന്ന് കാണിച്ച് കൊടുക്കുകയായിരുന്നു കുനാലെന്ന് ശശി തരൂര്‍ എം പി ട്വീറ്റ് ചെയ്തു.
Jul 23, 2018, 10:11 PM IST